FOREIGN AFFAIRS - Page 22

ലോകക്രമത്തിന്റെ ഗതി ഇന്ത്യയിലേക്ക് ചായുന്നു; വ്യാപാരക്കരാര്‍ ഇന്ത്യയുടെ ക്ഷമയുടെ ഫലമെന്ന് മോദി; എന്‍ഡിഎ പാര്‍ലമെന്ററി യോഗത്തില്‍ എത്തിയ മോദിയെ കരഘോഷത്തോടെ സ്വീകരിച്ചു എംപിമാര്‍; മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്; സ്വന്തം സര്‍ക്കാരിന്റെ വിവരങ്ങള്‍ ഇന്ത്യ അറിയുന്നത് ട്രംപ് പറഞ്ഞെന്ന് പരിഹാസം
എപ്സ്റ്റീന്‍ ഫയലുകളില്‍ ബില്‍ ക്ലിന്റണ്‍ന്റെ ചിത്രങ്ങളും; കോണ്‍ഗ്രസ് പാനലിന് മുന്നില്‍ മൊഴി നല്‍കാന്‍ മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണും ഭാര്യയും;  എപ്സ്റ്റീന്റെ ക്രിമിനല്‍ പ്രവൃത്തികളുമായി തനിക്ക് ബന്ധമില്ലെന്ന നിലപാടില്‍ ക്ലിന്റണ്‍
അമേരിക്കന്‍ വിപണിയില്‍ ചൈനയെയും പാക്കിസ്ഥാനെയും പിന്നിലാക്കി ഇന്ത്യ; നിര്‍ണായക വ്യാപാര കരാറോടെ യുഎസ് വിപണിയില്‍ ഇനി ഇന്ത്യന്‍ കരുത്ത്! കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍; സ്വാഗതം ചെയ്ത് കേന്ദ്രമന്ത്രിമാരും; ട്രംപ് പറഞ്ഞതിനപ്പുറം ഒന്നും പറയാതെ മോദി; യുഎസില്‍ നിന്നുള്ള കാര്‍ഷികോല്‍പന്നങ്ങളുടെ നികുതിയില്‍ അടക്കം അവ്യക്തതകള്‍
ട്രംപിന് നന്ദി പറഞ്ഞ് മോദി എത്തിയതോടെ ആഗോള രാഷ്ട്രീയത്തില്‍ പുതിയൊരു സമവാക്യം ഉരുത്തിരിയും; ഇന്ത്യന്‍ വിപണിയില്‍ അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് പൂജ്യം തീരുവ; റഷ്യയില്‍ നിന്നും ഇന്ത്യ എണ്ണ വാങ്ങില്ലേ? ഗിവ് ആന്‍ഡ് ടേക്ക് പോളിസിയുടെ യഥാര്‍ത്ഥ ഗുണഭോക്താവ് ആര്?
ഇന്ത്യ-യുഎസ് വ്യാപാര കരാറില്‍ ധാരണയായി; ഇറക്കുമതി തീരുവ 25 ശതമാനത്തില്‍ 18 ശതമാനമായി കുറച്ചു; ഇന്ത്യ, റഷ്യന്‍ എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കാന്‍ ധാരണയെന്ന് ട്രംപ്; പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള അടുത്ത സൗഹൃദമാണ് കരാര്‍ വേഗത്തിലാക്കാന്‍ സഹായിച്ചത്; ഇന്ത്യയുമായി മികച്ചൊരു കരാറില്‍ ഞങ്ങള്‍ എത്തിയതായും അമേരിക്കന്‍ പ്രസിഡന്റ്
റഷ്യയുമായുള്ള സുഹൃദ്ബന്ധവും ഇറാനുമായുള്ള തന്ത്രപരമായ ഇടപാടുകളും വേണ്ടെന്ന് വയ്ക്കുമോ മോദി? വെനിസ്വേലന്‍ എണ്ണയിലൂടെ ഇന്ത്യയെ കറക്കി വീഴ്ത്താന്‍ ട്രംപ്; മോദിയുടെ ചാണക്യതന്ത്രം ഇനിയെന്ത്? വീണ്ടും എണ്ണ ചര്‍ച്ച
