FOREIGN AFFAIRS - Page 19

സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിനിടെ വിദ്യാര്‍ഥികളുടെ കൊലപാതകം; ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ക് ഹസീനയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട്; നവംബര്‍ പതിനെട്ടിനകം അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ നിര്‍ദേശം
ദക്ഷിണകൊറിയ ശത്രുരാജ്യം; ഇനി ഒരു ബന്ധവും വേണ്ട; റോഡുകളും റെയില്‍വേ ശൃംഖലകളും ബോംബിട്ട് തകര്‍ത്ത് കിം ജോങ് ഉന്‍; കിമ്മിനെ പ്രകോപിപ്പിപ്പിച്ചത് ദക്ഷിണ കൊറിയ ചാര ഡ്രോണുകള്‍ വഴി നോട്ടീസുകള്‍ വിതറിയത്
ഹിസ്ബുള്ളയും ഹമാസും ഹൂത്തികളും നിര്‍ത്താതെ മിസൈലുകള്‍ അയക്കുന്നു; സകലതിനെയും പ്രതിരോധിച്ച് ക്ഷീണിച്ച ഇസ്രയേലിന്റെ അയണ്‍ ഡോം; ഒരേസമയം ഇസ്രയേലിനും യുക്രൈനും ആയുധങ്ങള്‍ തുടരാന്‍ അക്ഷയഖനി അല്ലെന്ന് അമേരിക്ക: ഇസ്രായേല്‍ ആയുധ ക്ഷാമം നേരിടുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍
നിജ്ജാര്‍ വധത്തില്‍ ഇന്ത്യയുടെ പങ്കിന് വ്യക്തമായ തെളിവില്ല; ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കെതിരെ കാനഡ ഉന്നയിച്ച ഗുരുതര ആരോപണങ്ങളില്‍ യാതൊരു തെളിവുമില്ല; നയതന്ത്ര ഉലച്ചിലിന് കാരണം ട്രൂഡോ മാത്രം; ട്രൂഡോയെ രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യ
പ്രാദേശിക സഹകരണത്തിന് തടസ്സം ഭീകരതയും തീവ്രവാദവും;  നല്ല അയല്‍പ്പക്കം എവിടെയെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന് ആത്മപരിശോധന നടത്തണം; പാക് മണ്ണില്‍ നിന്നുകൊണ്ട് പാകിസ്ഥാന് വ്യക്തമായ സന്ദേശം നല്‍കി ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍
ഇറാന്റെ ഭീഷണി പ്രതിരോധിക്കാന്‍ ഇസ്രായേലിന് താഡ് സംവിധാനമെത്തിച്ചു; പിന്നാലെ ഇസ്രായേലിന് യുഎസ് മുന്നറിയിപ്പും; ഗസ്സയിലെ മാനുഷികദുരിതം അവസാനിപ്പിക്കാന്‍ 30 ദിവസത്തിനകം നടപടിയില്ലെങ്കില്‍ ആയുധം നല്‍കുന്നത് നിര്‍ത്തും
ഇമ്രാന്‍ ഖാന്‍ പാക് ജയിലിലെ ഇരുട്ടറയില്‍ ഏകാന്ത തടവില്‍; പുറംലോകവുമായി ബന്ധമില്ല; മക്കളെയോ കുടുംബത്തെയോ അഭിഭാഷകരെയോ അനുവദിക്കുന്നില്ല; ഇമ്രാനെ വിട്ടയയ്ക്കണം; ഇസ്ലാമബാദില്‍ എസ് സി ഒ ഉച്ചകോടി നടക്കുന്നതിനിടെ വെളിപ്പെടുത്തലുമായി ഇമ്രാന്റെ മുന്‍ഭാര്യ ജെമീമ
നിജ്ജാറിനെ കൊന്നത് അമിത് ഷായുടെ അറിവോടെയെന്ന് വാഷിങ്ടണ്‍ പോസ്റ്റ്; ലോറന്‍സ് ബിഷ്‌ണോയിയെ സംശയ നിഴലില്‍ നിര്‍ത്തി ഇന്ത്യയെ അപമാനിക്കാന്‍ കാനഡ; അമേരിക്കയുടെ നിലപാടും അംഗീകരിക്കില്ല; കാനഡയ്‌ക്കെതിരെ നയതന്ത്രം സജീവമാക്കാന്‍ മോദി സര്‍ക്കാര്‍
ഗാസയിലെ ജനങ്ങള്‍ മതിയായ സഹായം ഉറപ്പു വരുത്തണം; അവശ്യ വസ്തുക്കള്‍ എത്തിയേ മതിയാകൂവെന്ന് മുന്നറിയിപ്പ്; വീഴ്ച വന്നാല്‍ ആയുധങ്ങള്‍ നല്‍കുന്നത് നിര്‍ത്തലാക്കും; ഇസ്രായേലിനെതിരെ അമേരിക്ക; അന്താരാഷ്ട്ര യുദ്ധ നിയമങ്ങളുടെ ലംഘനമുണ്ടായോ? പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുമ്പോള്‍
ഷാങ്ഹായ് സഹകരണ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ എസ്.ജയശങ്കര്‍ പാക്കിസ്ഥാനിലെത്തി; പ്രധാനമന്ത്രി ഷഹബാസ് ഷരീഫുമായി കൂടിക്കാഴ്ച; ഇന്ത്യന്‍ വിദേശകാര്യ മന്ത്രി പാക്ക് മണ്ണില്‍ എത്തുന്നത് 10 വര്‍ഷത്തിന് ശേഷം
വടക്കന്‍ ലബനനില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടു; അയ്‌ത്തോ ഗ്രാമത്തിലെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയില്‍; വ്യോമാക്രമണം നടത്തിയത് പ്രമുഖ ഹിസ്ബുള്ള നേതാവിനെ ലക്ഷ്യമാക്കി
കാന്‍സര്‍ ചികിത്സ താത്ക്കാലികമായി നിര്‍ത്തിവെച്ച് ചാള്‍സ് രാജാവ് ആസ്‌ട്രേലിയയിലേക്ക്; ഔദ്യോഗിക യാത്രയില്‍ കാമില രാജ്ഞിയും രാജാവിനെ അനുഗമിക്കും; കടമകള്‍ നിര്‍വ്വഹിക്കാന്‍ ബ്രിട്ടീഷ് രാജാവ്