ELECTIONS - Page 106

കഴക്കൂട്ടത്തെ പോരാട്ടം എൻഡിഎയും എൽഡിഎഫും തമ്മിലെന്ന് ശോഭ സുരേന്ദ്രൻ; മണ്ഡലത്തിൽ ത്രികോണ മത്സരമെന്ന വാർത്ത തള്ളി ബിജെപി സ്ഥാനാർത്ഥി; ബിജെപിയുടെ മുന്നേറ്റം എൽഡിഎഫിനെ വിറളി പിടിപ്പിച്ചിരിക്കുകയാണെന്നും ആരോപണം
ചിലർ പ്രചരിപ്പിക്കുന്നത് തെരഞ്ഞെടുപ്പിന് അഞ്ച് ദിവസം ബാക്കി നിൽക്കെ ഒരു ബോംബ് വരുമെന്ന്; ഏത് ബോംബ് വന്നാലും നേരിടാൻ നാട് തയ്യാറാണെന്ന് പിണറായി വിജയൻ; ഇടത് പക്ഷത്തിന് വലിയ മുന്നേറ്റമുണ്ടാകുമെന്നും മുഖ്യമന്ത്രി
മുഖ്യമന്ത്രി അഴിമതിക്കെതിരെ സംസാരിക്കുന്നത് ചെകുത്താൻ വേദം ഓതുന്നതിന് തുല്യമാണെന്ന് പ്രതിപക്ഷ നേതാവ്; അഴിമതിക്ക് കൈയും കാലും വച്ചാൽ പിണറായി വിജയനാകുമെന്നും രമേശ് ചെന്നിത്തലയുടെ പരിഹാസം
ഗുരുവായൂർ മണ്ഡലത്തിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥി കെ.എൻ.എ ഖാദർ ജയിക്കണമെന്ന് സുരേഷ് ​ഗോപി; എൻഡിഎ പിന്തുണയ്ക്കുന്ന സ്ഥാനാർത്ഥിയുള്ള മണ്ഡലത്തിൽ ബിജെപി നേതാവിന് ഇഷ്ടം യുഡിഎഫ് സ്ഥാനാർത്ഥിയെ; തൃശ്ശൂരിലെ ബിജെപി സ്ഥാനാർത്ഥിയുടെ വെളിപ്പെടുത്തൽ വഴിയൊരുക്കുക വൻ രാഷ്ട്രീയ വിവാദത്തിന്
ബിജെപി അധികാരത്തിലെത്തിയാൽ ശബരിമല വിശ്വാസ സംരക്ഷണത്തിന് പ്രത്യേക നിയമനിർമ്മാണം നടത്തുമെന്ന് രാജ്നാഥ് സിങ്; ക്ഷേത്രങ്ങളുടെ ഭരണം വിശ്വാസികളെ ഏൽപ്പിക്കുമെന്നും കേന്ദ്രമന്ത്രി; ലൗ ജിഹാദിനെതിരെ നിയമ നിർമ്മാണമെന്നും പ്രഖ്യാപനം
പയ്യന്നൂരും മട്ടന്നൂരും കൂത്ത്പറമ്പുമെല്ലാം അവർ കള്ളവോട്ടാണ് ചെയ്യുന്നത്; എന്നിട്ടവർ പറയുകയാണ് ഞങ്ങളാണ് കള്ളവോട്ട് ചെയ്യുന്നതെന്ന്; തനിക്ക് ഒരു വോട്ടർ ഐഡി മാത്രമേയുള്ളൂ എന്ന് വ്യക്തമാക്കി ഐഐസിസി വക്താവ് ഷമ മുഹമ്മദ്