ഗാസയില്‍ വെടിയൊച്ചകള്‍ നിലയ്ക്കുന്ന പുതിയൊരു ലോകക്രമത്തിന് ഇന്ത്യ ചുക്കാന്‍ പിടിക്കുമോ? ഫലസ്തീനുള്ള പിന്തുണ ആവര്‍ത്തിച്ച് നരേന്ദ്ര മോദി; ഇന്ത്യയും അറബ് ലോകവും തമ്മിലുള്ള ചരിത്രപരമായ ബന്ധം;  മധ്യസ്ഥത വഹിക്കാന്‍ ഇന്ത്യയോട് ആവശ്യപ്പെട്ട് അറബ് ലീഗ
ഇറാനില്‍ നിന്ന് വാങ്ങുന്നതിന് പകരം ഇന്ത്യ വെനസ്വേലന്‍ എണ്ണ വാങ്ങും; ഞങ്ങള്‍ ഇതിനോടകം ഒരു കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്; ഇന്ത്യ അതിന് ഒരുക്കമാണ്; വെനസ്വേലന്‍ എണ്ണ വാങ്ങാന്‍ ചൈനയ്ക്കും യുഎസുമായി ഒരു കരാറില്‍ ഏര്‍പ്പെടാമെന്ന് ട്രംപ്; യുഎസ് പ്രസിഡന്റിന്റെ അവകാശവാദത്തോട് പ്രതികരിക്കാതെ ഇന്ത്യ
ട്രംപിനെ ഗൗനിക്കാതെ യൂറോപ്യന്‍ യൂണിയന്‍ ഇന്ത്യയുമായി വ്യാപാര കരാറിലെത്തി; ചൈനയോട് അടുക്കാന്‍ ബ്രിട്ടനും; കീര്‍ സ്റ്റര്‍മാരുടെ ചൈനീസ് സന്ദര്‍ശനം മൂന്നാം ദിവസത്തിലേക്ക്; ബ്രിട്ടനെ ചൈന വിഴുങ്ങുമെന്ന് പറഞ്ഞ് അതൃപ്തി പ്രകടിപ്പിച്ചു ട്രംപ്
ട്രംപിന്റെ വെടിനിര്‍ത്തല്‍ കരാറെല്ലാം ജലരേഖയായി! ഗാസയില്‍ ഇസ്രയേല്‍ ആക്രമണങ്ങളില്‍ 32 മരണം; വെടിനിര്‍ത്തല്‍ നിലവില്‍ വന്നശേഷം ഏറ്റവുമധികം പേര്‍ കൊല്ലപ്പെട്ട ആക്രമണം; സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ കൊല്ലപ്പെട്ടവരില്‍; ഖാന്‍ യൂനിസില്‍ അഭയാര്‍ഥി ടെന്റിനു നേരെയും ഇസ്രായേല്‍ ബോംബിംഗ്
ബജറ്റിന് അംഗീകാരം നല്‍കാതെ യുഎസ് കോണ്‍ഗ്രസില്‍ ഡെമോക്രാറ്റുകളുടെ ഉടക്ക്; ഫെഡറല്‍ ഫണ്ടിങ് മുടങ്ങിയതോടെ ശമ്പളമില്ല; സൂപ്പര്‍ പവര്‍ രാജ്യം വീണ്ടും ഭാഗിക ഭരണസ്തംഭനത്തില്‍; ഒരുവര്‍ഷത്തിനിടെ ഇത് രണ്ടാമത്തെ ഷട്ട്ഡൗണ്‍; ഡെമോക്രാറ്റുകള്‍ ബജറ്റിലൂടെ പ്രതികാരം ചെയ്യാന്‍ കാരണം ഇങ്ങനെ
ബംഗ്ലാദേശിയോ? മ്യാന്മാര്‍ കാരനോ? 20 കൊല്ലമായിട്ടും തീരുമാനത്തില്‍ എത്താതെ ബ്രിട്ടീഷ് ഹോം ഓഫീസ്...നാട് കടത്തല്‍ റദ്ദ് ചെയ്തു കോടതി; ഒരു വര്‍ഷത്തില്‍ അധികം തടവ് ശിക്ഷ അനുഭവിക്കേണ്ട വിദേശികളെ നാട് കടത്താന്‍ ഡെന്മാര്‍ക്ക്; വിസയില്ലാതെ ഇനി ബ്രിട്ടീഷുകാര്‍ക്ക് ചൈനയിലേക്ക് യാത്ര