ELECTIONS - Page 54

യുപിയിലും ബിജെപിക്ക് ബോണസ് സീറ്റ്; സമാജ് വാദി പാർട്ടിയുടെ മൂന്നാം സ്ഥാനാർത്ഥി തോറ്റു; എട്ട് സീറ്റിൽ ബിജെപിക്കും, രണ്ട് സീറ്റിൽ എസ്‌പിക്കും ജയം; ക്രോസ് വോട്ട് ചെയ്തത് 7 എസ്‌പി അംഗങ്ങൾ; രാജ്യസഭാ തിരഞ്ഞെടുപ്പിലും ബിജെപി സ്‌കോർ ചെയ്യുമ്പോൾ
ഹിമാചൽ പ്രദേശിൽ കോൺഗ്രസ് സർക്കാരിന് ഓർക്കാപ്പുറത്ത് ഒരടി; ഏക രാജ്യസഭാ സീറ്റിൽ ബിജെപി അട്ടിമറി ജയം നേടിയതോടെ ഭരണവും തുലാസിൽ; ബിജെപിക്ക് ക്രോസ് വോട്ട് ചെയ്തത് ആറ് കോൺഗ്രസ് എംഎൽഎമാരും മൂന്ന് സ്വതന്ത്രരും; വ്യാഴാഴ്ച സർക്കാരിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ ബിജെപി; ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഓപ്പറേഷൻ താമര വീണ്ടും
രാജ്യസഭാ സീറ്റിൽ കർണാടകയിൽ നാല് സീറ്റിൽ മൂന്നിലും കോൺഗ്രസിന് ജയം; രണ്ടുസീറ്റിൽ ജയം മോഹിച്ച ബിജെപി -ജെഡിഎസ് സഖ്യത്തിന് തിരിച്ചടി; ക്രോസ് വോട്ട് ചെയ്ത രണ്ട് എംഎൽഎമാർക്കെതിരെ പരാതി നൽകാൻ ബിജെപി; യുപിയിലും ഹിമാചലിലും ക്രോസ് വോട്ടിങ് പരാതികൾ
ഒരു പൊളിറ്റ് ബ്യൂറോ അംഗവും നാല് കേന്ദ്രകമ്മിറ്റിയംഗങ്ങളും; ഒരു മന്ത്രിയും ഒരു രാജ്യസഭാ എംപിയും പിന്നെ മൂന്ന് എംഎ‍ൽഎമാരും; ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രമുഖനേതാക്കളെ പടയ്ക്കിറക്കി സിപിഎം; എല്ലാവരും പാർട്ടി ചിഹ്നത്തിൽ മത്സരിക്കും; പതിനഞ്ച് സ്ഥാനാർത്ഥികളേയും പ്രഖ്യാപിച്ച് എം വി ഗോവിന്ദൻ
പുലിക്കോടന്റെ ക്രൂരമർദ്ദനത്തിന് എതിരെ നീട്ടി വളർത്തിയ മുടി; ഫുട്‌ബോൾ കളിക്കാരനും പ്രേമിയും; അനുഭവസമ്പത്ത് കൈമുതലാക്കി സ്പോർട്സ്മാൻ സ്പിരിറ്റോടെ പന്ന്യൻ; ദേശീയ രാഷ്ട്രീയത്തിന്റെ കരുത്തുമായി ആനിരാജ; സിപിഐയ്ക്കായി പോരിനിറങ്ങുന്നത് കണ്ണൂരുകാരായ രണ്ടു നേതാക്കൾ