എഐസിസി വക്താവ് ഷമാ മുഹമ്മദിനും ഇരട്ടവോട്ട്; ഒരിടത്ത് പിതാവിന്റെയും മറ്റൊരിടത്ത് മാതാവിന്റെയും പേര് ചേർത്ത് പട്ടികയിൽ കടന്ന് കൂടിയത് ബോധപൂർവമെന്ന് സിപിഎം; പ്രതിപക്ഷ നേതാവ് കുടം തുറന്നുവിട്ട വോട്ട് വിവാദം കോൺ​ഗ്രസിനെ തിരിഞ്ഞ് കൊത്തുന്നു
കള്ള വോട്ടിന്റെ സുവർണ്ണ കാലം ഇല്ലാതാക്കിയത് വോട്ടർ ഐഡികാർഡ്; മഷി മായ്ക്കുന്ന ആസിഡ് വിദഗ്ദ്ധർക്ക് ഇന്ന് നല്ലകാലം നൽകുന്നത് ഇരട്ട വോട്ടിങ് തന്ത്രം; അട്ടിമറിക്ക് സഹായമാകുന്നത് രാഷ്ട്രീയമുള്ള ഉദ്യോഗസ്ഥർ തന്നെ; ചെന്നിത്തലയുടെ കണ്ടെത്തലുകളിൽ നടക്കുന്നത് ഗൗരവത്തോടെയുള്ള അന്വേഷണം; കേന്ദ്ര പ്രതിനിധികൾ കേരളത്തിൽ
വോട്ട് പിടുത്തത്തിന് പുത്തൻ അടവുമായി സിപിഎം; മുഖ്യമന്ത്രി ഉൾപ്പെടെയുള്ള നേതാക്കൾ പ്രസം​ഗ വേദികൾ വിട്ട് വീടുകൾ കയറിയിറങ്ങും; ലക്ഷ്യമിടുന്നത് തങ്ങളോട് അനുഭാവമില്ലാത്ത ആളുകളുടെ വോട്ടും സമാഹരിക്കാൻ; പാർട്ടി മെഷീനറിയെ തെരഞ്ഞെടുപ്പിന് സജ്ജമാക്കിയ ശേഷം പോളിറ്റ് ബ്യൂറോ അം​ഗങ്ങളും ഗൃഹസമ്പർക്കത്തിനിറങ്ങുന്നു
ഏപ്രിൽ 29 വരെ എക്‌സിറ്റ് പോളുകൾ നടത്തരുത്; ഒരുഘട്ടങ്ങളിലും വോട്ടെടുപ്പ് അവസാനിക്കുന്നതുവരെയുള്ള 48 മണിക്കൂറിനുള്ളിൽ അഭിപ്രായ സർവേകളോ മറ്റുസർവേകളോ പാടില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ
കോൺ​ഗ്രസ് നേതാവും എംഎൽഎയുമായ എൽദോസ് കുന്നപ്പിള്ളിക്കും ഭാര്യക്കും ഇരട്ട വോട്ട്; എങ്ങനെയെന്ന് അറിയില്ലെന്ന് പെരുമ്പാവൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി; സർക്കാരിനെതിരെ ആക്രമണം ശക്തമാക്കാനൊരുങ്ങുന്ന പ്രതിപക്ഷം പുലിവാല് പിടിക്കുന്നു
പാർട്ടി ചിഹ്നം പ്രദർശിപ്പിച്ച് വാർത്താ സമ്മേളനം;  അഗതി മന്ദിരങ്ങളിലും വൃദ്ധ സദനങ്ങളിലും കോവിഡ് വാക്സിൻ നേരിട്ട് എത്തിക്കുമെന്ന പ്രസ്താവനയും; പെരുമാറ്റച്ചട്ട ലംഘനത്തിൽ മുഖ്യമന്ത്രിക്ക് നോട്ടീസ്; 48 മണിക്കൂറിനുള്ളിൽ വിശദീകരണം തെരഞ്ഞെടുപ്പ് കമ്മീഷനെ രേഖാമൂലം ബോധിപ്പിക്കാൻ നിർദ്ദേശം