ELECTIONS - Page 55

ഒരു പൊളിറ്റ് ബ്യൂറോ അംഗവും നാല് കേന്ദ്രകമ്മിറ്റിയംഗങ്ങളും; ഒരു മന്ത്രിയും ഒരു രാജ്യസഭാ എംപിയും പിന്നെ മൂന്ന് എംഎ‍ൽഎമാരും; ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രമുഖനേതാക്കളെ പടയ്ക്കിറക്കി സിപിഎം; എല്ലാവരും പാർട്ടി ചിഹ്നത്തിൽ മത്സരിക്കും; പതിനഞ്ച് സ്ഥാനാർത്ഥികളേയും പ്രഖ്യാപിച്ച് എം വി ഗോവിന്ദൻ
പുലിക്കോടന്റെ ക്രൂരമർദ്ദനത്തിന് എതിരെ നീട്ടി വളർത്തിയ മുടി; ഫുട്‌ബോൾ കളിക്കാരനും പ്രേമിയും; അനുഭവസമ്പത്ത് കൈമുതലാക്കി സ്പോർട്സ്മാൻ സ്പിരിറ്റോടെ പന്ന്യൻ; ദേശീയ രാഷ്ട്രീയത്തിന്റെ കരുത്തുമായി ആനിരാജ; സിപിഐയ്ക്കായി പോരിനിറങ്ങുന്നത് കണ്ണൂരുകാരായ രണ്ടു നേതാക്കൾ
കണ്ണൂരിൽ ആവേശത്തിരയിളക്കാൻ കരുത്തരുടെ പോരാട്ടം; സുധാകരനായി പത്മവ്യൂഹമൊരുക്കി സിപിഎം; എംവി ജയരാജൻ നിശബ്ദ പ്രചാരണം തുടങ്ങി; മുസ്ലിം ലീഗിന്റെ അതൃപ്തി പരിഹരിക്കാൻ ദേശീയ നേതൃത്വം രംഗത്തിറങ്ങും; കോൺഗ്രസിന് വെല്ലുവിളിയായി ബിജെപിക്കായി രഘുനാഥ്; കണ്ണൂരിൽ പോര് കടുക്കും
തിരുവനന്തപുരത്ത് പന്ന്യൻ തന്നെ; തൃശൂരിലെ ത്രികോണ പോരിനെ വി എസ് സുനിൽകുമാർ നേരിടും; വയനാട്ടിൽ രാഹുൽ ഗാന്ധിയെ പിടിച്ചു കെട്ടാൻ ശ്രമിക്കുക ആനിരാജ; മാവേലിക്കര പ്രാദേശിക എതിർപ്പുകൾ തള്ളി; സിഎ അരുൺകൂമാർ തന്നെ മത്സരിക്കും; സിപിഐയും സ്ഥാനാർത്ഥികളെ നിശ്ചയിച്ചു; പ്രചരണം തുടങ്ങാൻ ഇടതുപക്ഷം
ഗാന്ധി കുടുംബം വടക്കേ ഇന്ത്യ നിന്നും വിട്ടുനിന്നാലുള്ള രാഷ്ട്രീയ തിരിച്ചടിയിൽ ആശങ്ക; രാഹുൽ ഗാന്ധി വീണ്ടും അമേഠിയിൽ മത്സരിച്ചേക്കും; സ്മൃതി ഇറാനിയുടെ വെല്ലുവിളിക്ക് മറുപടി നൽകാൻ എസ്. പിയുടെ പിന്തുണയും; റായ്ബറേലിയിൽ പ്രതികരിക്കാതെ പ്രിയങ്ക
കേരളത്തിലെ 14 സിറ്റിങ് എംപിമാരും കോൺഗ്രസിന് വേണ്ടി കളത്തിൽ ഇറങ്ങും; കണ്ണൂരിൽ കെ സുധാകരനും ഇളവ് നൽകേണ്ടതില്ലെന്ന് ഹൈക്കമാണ്ട്; വയനാട്ടിൽ രാഹുലിന്റെ കാര്യത്തിൽ ഇനിയും വ്യക്തതയില്ല; രാഹുൽ കേരളത്തെ കൈവിടില്ലെന്നും വിലയിരുത്തൽ; ആലപ്പുഴയിലും ഉടൻ തീരുമാനം