ELECTIONS - Page 109

എതിർപ്പുകൾ വകവെക്കാതെ എ കെ ശശീന്ദ്രനെ എലത്തൂരിൽ വീണ്ടും സ്ഥാനാർത്ഥിയാക്കി എൻസിപി; കോട്ടയ്ക്കലിൽ എൻ.എ.മുഹമ്മദ് കുട്ടിയും കുട്ടനാട്ടിൽ തോമസ് കെ.തോമസും പോരിനിറങ്ങും; സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കി എൻസിപിയും
നീണ്ട ഇടവേളയ്ക്ക് ശേഷം പുനലൂരിൽ അങ്കം കുറിക്കാൻ പി എസ് സുപാൽ; കാഞ്ഞങ്ങാട് കാക്കാൻ മന്ത്രി ഇ ചന്ദ്രശേഖരൻ തന്നെ; ജി ആർ അനിലും അജിത്  കൊളാടിയും പി പ്രസാദും ഉൾപ്പെടെ മത്സരിക്കാൻ നിയോ​ഗിക്കപ്പെട്ടവരെല്ലാം പ്ര​ഗത്ഭർ; ചടയമം​ഗലം, പറവൂർ, ഹരിപ്പാട് സീറ്റുകളിൽ സമയമെടുത്താലും ശക്തരെ കണ്ടെത്താനും സിപിഐ തീരുമാനം
ബംഗാളിൽ ദീദി; കേരളത്തിൽ പിണറായി; തമിഴ്‌നാട്ടിൽ സ്റ്റാലിൻ; അസമിൽ ബിജെപിയും; ബംഗാളിൽ ബിജെപിയുണ്ടാക്കുക വൻ മുന്നേറ്റം; അസമിൽ കോൺഗ്രസിന് തിരിച്ചുവരവിന്റെ ശുഭപ്രതീക്ഷ; കേരളം പ്രധാനമന്ത്രിയായി കാണാൻ ആഗ്രഹിക്കുന്നത് രാഹുലിനേയും; ടെംസ് നൗ- സീ വോട്ടർ സർവ്വേയിൽ നിറയുന്നത് പ്രവചനാതീത പോരാട്ടത്തിന്റെ സൂചന
സിപിഐ സ്ഥാനാർത്ഥികളുടെ സാധ്യത പട്ടികയായി; കരുനാഗപ്പള്ളിയിലും ചാത്തന്നൂരിലും പ്രഥമ പരി​ഗണന സിറ്റിം​ഗ് എംഎൽഎമാർക്ക്; ശക്തമായ പോരിന് പുതുമുഖങ്ങൾ തന്നെ വേണമെന്ന ആവശ്യവും ശക്തം
തമിഴ്‌നാട്ടിൽ ഡിഎംകെ-കോൺഗ്രസ് സഖ്യം അധികാരത്തിൽ എത്തും; എഐഎഡിഎംകെ-ബിജെപി സംഖ്യം 65 സീറ്റിൽ ഒതുങ്ങും; മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഏറെ പേരും പിന്തുണയ്ക്കുന്നത് എം.കെ.സ്റ്റാലിനെ;  പുതുച്ചേരിയിൽ എൻഡിഎ സർക്കാർ രൂപീകരിക്കാൻ സാധ്യത എന്നും ടൈംസ് നൗ-സീ വോട്ടർ ഒപ്പീനിയൻ പോൾ ഫലം
കേരളത്തിൽ  ഇടതുമുന്നണിക്ക് ഭരണത്തുടർച്ച; 82 സീറ്റ് വരെ നേടാൻ സാധ്യത; യുഡിഎഫ് ഭൂരിപക്ഷം നേടില്ലെന്നും 56 സീറ്റ് വരെ നേടിയേക്കുമെന്നും പ്രവചനം; ബിജെപിയുടെ പ്രകടനത്തിലും കാര്യമായ പുരോഗതിയില്ല; കിട്ടുക ഒരുസീറ്റ് മാത്രം; ജനപ്രീതിയുള്ള നേതാവ് പിണറായി വിജയൻ തന്നെ; 42.3 ശതമാനം പേരും പിണറായി ഭരണത്തിൽ തൃപ്തർ;  ടൈംസ് നൗ -സി വോട്ടർ ഒപ്പീനിയൻ പോൾ ഫലം പുറത്ത്
വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ ആസൂത്രണം ചെയ്തതിന്റെ പേരിൽ കുറ്റം ചുമത്തപ്പെട്ട ആളുടെ പേര് അമിത് ഷാ എന്നായിരുന്നു; ഗുരുതരമായ കേസുകൾ കേന്ദ്ര ആഭ്യന്തരമന്ത്രി നേരിട്ടുണ്ടെന്നും പിണറായി വിജയൻ; ഇരിക്കുന്ന സ്ഥാനത്തിന് അനുസരിച്ചല്ല സംസാരമെങ്കിൽ പലതും പറയേണ്ടിവരുമെന്നും മുഖ്യമന്ത്രി; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് എൽഡിഎഫ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം
മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർത്ഥിയായി വി.പി. സാനു; വീണ്ടും വിദ്യാർത്ഥി നേതാവിനെ അങ്കത്തിനിറക്കുന്നത് പൗരത്വ പ്രശ്നവും കർഷക സമരവും ചർച്ചയാക്കി വോട്ടു നേടാൻ; ലീ​ഗ് കോട്ട വിറപ്പിക്കാൻ എസ്എഫ്ഐ ദേശീയ അധ്യക്ഷന് കഴിയുമെന്ന പ്രതീക്ഷയിൽ സിപിഎം
അഞ്ചു തിരഞ്ഞെടുപ്പുകളിൽ അജയ്യനായി നിന്ന മുല്ലപ്പള്ളിയെ മുട്ടുകുത്തിച്ച അത്ഭുതക്കുട്ടി; സിപിഎമ്മിലും കോൺ​ഗ്രസിലും നേതാവായി നിൽക്കുമ്പോഴും ഇടനെഞ്ചിലെ നേതാവ് മോദി തന്നെ; മലപ്പുറം പാർലമെന്റ് മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി എ പി അബ്‌ദുള്ളക്കുട്ടി
ഗുജറാത്തിൽ തകർന്നു തരിപ്പണമായി കോൺഗ്രസ്; മുൻസിപ്പൽ-പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തിൽ ബിജെപിക്ക് വൻ മുന്നേറ്റം; 81 മുനിസിപ്പാലിറ്റികളിൽ 54 ഇടത്തും ബിജെപി; കോൺഗ്രസ് മുന്നിലുള്ളത് രണ്ടിടങ്ങളിൽ മാത്രം
മംഗലശ്ശേരി നീലകണ്ഠനും പൂവള്ളി ഇന്ദുചൂഡനുമെല്ലാം ജീവൻ നൽകിയ ചാലപ്പുറത്തുകാരന്റെ മനസ് മാറി;  കോഴിക്കോട് നോർത്തിൽ ഇടത് സ്ഥാനാർത്ഥിയായി രഞ്ജിത് മത്സരിക്കും; മൂന്നുതവണ മത്സരിച്ച ജനകീയനായ എ.പ്രദീപ് കുമാർ ഔട്ട്