ASSEMBLY - Page 70

ബജറ്റ് ചോർന്നുവെന്ന് പറഞ്ഞ് സഭയിൽ പ്രതിപക്ഷ ബഹളം; തോമസ് ഐസക്കിന്റെ ബജറ്റവതരണം തടസ്സപ്പെട്ടു; സോഷ്യൽ മീഡിയയിലൂടെ എല്ലാം പുറത്തുവരുന്നുവെന്ന് തെളിവുസഹിതം ഉയർത്തിക്കാട്ടി ചെന്നിത്തല; സഭ വിട്ടിറങ്ങി മീഡിയാ റൂമിൽ ചെന്നിത്തലയുടെ സമാന്തര ബജറ്റ് അവതരണം; ഐസക് രാജിവയ്ക്കണമെന്നും ആവശ്യം
പ്രഷർ, ഷുഗർ, കൊളസ്‌ട്രോൾ രോഗികൾക്ക് സൗജന്യമരുന്ന്; 20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ്; പ്രവാസികൾക്ക് സമ്പാദ്യം നിക്ഷേപിക്കാൻ പ്രത്യേക പ്രവാസി ചിട്ടി; മലയോരഹൈവേയ്ക്ക് 3500 കോടി; എട്ടു മീറ്റർ വരെ വീതിയിൽ തീരദേശ ഹൈവേയ്ക്കായി 6500 കോടി; ബജറ്റിനെ പച്ച പുതപ്പിച്ച് മൂന്നുകോടി മരം നടുമെന്നും പ്രഖ്യാപനം
ജേക്കബ് തോമസ് മുഖ്യമന്ത്രിയുടെ വീട്ടിലെ തൊഴുത്തിൽകെട്ടിയ പശുവെന്ന് പ്രതിപക്ഷം; കോടതി വിധിയെ ചോദ്യം ചെയ്ത് വിജിലൻസ് ആസ്ഥാനത്ത് നോട്ടീസ് പതിച്ച ഡയറക്ടറെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്നും ആരോപണം; സംസ്ഥാനത്ത് ഭരണസ്തംഭനം ഇല്ലെന്നും പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പു നടത്തുന്നുവെന്നും മുഖ്യമന്ത്രി
മുതിർന്ന മന്ത്രിയായതു കൊണ്ട്  തെറ്റുപറ്റാതിരിക്കാൻ  പ്രസംഗത്തിനിടയിൽ മുഖ്യമന്ത്രിക്ക് പോയിന്റുകൾ പറഞ്ഞു കൊടുത്ത് എ കെ ബാലൻ! കലികയറി അനങ്ങാതിരിക്കാൻ മുഖ്യമന്ത്രിയുടെ ആക്രോശം: നിയമസഭാ മൈക്കിലൂടെ കേട്ട തർക്കം എംഎൽഎമാരെ ചിരിപ്പിച്ചത് ഇങ്ങനെ
മറുനാടൻ വാർത്തയിൽ നിയമസഭ പ്രക്ഷുബ്ദമായി; കൊടി സുനിയുടെ ശിക്ഷാ ഇളവിൽ ഒളിച്ചു കളിച്ച് മുഖ്യമന്ത്രി; ടിപി കേസിലെ പ്രതികൾ പട്ടികയിൽ ഉണ്ടോയെന്ന് അറിയില്ലെന്ന് പിണറായി; ആരേയും ഇളവ് നൽകി മോചിപ്പിക്കരുതെന്ന് ആവശ്യം; സഭ പ്രതിപക്ഷം ബഹിഷ്‌കരിച്ചു
അതിരപ്പള്ളിയുമായി പിണറായിയും എംഎം മണിയും മുന്നോട്ട് തന്നെ; പുതിയ ജലവൈദ്യുതി പദ്ധതികളുടെ പട്ടികയിൽ 163 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള വമ്പൻ പദ്ധതിയുമുണ്ടെന്ന് നിയമസഭയിൽ വൈദ്യുത മന്ത്രിയുടെ രേഖാമൂലമുള്ള മറുപടി; എതിർപ്പുമായി പരിസ്ഥിതി വാദികൾ; വികസനവാദവുമായി നേരിടാനുറച്ച് മുഖ്യമന്ത്രിയും സംഘവും
കേരളത്തിലെ ആദ്യ തിരഞ്ഞെടുപ്പിന് നാളെ ഷഷ്ഠിപൂർത്തി; ലോകത്ത് ആദ്യമായി ഒരു കമ്മ്യൂണിസ്റ്റ് സർക്കാർ അധികാരമേറ്റതിന്റെ ഓർമപുതുക്കി കേരളം; ആറുഘട്ടങ്ങളിലായി നടന്ന തിരഞ്ഞെടുപ്പിന് ശേഷം കമ്യൂണിസ്റ്റ് സർക്കാർ ഉറപ്പായത് മാർച്ച് 20ന്
മംഗലാപുരത്ത് മലയാളിയുടെ അഭിമാനം മുഖ്യമന്ത്രി ഉയർത്തിയെന്ന് പിസി പറഞ്ഞപ്പോൾ ഭരണപക്ഷം കൈയടിച്ചു പ്രോത്സാഹിപ്പിച്ചു; 1996ലെ ഭരണാധികാരി എവിടെയെന്ന് പിണറായിയുടെ മുഖത്ത് നോക്കി ചോദിച്ച് ജോർജിന്റെ വിമർശനവും; പോരായ്മ ചൂണ്ടിക്കാട്ടിയാൽ തിരുത്തുമെന്ന് മറുപടി നൽകി മുഖ്യമന്ത്രി; നിയമസഭയിൽ പൂഞ്ഞാർ എംഎൽഎ താരമായത് ഇങ്ങനെ
ജനാധിപത്യ മഹിളാ അസോസിയേഷനേയും ഡിവൈഎഫ്‌ഐയെ കണ്ടില്ല; തേങ്ങിക്കരയുന്ന ഇരയുടെ മുറിപാടിൽ മുളക് പുരട്ടുകയായിരുന്നു മുഖ്യമന്ത്രി; ഇരട്ടചങ്കിനെയും നിഷ്പ്രഭമാക്കുന്ന വിധത്തിൽ ലങ്കാപുരിയെ ചുട്ടുകത്തിക്കും; നടിയ്‌ക്കെതിരായ അക്രമത്തിൽ സർക്കാരിനെ പ്രതിരോധിക്കാൻ പോലും അനുവദിക്കാതെ പിടി തോമസ്; സഭയിൽ പ്രതിപക്ഷം നിറഞ്ഞാടിയത് ഇങ്ങനെ
നടിയെ ആക്രമിച്ച കേസിൽ ഗൂഢാലോചനയില്ലെന്ന നിലപാട് സർക്കാരിനില്ലെന്ന് മുഖ്യമന്ത്രി; സഭ നിർത്തിവച്ച് വിഷയം ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം; കുറ്റവാളികൾ എത്ര പ്രബലരായാലും പിഴുതെറിയണമെന്ന് പിടി തോമസ്
വർഗീയ വിഷയങ്ങളിൽ കുമ്മനത്തിനും സുധീരനും ഒരേ സ്വരം; ആരാധനാലയങ്ങളിലെ ആയുധ പരിശീലനം തടയാൻ നിയമ നിർമ്മാണം നടത്തും; സുരേന്ദ്രന്റെ കൊലയ്ക്ക് കൊലയും അടിക്ക് അടിയുമെന്ന പ്രസ്താവനയിൽ നിയമപരമായ ഇടപെടലും: മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്