FOREIGN AFFAIRS - Page 21

ടെല്‍ അവീവ് ലക്ഷ്യമിട്ടത് ഹിസ്ബുള്ളയുടെ ഏകോപന യൂണിറ്റിന്റെ മേധാവിയെ; 22 പേരുടെ ജീവനെടുത്ത വ്യോമാക്രമണത്തില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ട് വഫീഖ് സഫ; ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ രക്ഷാപ്രവര്‍ത്തനം; ആയുധ കള്ളക്കടത്തുകാരന്‍ രക്ഷപ്പെട്ടത് അതിവിദഗ്ധമായി
അപ്രതീക്ഷിത തിരിച്ചടിയില്‍ ഞെട്ടി ഇസ്രയേല്‍; ഹിസ്ബുള്ളയുടെ റോക്കറ്റാക്രമണത്തില്‍ രണ്ടു പേര്‍ക്ക് ജീവന്‍ നഷ്ടം; ഇസ്രയേലില്‍ റോക്കറ്റ് വര്‍ഷം തുടര്‍ന്ന് ഹിസ്ബുള്ള; സൈനികര്‍ക്ക് അടക്കം പരിക്കേറ്റത് ഇസ്രയേലിന് നാണക്കേട്; അയണ്‍ ഡോമിന് പിഴച്ചുവോ?
വംശീയ കലാപത്തില്‍ ജയിലിലായത് അനേകം വെള്ളക്കാര്‍; നിയമനടപടികള്‍ക്ക് ധനസമാഹാരണത്തിന് ആഹ്വാനം നല്‍കി വലത് വംശീയ സംഘടനകള്‍; ബ്രിട്ടണിലും രാഷ്ട്രീയ തടവുകാര്‍ ചര്‍ച്ച
അതീവ രഹസ്യമായി ട്രംപ് പുടിനുമായി സൗഹൃദം പുലര്‍ത്തുന്നോ? കോവിഡ് പരിശോധിക്കാനുള്ള ഉപകരണം പുടിന് അയച്ചു കൊടുത്തത് ട്രംപ് എന്ന് വെളിപ്പെടുത്തല്‍; ട്രംപിന്റെ റഷ്യന്‍ ബന്ധം ചര്‍ച്ചയാക്കി ഡെമോക്രാറ്റുകള്‍
നെതര്‍ലാന്‍ഡ്‌സിന് പിറകെ ഹംഗറിയും അഭയാര്‍ത്ഥി നിയമത്തിനെതിരെ രംഗത്ത്; മനുഷ്യാവകാശത്തിന്റെ പേരില്‍ കടല്‍ കടന്നെത്തുന്നവരെ കൈനീട്ടി സ്വീകരിക്കുന്നതിനെതിരെ ജനരോഷം ശക്തം; യൂറോപ്പ് കുടിയേറ്റത്തിന് മുഖം തിരിക്കുമ്പോള്‍
നിങ്ങളെ കാത്തിരിക്കുക ഗാസയുടെ ദുര്‍വിധി; കല്ലിന്‍മേല്‍ കല്ല് ശേഷിക്കാതെ എല്ലാം തച്ചുടയ്ക്കും; ഹിസ്ബുള്ളയുടെ ഭീകര കരങ്ങളില്‍ നിന്ന് സ്വയം മോചിതരാകുക മാത്രം വഴി; ലബനീസ് ജനതക്ക് അന്ത്യ ശാസനം നല്‍കി ഇസ്രയേല്‍
മഹാഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ കീര്‍ സ്റ്റാര്‍മറുടെ ജനപ്രീതി താഴുന്നത് 36 പോയിന്റ്; ഇപ്പോള്‍ ലേബര്‍ പാര്‍ട്ടിക്ക് മുന്‍തൂക്കം വെറും ഒരു ശതമാനം മാത്രം; നികുതി കൊള്ളയിലും അയഞ്ഞ നിലപാടിലും ബ്രിട്ടണില്‍ ജനരോഷം
1900 ത്തില്‍ ആഞ്ഞു വീശിയ ഗാല്‍വസ്റ്റനു ശേഷം ഉണ്ടാകുന്ന ഏറ്റവും വലിയ കൊടുങ്കാറ്റ്; അന്ന് ടെക്സാസില്‍ കൊല്ലപ്പെട്ടത് 8000 പേര്‍; മഹാ ദുരന്തം ആവര്‍ത്തിക്കാതിരിക്കാന്‍ എങ്ങും പരിശ്രമം; ഫ്‌ലോറിഡയെ ഉപേക്ഷിച്ചോടി മനുഷ്യര്‍
ഒഴിഞ്ഞു പോവുക അല്ലെങ്കില്‍ മരിക്കുക; ഫ്‌ലോറിഡക്കാര്‍ക്ക് ലഭിച്ചത് അന്തിമ മുന്നറിയിപ്പ്; ഇന്ന് മെക്സിക്കോയില്‍ തുടങ്ങുന്ന മില്‍റ്റന്‍ കൊടുങ്കാറ്റ് വിതക്കുന്നത് സര്‍വ്വ നാശം; 15 അടി ഉയരത്തില്‍ കടല്‍ വെള്ളം ഇരച്ചു കയറാം; ഗതാഗതം പൂര്‍ണ്ണമായും നിലയ്ക്കും; വിമാനങ്ങള്‍ റദ്ദ് ചെയ്തതോടെ അനേകര്‍ കുടുങ്ങി
ഹിസ്ബുള്ളയുടെ ലോജിസ്റ്റിക്‌സ് മേധാവിയെ വധിച്ചെന്ന് ഇസ്രയേല്‍; സുഹൈല്‍ ഹുസൈന്‍ ഹുസൈനി കൊല്ലപ്പെട്ടത് വ്യോമാക്രമണത്തില്‍; കൊല്ലപ്പെട്ടത് ഹിസ്ബുള്ള ജിഹാദ് കൗണ്‍സില്‍ അംഗം; ഇറാന്‍-ഹിസ്ബുള്ള ആയുധ ഇടപാടിലെ മുഖ്യകണ്ണി
ഈ വര്‍ഷം ഇതുവരെ സൗദി തൂക്കിലേറ്റിയത് 208 പേരെ; പരിഷ്‌കാരങ്ങള്‍ക്കിടയിലും വധശിക്ഷക്ക് ഇളവില്ല; എംബിഎസ്സ് ഫാക്ടര്‍ സ്വാധീനിച്ചാല്‍ മാത്രം യുഎന്‍ മനുഷ്യാവകാശ സംഘടനയില്‍ സൗദിക്ക് അംഗത്വം; തീരുമാനം ഈ ആഴ്ച
അന്ന് കൊല്ലപ്പെട്ടവരില്‍ ഭൂരിപക്ഷവും ഫലസ്തീനികള്‍ക്ക് വേണ്ടി റിസ്‌ക് എടുത്ത് അതിര്‍ത്തിയില്‍ താമസിച്ചവര്‍; ഒരു വര്‍ഷത്തോളം ഒറ്റപ്പെട്ട കിബ്ബ്റ്റ്‌സുകളെ പുനര്‍ സൃഷ്ടിക്കാന്‍ ഇസ്രായേല്‍ ചെറുപ്പക്കാര്‍ എത്തി; കാര്‍ഷിക ഗ്രാമങ്ങളില്‍ സംഭവിക്കുന്നത്