FOREIGN AFFAIRS - Page 20

ഇറാന്റെ എണ്ണക്കിണറുകളും റിഫൈനറികളും യുദ്ധത്തില്‍ തകര്‍ന്നാല്‍ അത് ആഗോളതലത്തില്‍ എണ്ണവില കൂട്ടും; കമലാ ഹാരീസിനെ തോല്‍പ്പിക്കാതിരിക്കാനോ ഈ കരുതല്‍? ഇറാന്റെ ആണവ നിലയങ്ങളും എണ്ണക്കിണറുകളും ആക്രമില്ലെന്ന് അമേരിക്കയ്ക്ക് ഇസ്രയേലിന്റെ ഉറപ്പ്
കാനഡയിലെ ദക്ഷിണേഷ്യന്‍ വിഭാഗക്കാര്‍ക്കും ഖലിസ്ഥാന്‍ അനുകൂലികള്‍ക്കും ജീവനു ഭീഷണി; പിന്നില്‍ ഇന്ത്യന്‍ ഏജന്റുമാരെന്നും കാനഡ; വീണ്ടും ഇന്ത്യയെ കളങ്കപ്പെടുത്തും ആരോപണങ്ങളുമായി ജസ്റ്റിന്‍ ട്രൂഡോ; കൂടുതല്‍ നടപടികള്‍ ഇന്ത്യ; കാനഡ-ഇന്ത്യ നയതന്ത്രം കൂടുതല്‍ വഷളാകും
കടക്കുപുറത്ത്! ജസ്റ്റിന്‍ ട്രൂഡോ സര്‍ക്കാരിന്റെ വോട്ട് ബാങ്ക് രാഷ്ട്രീയ അജണ്ട വെച്ചുപൊറുപ്പിക്കാനാവില്ല; ആറ് കനേഡിയന്‍ നയതന്ത്രപ്രതിനിധികളെ ഇന്ത്യ പുറത്താക്കി; ശനിയാഴ്ചയോടെ രാജ്യം വിടാന്‍ നിര്‍ദ്ദേശം; കടുത്ത നടപടി ഹൈകമ്മീഷണര്‍ അടക്കം 6 ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ കാനഡ പുറത്താക്കിയതിന് പിന്നാലെ
ശ്രീലങ്കയിലെ അദാനി വൈദ്യുതി പദ്ധതിക്കുള്ള അനുമതി പുന: പരിശോധിക്കും; ഉറച്ച തീരുമാനവുമായി ദിസനായകെ നയിക്കുന്ന പുതിയ സര്‍ക്കാര്‍ മുന്നോട്ട്; പദ്ധതിക്ക് സുതാര്യതയില്ലെന്നും ഭീഷണിയെന്നും ഉള്ള വാദങ്ങള്‍ ഏറ്റുപിടിച്ച് ദിസനായകെ
തായ്വാന് സമീപം പുതിയ സന്നാഹവുമായി ചൈന; 25 ഓളം വിമാനങ്ങളും 11 കപ്പലുകളുമായി തായ്വാന്‍ തീരത്ത് സൈനികാഭ്യാസം; യുക്തിരഹിതവും പ്രകോപനപരവുമായ നടപടി; വിമര്‍ശിച്ചു തായ്വന്‍
കമല ഹാരിസിനെ പിന്തുണച്ച് കൂടുതല്‍ ശതകോടീശ്വരര്‍; സാമ്പത്തിക സുസ്ഥിരതയിലേക്ക് നയിക്കുന്ന നേതാവെന്ന് വിശേഷണം; ട്രംപിനായി ഇലോണ്‍ മസ്‌ക്ക് പരസ്യമായി രംഗത്തുവന്നപ്പോള്‍ നിലപാട് അറിയിക്കാതെ ബഫറ്റും സക്കര്‍ബര്‍ഗും അടക്കമുള്ളവര്‍
