ASSEMBLYനിയമസഭയെ സ്തംഭിപ്പിച്ച് പ്രതിപക്ഷം; മണി രാജിവെക്കുന്നത് വരെ പ്രക്ഷോഭം തുടരുമെന്ന് രമേശ് ചെന്നിത്തല; പെമ്പിളൈ ഒരുമയെ കളിയാക്കിതിനെ സഭ അപലപിക്കണമെന്നും ആവശ്യം; പ്രസംഗം ചില മാധ്യമങ്ങൾ വളച്ചൊടിച്ചതെന്ന നിലപാടിൽ ഭരണ പക്ഷവും25 April 2017 12:27 PM IST
ASSEMBLYതനിക്ക് പണ്ഡിതോചിതമായി സംസാരിക്കാൻ അറിയില്ലെന്ന് മണി; മണിയുടെ സംസാരം നാട്ടുശൈലിയാണെന്ന് മുഖ്യമന്ത്രിയും; പർവ്വതീകരിക്കുന്നത് മാധ്യമങ്ങൾ; പെമ്പിളൈ ഒരുമയുടെ സമരം രാഷ്ട്രീയപ്രേരിതമെന്നും പിണറായി; മണി രാജിവയ്ക്കും വരെ പ്രതിഷേധമെന്ന് പ്രതിപക്ഷം; നിയമസഭ പ്രക്ഷുബ്ദം25 April 2017 10:56 AM IST
ASSEMBLYമണിയുടെ രാജി ആവശ്യപ്പെട്ട് പ്ലക്കാർഡുമായി പ്രതിപക്ഷം; അടിയന്തര പ്രമേയ നോട്ടീസ് ചോദ്യോത്തര വേളയ്ക്ക് ശേഷമേ പരിഗണിക്കൂവെന്ന് സ്പീക്കർ; ആർ എസ് എസിനെതിരായ ചോദ്യവുമായി സി.പി.എം എംഎൽഎമാരും; നിയമസഭ പ്രക്ഷുബ്ദമാകുമെന്ന് സൂചന25 April 2017 8:47 AM IST
ASSEMBLYമണിയുടെ രാജി ആവശ്യത്തിൽ തട്ടി നിയമസഭ കലുഷിതമാകും; പെമ്പിളൈ ഒരുമൈയുടെ നിരാഹാരം പുതിയ തലവേദനയാകും; പരമാവധി മുതലെടുക്കാൻ ബിജെപിയും ആം ആദ്മിയുംവരെ;ഉറച്ച നിലപാടില്ലാതെ കോൺഗ്രസ്25 April 2017 7:58 AM IST
ASSEMBLYകെ.പി. വിശ്വനാഥന് ദാദാസാഹിബ് ഫാൽക്കേ പുരസ്കാരം; ഇന്ത്യൻ സിനിമയിലെ പരമോന്നത പുരസ്കാരം സിനിമയുടെ വളർച്ചയ്ക്കും വികാസത്തിനും നല്കിയ സംഭാവനകൾ പരിഗണിച്ച്; പത്തു ലക്ഷം രൂപയും സ്വർണ കമലവും മെയ് മൂന്നിനു രാഷ്ട്രപതി സമ്മാനിക്കും24 April 2017 7:30 PM IST
ASSEMBLYവിനായകൻ പുറത്തായത് രണ്ട് വോട്ടിന്; സുരഭിക്ക് ഉർവ്വശി പട്ടം നൽകുന്ന കാര്യത്തിൽ ഏകാഭിപ്രായം; മോഹൻലാലിന് ഭരത് അവാർഡ് നഷ്ടമായത് തലനാരിഴയ്ക്ക്; ദേശീയ ജൂറിയിൽ സംഭവിച്ചത്8 April 2017 7:56 AM IST
