ASSEMBLY - Page 68

മഹാരാജാസിൽ നിന്ന് കണ്ടെടുത്ത മാരകായുധങ്ങൾ രായ്ക്കുരാമാനം വാർക്കപ്പണി വസ്തുക്കളായി! ജോയ്‌സ് ജോർജിനെ വിശുദ്ധനാക്കിയ ട്രിക്ക് വീണ്ടും സഭയിൽ പുറത്തെടുത്ത് പിണറായി; പ്രിൻസിപ്പലിനെ വട്ടമിട്ട് വിരട്ടിയ കുട്ടിസഖാക്കൾക്ക് സർക്കാർതന്നെ സംരക്ഷണം ഒരുക്കുന്നത് ഇങ്ങനെ
അതിഥി സൽക്കാരത്തിനായി മന്ത്രിമാർ ചെലവിട്ടത് 36 ലക്ഷം രൂപ! 15 ലക്ഷം ചെലവഴിച്ച മുഖ്യമന്ത്രി തന്നെ മുമ്പിൽ;  യാത്രയുടെ കാര്യത്തിൽ മുഖ്യമന്ത്രിയെയും കടത്തിവെട്ടിയ പി തിലോത്തമൻ ചെലവഴിച്ചത് ആറര ലക്ഷം; ഫോൺവിളിയിൽ മുമ്പനായ എ കെ ബാലൻ ചെലവിട്ടത് 1,60200 രൂപ; ഇടതു മന്ത്രിമാർ കൈപ്പറ്റിയ ശമ്പള-ആനുകൂല്യ കണക്കുകൾ ഇങ്ങനെ
തനിക്ക് എത്ര ഉപദേഷ്ടാക്കളുണ്ടെന്ന് മുഖ്യമന്ത്രിക്ക് യാതൊരു വ്യക്തതയുമില്ലേ? എംഎൽഎമാരുടെ ചോദ്യങ്ങൾക്ക് ഒരേസമയം ആറെന്നും എട്ടെന്നും ഉത്തരം നൽകി പിണറായി; ശമ്പളം വാങ്ങിയും വാങ്ങാതെയും ഉപദേശിക്കുന്നവരുടെ എണ്ണത്തിൽ മുഖ്യമന്ത്രി കൺഫ്യൂഷനിലായത് ഗുരുതര ക്രമപ്രശ്‌നമെന്ന് പ്രതിപക്ഷം; മുഖ്യമന്ത്രിക്ക് നിയമസഭയിൽ തൊട്ടതെല്ലാം പിഴയ്ക്കുന്നോ?
വ്യാജ പട്ടയം ചമച്ച് ഭൂമി കയ്യേറിയെന്ന് ആരോപിക്കപ്പെട്ട ഇടുക്കി എംപി ജോയ്‌സ് ജോർജിനെ പിന്തുണച്ച് മുഖ്യമന്ത്രി നിയമസഭയിൽ; ജോയ്‌സ് കൈവശം വച്ചിരിക്കുന്നത് പിതാവ് നല്കിയ ഭൂമി; കയ്യേറ്റക്കാരനായി ചിത്രീകരിക്കുന്നത് എൽഡിഎഫ് സ്വതന്ത്രനായി മത്സരിച്ചു ജയിച്ചശേഷമെന്നും പിണറായി
രക്തത്തിലെ പഞ്ചസാരയുടെ അളവിൽ ഉണ്ടാകുന്ന വ്യത്യാസം കുഴയ്ക്കുമ്പോൾ നിങ്ങൾ എന്തുകൊണ്ട് എന്നെ ഇങ്ങനെ ക്രൂരമായി ട്രോളുന്നു? തുടർച്ചയായ നാവുപിഴക്ക് വിശദീകരണം നൽകി തിരുവഞ്ചൂർ; ഉമ്മറിന് സ്പീക്കർ വെള്ളം എത്തിച്ചതു പോലെ സഹായിച്ചിരുന്നെങ്കിൽ നാഗവല്ലി ആവുമായിരുന്നില്ലെന്നും മുൻ മന്ത്രി