ജസ്റ്റിന്‍ ട്രൂഡോയുടെ ഇന്ത്യാ വിരോധം കയ്യിലിരിക്കട്ടെ! കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറെ കൊലക്കേസില്‍ പെടുത്താനുള്ള നീക്കത്തെ ശക്തമായി അപലപിച്ച് ഇന്ത്യ; ട്രൂഡോ സര്‍ക്കാര്‍ വോട്ടുബാങ്ക് രാഷ്ട്രീയ അജണ്ട നടപ്പിലാക്കുന്നു; ശക്തമായ ഭാഷയില്‍ ട്രൂഡോയ്ക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ മറുപടി
ഭീകരര്‍ ഇസ്രയേലിലേക്ക് അയച്ച മൂന്ന് ഡ്രോണുകളില്‍ രണ്ടെണ്ണം ഇസ്രയേല്‍ പ്രതിരോധ സംവിധാനം തകര്‍ത്തുച പക്ഷേ ഒന്ന് ലക്ഷ്യത്തില്‍ വീണു; ഹിസ്ബുള്ളയ്ക്കും ചിരിക്കാം; കൊല്ലപ്പെട്ടത് നാല് ഇസ്രയേല്‍ സൈനികര്‍; ഇത് ഏറ്റവും പ്രഹരശേഷിയുണ്ടാക്കിയ പ്രത്യാക്രമണം
കൊടുംപട്ടിണിയില്‍ വീണ്ടും പലായനം; സുരക്ഷിതമായ ഒരിടവും ഗാസയില്‍ ശേഷിക്കുന്നില്ലെന്ന് യുഎന്‍; ഹമാസിനെ തുടച്ചു നീക്കും; ഹിസ്ബുള്ളക്കാരെ വെറുതെ വിടില്ല; ഇസ്രയേല്‍ ബോംബാക്രമണം തുടരുന്നു; അഭയാര്‍ഥി സ്‌കൂളിലെ വ്യോമാക്രമണത്തില്‍ മരണ സംഖ്യ  ഉയരും
ഇറാനെ സാമ്പത്തികമായി ഞെരുക്കാന്‍ അമേരിക്കന്‍ തന്ത്രം; ഇറാന്റെ എണ്ണമേഖലയില്‍ കടുംവെട്ടിടും; എണ്ണവിതരണത്തില്‍ പങ്കാളിത്തമുള്ള കപ്പലുകള്‍ക്കും കമ്പനികള്‍ക്കും യുഎസ് വിലക്ക്; യുദ്ധഭീതിക്കിടെ ഇറാനില്‍ വ്യാപക സൈബര്‍ ആക്രമണം; സര്‍ക്കാര്‍ സംവിധാനങ്ങള്‍ താറുമാറായി
ലെബനനില്‍ യുഎന്‍ സേനയുടെ നിരീക്ഷണ ടവറിനുനേരെ തുടര്‍ച്ചയായ മൂന്നാം ദിവസവും ഇസ്രയേല്‍ ആക്രമണം; യുഎന്‍ സമാധാന സേനക്ക് നേരെ ആക്രമണം അരുതെന്ന് ഇസ്രായേലിനോട് ബൈഡന്‍; ആക്രമണത്തെ അപലപിച്ചു വിവിധ രാഷ്ട്രങ്ങള്‍; ബോധപൂര്‍വമായ ആക്രമണമെന്ന് യുഎന്‍
യഹിയ സിന്‍വര്‍ മാളത്തിന് പുറത്തേക്കോ? ചാവേര്‍ ആക്രമണങ്ങള്‍ പുനരാരംഭിക്കണമെന്ന് ആഹ്വാനം ചെയ്‌തെന്ന് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട്;  20 വര്‍ഷം മുമ്പ് ഹമാസ് ഉപേക്ഷിച്ച തന്ത്രം വീണ്ടും പൊടിതട്ടി എടുക്കുന്നത് ഇസ്രായേലിനും തലവേദന