ASSEMBLYമോഹൻലാലിന് ലഭിച്ചത് വെറും ജൂറി പരാമർശമല്ല; രണ്ടു ലക്ഷം രൂപയുടെ ജൂറി പുരസ്കാരം; മികച്ച നടന് 50000 രൂപയുടെ പുരസ്കാരം ലഭിക്കുമ്പോൾ ലാലിനു പ്രിയന്റെ ജൂറി നൽകിയത് സമഗ്ര സംഭാവനയ്ക്ക് അടുത്തു നിൽക്കുന്ന പുരസ്കാരം; ലാലിനെ ദേശീയ അംഗീകാരം തേടിയെത്തുന്നത് 18 വർഷത്തെ ഇടവേളയ്ക്കു ശേഷം7 April 2017 2:52 PM IST
ASSEMBLYമികച്ച നടിക്കുള്ള പുരസ്ക്കാരം സുരഭി ലക്ഷ്മിക്ക്; നടൻ അക്ഷയ് കുമാർ; മഹേഷിന്റെ പ്രതികാരത്തിന് മികച്ച മലയാള ചിത്രത്തിനും തിരക്കഥയ്ക്കുമുള്ള ദേശീയ പുരസ്കാരം; മോഹൻലാലിന് ജൂറിയുടെ പ്രത്യേക ജൂറി പരാമർശം; കാടുപൂക്കുന്ന നേരത്തിന് ശബ്ദലേഖനത്തിനുള്ള പുരസ്കാരം; ദേശീയ സിനിമാ അവാർഡിൽ ഏഴ് പുരസ്ക്കാരങ്ങളുമായി മലയാളത്തിന് മഴവില്ലഴക്7 April 2017 12:06 PM IST
ASSEMBLYആ കട്ടിൽ കണ്ട് ആരും പനിക്കേണ്ടെന്നും മുഖ്യമന്ത്രി; ജേക്കബ് തോമസ് മാറണമെന്ന് ആഗ്രഹിക്കുന്നവർ ഏറെയുണ്ടെന്നും അത് നടക്കില്ലെന്നും പിണറായി; സഭയിൽ പ്രതിപക്ഷ വാക്കൗട്ട്16 March 2017 2:30 PM IST
ASSEMBLYഅകലെയുള്ള മിത്രത്തേക്കാൾ നല്ലത് അടുത്തുള്ള ശത്രു; നിയമസഭയിൽ 50 വർഷം തികച്ച മാണിയെ ഇരുത്തി പുകഴ്ത്തി ബന്ധവൈരി പി.സി. ജോർജ്; ജോർജ് ശത്രുവല്ലെന്നും ശത്രുവെന്നു കരുതിയിരുന്ന പലരും ഇപ്പോൾ മിത്രങ്ങളാണെന്നും മാണിയുടെ മറുപടി15 March 2017 8:15 PM IST
ASSEMBLYസംസ്ഥാന സിനിമാ പുരസ്കാര നിർണ്ണയത്തിൽ അപാകതകളില്ല, മാദനണ്ഡങ്ങൾ പാലിച്ചു തന്നെയാണ് അപേക്ഷ നല്കിയത്: ആരോപണങ്ങളെല്ലാം നിഷേധിച്ച് 'സിനിമ മുതൽ സിനിമ വരെ' പുസ്തകത്തിന്റെ ഗ്രന്ഥകാരൻ15 March 2017 2:23 PM IST
ASSEMBLYആദ്യ വിജയം 1965ൽ; ആർക്കും ഭൂരിപക്ഷമില്ലാതിരുന്നതിനാൽ സഭ ചേരാത്തതു കൊണ്ട് സത്യപ്രതിജ്ഞ ചെയ്തില്ല; 1967ൽ പാലയിലെ വിജയം ആവർത്തിച്ച് സമാജികനായി; എംഎൽഎയായി മാണി സത്യപ്രതിജ്ഞ ചെയ്തിട്ട് ഇന്നു 50 വർഷം15 March 2017 7:48 AM IST