ELECTIONS - Page 105

കഴക്കൂട്ടത്ത് വീണ്ടും സിപിഎം-ബിജെപി സംഘർഷം; കാറിലെത്തിയ ബിജെപി പ്രവർത്തകർ ആക്രമിച്ചെന്ന് സിപിഎം; വാഹനം തല്ലിത്തകർത്തു; വാഹനം മാറ്റാനുള്ള പൊലീസിന്റെ നീക്കം തടഞ്ഞ് പ്രവർത്തകർ
സംസ്ഥാനത്ത് മികച്ച പോളിങ്; മൂന്നരയോടെ 60 ശതമാനം പിന്നിട്ടു; ത്രികോണ മത്സരങ്ങൾ നടക്കുന്ന മണ്ഡലങ്ങളിൽ പോളിങ് ശതമാനം കുതിക്കുന്നു; കോവിഡ് വ്യാപന ഭീതിയും, വേനൽചൂടും വക വയ്ക്കാതെ വോട്ടർമാർ; പ്രതീക്ഷയോടെ മുന്നണികൾ; വിവിധ ഇടങ്ങളിൽ സംഘർഷം
വി എസ് അച്യൂതാനന്ദൻ വോട്ട് ചെയ്യാത്ത ആദ്യ തെരഞ്ഞെടുപ്പ്; അൻസാരിയ കോപ്ലകസിൽ കൈപ്പത്തി വോട്ട് കുത്തിയാൽ നേട്ടം താമര ചിഹ്നത്തിന്! സാദിഖലി ശിഹാബ് തങ്ങൾ വോട്ട് ചെയ്തത് ഒരു മണിക്കൂർ കാത്തിരുന്ന്; കോട്ടയത്തും വള്ളംകുളത്തും വോട്ട് ചെയ്യാനെത്തിയവർ കുഴഞ്ഞു വീണ് മരിച്ചു; വിധിയെഴുത്തിൽ ആവേശം പ്രകടം
സ്വാമി അയ്യപ്പനും ഈ നാട്ടിലെ എല്ലാ ദേവഗണങ്ങളും ഇടതിനൊപ്പമെന്ന് പിണറായി; അയ്യപ്പ കോപത്തിൽ തുടർ ഭരണം ഇല്ലാതാകുമെന്ന് ചെന്നിത്തല; നിരീശ്വരവാദിയായ പിണറായി അയ്യപ്പന്റെ കാലുപിടിക്കുന്നുവെന്നും പ്രതിപക്ഷ നേതാവിന്റെ പരിഹാസം; വോട്ടെടുപ്പ് ദിനവും ചർച്ച ശബരിമലയിൽ; മൂന്ന് മുന്നണികളും പ്രതീക്ഷിക്കുന്നത് അയ്യപ്പ കടാക്ഷമോ? ചരിത്ര വിജയത്തിന് മുന്നണികൾ
100 സീറ്റ് നേടി ഭരണ തുടർച്ചയെന്ന് ഇപി; 80 സീറ്റിൽ ജയം ഉറപ്പെന്ന് കുഞ്ഞാലിക്കുട്ടി; 35 സീറ്റുമായി ഭരണത്തിൽ എത്തുമെന്ന് കെ സുരേന്ദ്രൻ; ഭരണമാറ്റത്തിനുള്ള ആഗ്രഹം പങ്കുവച്ച് ജി സുകുമാരൻ നായർ; ആവേശത്തോടെ പോളിങ് ബൂത്തിലേക്ക് നീങ്ങി മലയാളികൾ; എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും പ്രതീക്ഷ; രാവിലെ വോട്ട് ചെയ്ത് പ്രമുഖരും
കള്ളവോട്ടിൽ യുഡിഎഫ് തയ്യാറാക്കിയത് 20ലക്ഷം പേരുടെ പട്ടിക; സംശയം ഉണ്ടായാൽ ചലഞ്ച് ചെയ്യും; തടസ്സപ്പെടുത്തിയാൽ നിയമ നടപടി; മതിയായ സുരക്ഷ ഇല്ലെങ്കിൽ കള്ളവോട്ടുകാരുടെ പട്ടിക തയ്യാറാക്കും; വോട്ടെടുപ്പ് കഴിഞ്ഞ് ചീഫ് ഏജന്റിന് കൈമാറും; വോട്ട് ചെയ്യാത്തവരുടെ പട്ടിക തയ്യാറാക്കി കള്ളവോട്ട് കണ്ടെത്താനും സംവിധാനം; ഇരട്ട വോട്ടിൽ രണ്ടും കൽപ്പിച്ച് കോൺഗ്രസ്; എങ്ങും ജാഗ്രത
