ELECTIONS - Page 107

മണലൂർ മണ്ഡലത്തിൽ പ്രിസൈഡിങ് ഓഫിസർ ഇരിങ്ങാലക്കുടയിലെ സിപിഎം സ്ഥാനാർത്ഥി! വിജയരാഘവന്റെ ഭാര്യയ്ക്കുള്ള ഡ്യൂട്ടി തുറന്നു കാട്ടുന്നത് കമ്മീഷന്റെ കരുതൽ; തെരഞ്ഞെടുപ്പ് വരണാധികാരികളുടെ രാഷ്ട്രീയം ഇടതുപക്ഷമോ?
സ്ഥാനാർത്ഥി ചിത്രം ഏതാണ്ട് വ്യക്തമായത് മാർച്ച് 16ന്; സർവ്വേ നടന്നത് ഫെബ്രുവരി 15 മുതൽ മാർച്ച് 15 വരെയും; കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രന്റെ സ്ഥാനാർത്ഥിത്വത്തിന് മുമ്പ് നടന്ന കണക്കെടുപ്പ്; നേമത്ത് മുരളീധരന്റെ എൻട്രിയും ഉറപ്പിക്കാനായില്ല; ശബരിമല വിഷയം 43 ശതമാനം പേരും പരിഗണിച്ചിട്ടും തുടർ ഭരണം! മനോരമ സർവ്വേയെ തള്ളാൻ ബിജെപിയും കോൺഗ്രസും സിപിഎമ്മും
ഉറപ്പാണ് എൽഡിഎഫിന് 85 സീറ്റ്; യുഡിഎഫിന് പരമാവധി 55 സീറ്റ് വരെ; എൻഡിഎക്ക് സീറ്റൊന്നും കിട്ടില്ല; ബിജെപിക്ക് നാല് സീറ്റുകളിലെ സാധ്യത തടയാൻ പരമാവധി പരിശ്രമം; എൽഡിഎഫിന് അനുകൂലമായ മുഖ്യഘടകങ്ങളിൽ ഒന്ന് ജനക്ഷേമപ്രവർത്തനം തന്നെ; സിപിഎമ്മിന്റെ സ്വന്തം പ്രാഥമിക സർവേ ഫലം ഇങ്ങനെ
മൂന്ന് ഘട്ടങ്ങളിൽ 115 മണ്ഡലങ്ങളിലെ അഭിപ്രായ സർവെഫലം പുറത്തുവന്നപ്പോൾ എൽ.ഡി.എഫിന് 63 സീറ്റും യു.ഡി.എഫിന് 50 സീറ്റും എൻ.ഡി.എയ്ക്കും മറ്റുള്ളവർക്കും ഓരോ സീറ്റുകൾ വീതവും; വിധി നിർണ്ണയിക്കുക തിരുവനന്തപുരവും കൊല്ലവും തന്നെ; മനോരമ സർവ്വേയും ഭരണതുടർച്ചയിലേക്കോ? പൂഞ്ഞാറിൽ പിസിക്ക് ആശ്വാസമായി പ്രവചനം
കോഴിക്കോട് വിട്ടപ്പോൾ കാറ്റ് ഞൊടിയിടയിൽ തിരിച്ചു വീശി; 46ൽ 32ഉം യുഡിഎഫിന് നൽകി മനോരമ സർവ്വേ; മലപ്പുറത്ത് യുഡിഎഫ് നേടുമ്പോഴും ഭൂരിപക്ഷമില്ലത്രേ; തൊടുപുഴയിൽ പിജെ ജോസഫ് കഷ്ടി രക്ഷപ്പെടുമ്പോൾ എല്ലാ സീറ്റുകളും യുഡിഎഫിന്; മനോരമയുടെ രണ്ടാം ഘട്ട സർവ്വേ ഫലത്തിലൂടെ
മലപ്പുറം ലീഗിന്റെ കരുത്തിൽ തൂത്തുവാരും; പാലക്കാടും ഇടുക്കിയിലും തൃശൂരിലും അപ്രതീക്ഷിത നേട്ടം; രണ്ടാം ദിനത്തിലെ പ്രവചനങ്ങൾ യുഡിഎഫിന് നൽകി മനോരമ ചാനൽ; 78 സീറ്റിൽ പ്രവചനമെത്തുമ്പോൾ ഇടതു പക്ഷത്തിന് 41 സീറ്റ്; കോൺഗ്രസ് മുന്നണിക്ക് 36ഉം; പാലക്കാട് ഇ ശ്രീധരൻ ജയിക്കില്ലെന്നും പ്രവചനം
അസുര നിഗ്രഹത്തിന് എത്തിയതെന്ന് മാസ് ഡയലോഗുമായി എൻട്രി; പിന്നാലെ അയ്യപ്പവിശ്വാസികളെ ദ്രോഹിക്കുന്ന പൂതനയെന്ന് പരാമർശം; ശബരിമല വിഷയം ചർച്ചയാക്കി കടകംപള്ളിയെ കടന്നാക്രമിച്ചു ശോഭാ സുരേന്ദ്രൻ; ശോഭയെ ജനം വിലയിരുത്തട്ടെ എന്നുമാത്രം പ്രതികരിച്ചു ദേവസ്വം മന്ത്രിയും; കഴക്കൂട്ടത്ത് പ്രചരണം ഹൈവോൾട്ടേജിൽ
സർക്കാർ ജോലികളിൽ സ്ത്രീകൾക്ക് 33 ശതമാനം സംവരണം; സ്ത്രീകൾക്ക് നഴ്സറി മുതൽ ബിരുദാനന്തര ബിരുദം വരെ സൗജന്യവിദ്യാഭ്യാസം; മത്സ്യത്തൊഴിലാളികൾക്ക് പ്രതിവർഷം 6,000 രൂപ; പൗരത്വനിയമം നടപ്പാക്കി നുഴഞ്ഞുകയറ്റുകാരെ തുരത്തും; ബംഗാളിലെ ബിജെപി പ്രകടനപത്രിക പുറത്തിറക്കി; ഇത് ബംഗാളിന്റെ വികസനരേഖയെന്ന് അമിത് ഷാ
കോവിഡ് കാലത്ത് സിപിഎം ജനങ്ങളിലേക്ക് ഇറങ്ങി; കിറ്റും മരുന്നും പെൻഷനും ഡിവൈഎഫ്ഐ വാളണ്ടിയർമാരിലൂടെ വിതരണം ചെയ്തു എന്നും കെ സുധാകരൻ; കോൺ​ഗ്രസ് ജനങ്ങളിൽ നിന്നും അകന്നുപോയെന്നും സ്വയം വിമർശനം; തങ്ങൾ എന്തു കൊണ്ട് തോൽക്കുന്നു എന്ന് ചൂണ്ടിക്കാട്ടി ഇരിക്കൂറിലെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് കോൺ​ഗ്രസ് നേതാവ്
തൊടുപുഴയിൽ കാലിടറി എൽ ഡി എഫ്; സൂക്ഷ്മപരിശോധനയ്‌ക്കൊടുവിൽ കെ.ഐ ആന്റണിയുടെ പത്രിക തള്ളി; ഇടത് സ്ഥാനാർത്ഥി ക്രിമിനൽ കേസ് മറച്ചുവെച്ചുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