ELECTIONS - Page 292

മത്സരിക്കാൻ സുലേഖ ടീച്ചർക്ക് താൽപ്പര്യമില്ല; അനുനയിപ്പിക്കാനുറച്ച് മുഖ്യമന്ത്രിയും; രാഷ്ട്രീയത്തിൽ സജീവമാകാൻ താൽപ്പര്യമില്ലെന്ന് കാർത്തികേയന്റെ ഭാര്യ; സമ്മർദ്ദത്തിന് ചെന്നിത്തലയെ നിയോഗിച്ച് ഉമ്മൻ ചാണ്ടി
അരുവിക്കരയിൽ നെട്ടോട്ടമോടാൻ രാജേട്ടൻ ഇല്ല; ഏറെ മോഹിച്ച ഗവർണ്ണർ സ്ഥാനം പോലും നൽകാത്ത പാർട്ടിക്ക് വേണ്ടി പണിയെടുക്കാൻ ഇനി വയ്യ; ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി രാജഗോപാൽ; ബിജെപി സ്ഥാനാർത്ഥിയെ തേടുന്നു
സുലേഖ മനസു തുറന്നു; അരുവിക്കരയിൽ കോൺഗ്രസ് സ്ഥാനാർത്ഥി കാർത്തികേയന്റെ ഭാര്യ തന്നെ; പകരം ഡെപ്യൂട്ടി സ്പീക്കർ പദവി ചോദിച്ച് ആർഎസ്‌പി; സിപിഐ(എം) സ്ഥാനാർത്ഥിയായി വിജയകുമാറിനു തന്നെ സാധ്യത
പോരാട്ടം കടുത്തതാകും; സഹതാപ തരംഗം ആഞ്ഞടിക്കട്ടേ; അരുവിക്കരയിൽ ഉപതെരഞ്ഞെടുപ്പ് ഉടൻ നടത്താം; പ്രചരണത്തിന് രാഹുൽ ഗാന്ധി വേണ്ട; ആന്റണിയെ മുഖ്യ പ്രചാരകനാക്കാം; കാർത്തികേയന്റെ മണ്ഡലത്തിൽ വീണ്ടും ജയിച്ചുകയറാൻ തന്ത്രങ്ങളുമായി യുഡിഎഫ്
സുലേഖ വിസമ്മതിച്ചാൽ മാത്രം മറ്റൊരു സ്ഥാനാർത്ഥി; അരുവിക്കരയിൽ കാർത്തികേയന്റെ ഭാര്യയെ തന്നെ മത്സരിപ്പിക്കാൻ കോൺഗ്രസിന്റെ ഉന്നത നേതാക്കളിൽ ധാരണ; സീറ്റിനായി ആർ എസ് പിയും നിർബന്ധം പിടിക്കില്ല
ഡൽഹിയിൽ ആംആദ്മി നൽകിയ ഷോക്കിൽ ബിജെപിക്ക് ആശ്വസിക്കാൻ ആസാം മുൻസിപ്പൽ തെരഞ്ഞെടുപ്പ് ഫലം; 74ൽ 38 മുൻസിപ്പൽ ബോർഡുകളിലും വിജയം നേടി; വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ തേരോട്ടത്തിന്റെ തുടക്കമെന്ന് നേതാക്കൾ
ആപ്പ് സ്ഥാനാർത്ഥികളിൽ ഏറെ പേരും വിജയിച്ചത് 20,000 വോട്ടിൽ കൂടിയ ഭൂരിപക്ഷത്തിൽ; സിപിഎമ്മിലെ എല്ലാ സ്ഥാനാർത്ഥികൾക്കുമായി ലഭിച്ചത് 1226 വോട്ടുകൾ; കാലുവാരിയവരുടേയെല്ലാം കഥ കഴിഞ്ഞു; ബിജെപി ഓഫീസിൽ മൂകതയും ആപ്പ് ഓഫീസിൽ ഉൽസവവും അരങ്ങ് കൊഴുക്കുന്നു