പൊലീസിന് യുഡിഎഫ് ഭരണകാലത്തെ ഹാങ്ഓവറെന്നു മുഖ്യമന്ത്രി; എൽഡിഎഫ് ഭരണകാലത്ത് നടക്കാൻ പാടില്ലാത്ത ചില കാര്യങ്ങൾ സംഭവിച്ചതിനു കാരണം പൊലീസ് എൽഡിഎഫ് നയം ഉൾക്കൊള്ളാൻ തയാറാകാത്തത്; രമൺശ്രീവാസ്തവയെ ഉപദേഷ്ടാവായി നിയമിച്ചതിൽ എന്താണു കുഴപ്പമെന്നും പിണറായിയുടെ ചോദ്യം
സാർ, ആരാണ് കേരളത്തിലെ പൊലീസ് മേധാവി? പ്രതിപക്ഷത്തിന്റെ ആവർത്തിച്ചുള്ള ചോദ്യങ്ങൾക്ക് ഒന്നും വിട്ടു പറയാതെ മുഖ്യമന്ത്രി;  സുപ്രീം കോടതി വിധി നടപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധം, ചീഫ് സെക്രട്ടറി നടപടി തുടങ്ങി; അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി
മദ്യനിരോധനം കൊണ്ട് മദ്യ ഉപഭോഗം കുറഞ്ഞില്ല; സംസ്ഥാനത്ത് നിയമവിരുദ്ധമായ ലഹരിയുടെ ഉപഭോഗവും സംസ്ഥാനത്തേക്കുള്ള അനധികൃത മദ്യത്തിന്റെ ഒഴുക്കും വർധിച്ചു; മദ്യ വിൽപ്പനശാലകളുടെ കാര്യത്തിൽ സർക്കാർ നിയമവിധേയമായി മാത്രമെ പ്രവർത്തിക്കൂവെന്നും മന്ത്രി
മാന്യതയുടെ മുഖംമൂടിയണിഞ്ഞ പിണറായി പറയാൻ പറ്റാത്ത കാര്യങ്ങൾ മണിയെ കൊണ്ട് പറയിക്കുന്നു; മാനത്തിന് മന്ത്രി വില പറയുമ്പോൾ ദൈവത്തിന്റെ സ്വന്തം നാട്ടിലെ സ്ത്രീകൾക്ക് എങ്ങനെ ആത്മാഭിമാനത്തോടെ ജീവിക്കും? മണിയുടെ അഹങ്കാരം നിറഞ്ഞ ഭാഷ ജനങ്ങളോടുള്ള വെല്ലുവിളി; നിയമസഭയിൽ പ്രകമ്പനമായി വി ഡി സതീശന്റെ പ്രസംഗം
സർക്കാറിനെ അനുസരിക്കാത്ത ഉദ്യോഗസ്ഥർ സ്ഥാനത്തുണ്ടാകില്ല; പെമ്പിളൈ ഒരുമയുടെ സമരം അനാവശ്യകാര്യത്തിന്; മണിയുടെ വാക്കുകൾ മാധ്യമങ്ങൾ വളച്ചൊടിച്ചു; നിലപാട് ആവർത്തിച്ച് മുഖ്യമന്ത്രി; അഹങ്കാരത്തിന്റെ ഭാഷയെന്ന് പ്രതിപക്ഷത്തിന്റെ മറുപടി; മണി വിഷയത്തിൽ ബഹളം;  സഭ ഇന്നത്തേക്ക് പിരിഞ്ഞു
പെൺകൾ.. പെൺമട്രേ.. പെൺപേർ.. പെമ്പിളൈ എരുമ! പെമ്പിളൈ ഒരുമൈ എന്നു പറയാൻ നക്ഷത്രമെണ്ണി തിരുവഞ്ചൂർ രാധാകൃഷ്ണൻ; കോൺഗ്രസ് എംഎൽഎക്ക് വീണ്ടും നാവുപിഴച്ചപ്പോൾ പൊട്ടിച്ചിരിച്ച് കെ മുരളീധരൻ; ചിരിയമർത്താൻ പാടുപെട്ട് ചെന്നിത്തല; മണി രാജിവെക്കാത്തതിൽ പ്രതിഷേധിച്ച കെ എം മാണി പറഞ്ഞത് ഞാനും എന്റെ പാർട്ടിയും രാജിവെക്കുന്നുവെന്ന്