ELECTIONSക്ഷേത്ര നഗരിയായ ഗുരുവായൂരിലും ബിജെപി സ്ഥാനാർത്ഥിയില്ല; ഗുരുവായൂരിൽ അഡ്വ.നിവേദിതയുടെ പത്രിക തള്ളിയത് സംസ്ഥാന അധ്യക്ഷന്റെ പേരില്ലാത്തതിനാൽ; മൂന്ന് മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളില്ലാതെ പോരിനിറങ്ങുമ്പോൾ ബിജെപി സംസ്ഥാന നേതൃത്വം മറുപടി പറയേണ്ടി വരിക ജനങ്ങളോടും ദേശീയ നേതൃത്വത്തോടുംമറുനാടന് മലയാളി20 March 2021 2:47 PM IST
ELECTIONSകമ്മ്യൂണിസ്റ്റ് കോട്ടയിൽ ഇരുപതിനായിരത്തിലധികം വോട്ടുകളുള്ള തലശ്ശേരിയിൽ ഇക്കുറി ബിജെപിക്ക് സ്ഥാനാർത്ഥിയില്ല; ജില്ല പ്രസിഡൻറ് കൂടിയായ എൻ. ഹരിദാസിന്റെ പത്രിക തള്ളിയത് സൂക്ഷ്മ പരിശോധനയിൽ; ദേവികുളം മണ്ഡലത്തിലും എൻഡിഎ സ്ഥാനാർത്ഥിയുടെ പത്രിക തള്ളി; രണ്ട് മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥി ഇല്ലാതായതിന് പിന്നിലെ ഡീല് തേടി രാഷ്ട്രീയ കേരളംമറുനാടന് മലയാളി20 March 2021 2:20 PM IST
ELECTIONSഎലത്തൂരിൽ മുന്നണിക്കുള്ളത് മൂന്ന് സ്ഥാനാർത്ഥികൾ; പരിഹാരത്തിന് ശ്രമിക്കും തോറും പ്രതിസന്ധി രൂക്ഷമായി യുഡിഎഫ് സീറ്റ് തർക്കം; കോഴിക്കോട് ഡിസിസിയിൽ ചേർന്ന പ്രശ്ന പരിഹാര യോഗത്തിനിടെ കയ്യാങ്കളിയുംമറുനാടന് മലയാളി20 March 2021 1:21 PM IST
ELECTIONSപ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടിയത് ജനവിധി അട്ടിമറിക്കാൻ പോന്ന കള്ളനാണയങ്ങളെ; വ്യാജ വോട്ടർമാർ കൂടുതലുള്ളത് ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിൽ; ഇതുവരെ കണ്ടെത്തിയത് 2.17 ലക്ഷം വ്യാജ വോട്ടർമാരെ; വ്യാജ വോട്ടർമാരുടെ പേരുകൾ തൽക്കാലം നീക്കേണ്ടെന്നും ഒരു വോട്ടു മാത്രം ചെയ്യാൻ അനുവദിച്ചാൽ മതിയെന്ന് തെരഞ്ഞെടുപ്പു കമ്മീഷനുംമറുനാടന് മലയാളി20 March 2021 6:33 AM IST
ELECTIONSമാതൃഭൂമി ന്യൂസ്-സിവോട്ടർ സർവേയിലും പ്രവചിക്കുന്നത് ഇടതുസർക്കാരിന്റെ ഭരണത്തുടർച്ച; 75 മുതൽ 83 സീറ്റ് വരെ എൽഡിഎഫ് നേടുമ്പോൾ യുഡിഎഫ് 56- 64 സീറ്റുകളും എൻഡിഎ 0-2 സീറ്റുകളും നേടും; മുഖ്യമന്ത്രിയുടെ പ്രകടനം മികച്ചതെന്ന് കൂടുതൽ പേരും; കിറ്റും പെൻഷനും തിരഞ്ഞെടുപ്പിൽ വലിയ ഗുണം ചെയ്യും; വോട്ടിങ്ങിനെ സ്വാധീനിക്കുന്ന വിവാദങ്ങളിൽ മുന്നിൽ സ്വർണക്കടത്ത് കേസുംമറുനാടന് മലയാളി19 March 2021 10:28 PM IST
ELECTIONSകേരളത്തിലെ ഏറ്റവും വെറുക്കപ്പെട്ട രാഷ്ട്രീയ പാർട്ടി ബിജെപിയെന്ന് അഭിപ്രായ സർവെ; മുഖ്യമന്ത്രിയുടെ പ്രകടനം മികച്ചതെന്നും കേരള ജനത; ഉമ്മൻ ചാണ്ടിയുടെ തിരിച്ചുവരവ് യുഡിഎഫിന് നേട്ടം; മാതൃഭൂമി ന്യൂസ് അഭിപ്രായ വോട്ടെടുപ്പ് ഫലംമറുനാടന് മലയാളി19 March 2021 9:05 PM IST