60 മണ്ഡലങ്ങളിൽ ഇഞ്ചോടിഞ്ച് പോരാട്ടം; 30 ഇടത്ത് അതിശക്തമായ ത്രികോണ പോര്; പൂഞ്ഞാറിൽ ചതുഷ്‌കോണവും; കേരളം ഇടത്തോട്ടോ വലത്തോട്ടോ? ഭരണ തുടർച്ചയുടെ പ്രതീക്ഷിൽ ഇടതുപക്ഷം; അഴിമതികൾ വോട്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; തൂക്കു സഭ സ്വപ്‌നം കണ്ട് ബിജെപിയും; ജനവിധി രേഖപ്പെടുത്തൽ തുടങ്ങി; രാഷ്ട്രീയ കേരളം ബൂത്തിലേക്ക്
കേരളത്തിനൊപ്പം വിധിയെഴുതാൻ തമിഴ്‌നാടും പുതുച്ചേരിയും; അസമിൽ അവസാനഘട്ടവും ബംഗാളിൽ മൂന്നാംഘട്ടവും നാളെ;   വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം അവശേഷിക്കെ അതീവജാഗ്രതയിൽ സംസ്ഥാനങ്ങൾ
140 മണ്ഡലങ്ങൾ 2,74,46309 വോട്ടർമാർ; വോട്ടെടുപ്പ് രാവിലെ 7 മുതൽ വൈകിട്ട് 7 വരെ; മാവോയിസ്റ്റ് ഭീഷണിയുള്ള കേന്ദ്രങ്ങളിൽ വൈകീട്ട് 6 വരെ; കോവിഡ് മാനദണ്ഡവും ഹരിത ചട്ടവും ഉറപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ; സംസ്ഥാനത്ത് തുടർഭരണമോ, പുതിയ സർക്കാരോ? വിധിയെഴുതാൻ കേരളം
മലബാറിലേയും മധ്യ തിരുവിതാംകൂറിലേയും പരമ്പരാഗത വോട്ടുകൾ എൽഡിഎഫ് നിലനിർത്തും; മലപ്പുറത്തും മധ്യ കേരളത്തിലും ഉണ്ടാക്കുന്ന മുന്നേറ്റം യുഡിഎഫിന് അനുകൂലം; കോൺഗ്രസിന്റെ യുവ സ്ഥാനാർത്ഥി പട്ടിക ഇടതിന് തിരിച്ചടി; ബിജെപിക്ക് വേണ്ടത് ഡീലും; എൽഡിഎഫ്-49, യുഡിഎഫ്-45; ബലാബലം പ്രവചിച്ച് മാധ്യമം സർവ്വേ
കലാശക്കൊട്ടിന് വിലക്കേർപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ; തീരുമാനം കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ; നിയന്ത്രണങ്ങൾ ലംഘിക്കപ്പെട്ടാൽ പൊലീസ് കേസെടുക്കും; ഞായറാഴ്‌ച്ച ഏഴു മണി വരെ പ്രചരണം ആകാമെന്നും കമ്മീഷൻ; കലാശക്കൊട്ടിന് പകരം വീടുകൾ കയറിയുള്ള പ്രചാരണത്തിലേക്ക് നീങ്ങാൻ രാഷ്ട്രീയ പാർട്ടികൾ
ജലീലും ജോസും ഗണേശും സ്വരാജും മുകേഷും കുമ്മനവും തോൽക്കും; ശോഭയും സുരേന്ദ്രനും ജയിക്കും; കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തുലകൾക്കും സംസ്ഥാന ഇന്റലിജൻസ് റിപ്പോർട്ടുമായി സാമ്യം; കേന്ദ്ര ഏജൻസികളുടെ സർവ്വേ കോൺഗ്രസിന് അനുകൂലമെന്ന് മംഗളവും; യുഡിഎഫിന് നൽകുന്നത് 92 മുതൽ 102 സീറ്റുകൾ വരെ