ELECTIONS51 മണ്ഡലങ്ങളിൽ കൂടി വ്യാജ വോട്ടർമാർ; വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി രമേശ് ചെന്നിത്തല; ഇന്ന് കൈമാറിയത് 1,63,071 വ്യാജ വോട്ടർമാരുടെ വിവരങ്ങൾ; ആകെ വ്യാജവോട്ടർമാരുടെ എണ്ണം 2,16,510 ആയി ഉയർന്നു; വ്യാജവോട്ട് നിർമ്മാണം സംസ്ഥാനത്തുടനീളം ഒരേ ശൈലിയിൽ; ഗുരുതരമായ അവസ്ഥയാണ് ഇപ്പോഴെന്നും പ്രതിപക്ഷ നേതാവ്മറുനാടന് മലയാളി19 March 2021 7:08 PM IST
ELECTIONSസുരേഷ് ഗോപിക്ക് തൃശ്ശൂരിൽ മത്സരിക്കാൻ എംപി സ്ഥാനം രാജിവെക്കേണ്ടി വരുമോ; രാഷ്ട്രപതി നാമനിർദ്ദേശം ചെയ്ത രാജ്യസഭാംഗം രാഷ്ട്രീയ പാർട്ടിയിൽ ചേരുന്നത് അയോഗ്യതക്ക് കാരണമാകുമെന്ന് കോൺഗ്രസ്; നിയമനടപടി ആലോചിക്കുമെന്ന് ടിഎൻ പ്രതാപൻ എംപിമറുനാടന് മലയാളി19 March 2021 5:22 PM IST
ELECTIONSഒന്നിലധികം വോട്ടർ തിരിച്ചറിയൽ കാർഡ്: കൂടുതൽ ജില്ലകളിൽ പരിശോധന; 9 ജില്ലകളിലെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ മാർച്ച് 20 നകം റിപ്പോർട്ട് നൽകണം; പ്രതിപക്ഷ നേതാവിന്റെ ആരോപണം ശരിയെന്ന് തെളിഞ്ഞാൽ നിയമപ്രകാരമുള്ള നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർമറുനാടന് മലയാളി18 March 2021 7:09 PM IST
ELECTIONSകടകംപള്ളിക്കെതിരെ ധർമ്മയുദ്ധം നയിക്കാൻ ശോഭ സുരേന്ദ്രനെത്തി; പുഷ്പവൃഷ്ടിയോടെ തങ്ങളുടെ പ്രിയ നേതാവിനെ സ്വീകരിച്ച് അണികൾ; ശബരിമല ചർച്ചയാക്കി കഴക്കൂട്ടത്ത് ഇനി തീപാറും പോരാട്ടം; കടകംപള്ളി സുരേന്ദ്രനെതിരേ മത്സരിക്കുന്നത് ഈശ്വര നിശ്ചയമായിട്ടാണ് കാണുന്നതെന്ന് ശോഭ സുരേന്ദ്രൻമറുനാടന് മലയാളി18 March 2021 6:52 PM IST
ELECTIONSഇരട്ടിപ്പ് അഞ്ച് മണ്ഡലങ്ങളിലെ 14,000 വോട്ടുകളിൽ മാത്രമല്ല; ഒൻപത്ജില്ലകളിലെ പത്ത് നിയമസഭാ നിയോജക മണ്ഡലങ്ങളിൽ കൂടി വോട്ടർ പട്ടികയിൽ ക്രമക്കേട്; വിവരങ്ങൾ രമേശ് ചെന്നിത്തല തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി; എല്ലാ മണ്ഡലങ്ങളിലും ഇരട്ടിപ്പ്; തവന്നൂരിൽ മാത്രം വ്യാജവോട്ടർമാർ 4395; ലിസ്റ്റിൽ ഒരേ വോട്ടർമാരുടെ പേരും ഫോട്ടോയും പല തവണ അതേ പോലെ; പ്രതിപക്ഷ നേതാവിന്റെ കണ്ടെത്തൽ ഗൗരവത്തോടെ എടുത്ത് തിരഞ്ഞെടുപ്പ് കമ്മീഷനുംമറുനാടന് മലയാളി18 March 2021 5:50 PM IST
ELECTIONSകുറ്റ്യാടിയിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാതെ കേരള കോൺഗ്രസ് (എം) സ്ഥാനാർത്ഥി പട്ടിക; പാലായിൽ ജോസ് കെ മാണിയും ഇടുക്കിയിൽ റോഷി അഗസ്റ്റിനും ഉൾപ്പെടെ പട്ടികയിലുള്ളത് 12 സ്ഥാനാർത്ഥികൾ; കുറ്റ്യാടിയിൽ സിപിഎം നേതൃത്വവുമായി ആലോചിച്ച് സ്ഥാനാർത്ഥിയെന്നും നിലപാട്മറുനാടന് മലയാളി10 March 2021 9:48 PM IST