FOREIGN AFFAIRS - Page 23

സൗദി അറേബ്യക്കുള്ളില്‍ പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കണമെന്ന നെതന്യാഹുവിന്റെ പ്രസ്താവനയ്‌ക്കെതിരെ ശക്തമായ പ്രതികരിച്ച് അറബ് രാഷ്ട്രങ്ങള്‍; നെറ്റ്‌സറിം ഇടനാഴിയില്‍ നിന്നും ഇസ്രയേല്‍ പിന്‍വാങ്ങിയിട്ടും ആശങ്ക തീരുന്നില്ല; കരാറിന്റെ രണ്ടാം ഘട്ടം നടപ്പാക്കുന്നതില്‍ അവ്യക്തത തുടരുന്നു; അമേരിക്കന്‍ പ്രതികരണങ്ങള്‍ ഇനി നിര്‍ണ്ണായകം
ട്രംപിന് വീണ്ടും തിരിച്ചടി; വ്യക്തിഗത വിവരങ്ങള്‍ അടങ്ങിയ ട്രഷറി വകുപ്പ് രേഖകള്‍ പരിശോധിക്കാനുള്ള മസ്‌കിന്റെ ശ്രമം തടഞ്ഞ് കോടതി; കാര്യക്ഷമത വകുപ്പ് നടപടിക്കെതിരെ പ്രതിഷേധം ഉയരവേ കോടതി ഉത്തരവും; പെന്റഗണിന്റെ ചെലവ് പരിശോധിക്കാന്‍ മസ്‌കിനോട് ആവശ്യപ്പെട്ട് ട്രംപ്
ഇനി ജോ ബൈഡന് രഹസ്യ വിവരങ്ങള്‍ ലഭിക്കേണ്ട ആവശ്യമില്ല; ബൈഡന്റെ സുരക്ഷാ അനുമതികള്‍ പിന്‍വലിക്കാന്‍ ഒരുങ്ങി ട്രംപ്; ബൈഡനെ വിശ്വസിക്കാന്‍ ആവില്ല, രഹസ്യ വിവരങ്ങള്‍ സൂക്ഷിക്കാന്‍ അദ്ദേഹത്തിന് കഴിയില്ല; മുന്‍ പ്രസിഡന്റിന് ഓര്‍മ്മക്കുറവുണ്ടെന്നും ട്രംപ്
ചൈനീസ് വെബ്‌സൈറ്റുകളില്‍ നിന്ന് അമേരിക്കക്കാര്‍ ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ വിമാനത്താവളങ്ങളില്‍ കെട്ടിക്കിടന്നു; പുതിയ ഓര്‍ഡറുകളുടെ നിരക്ക് കുത്തനെ ഉയര്‍ന്നു; ജനരോഷം ശക്തമായപ്പോള്‍ ഇറക്കുമതി ചുങ്കത്തില്‍ ഇളവ് അനുവദിച്ച് ട്രംപ്
തിരിച്ചയക്കുന്ന ഇന്ത്യക്കാരോടുള്ള മോശം പെരുമാറ്റത്തില്‍ അമേരിക്കയെ ആശങ്ക അറിയിക്കുമെന്ന് വിദേശകാര്യ സെക്രട്ടറി; 487 പേരെ കൂടി തിരിച്ചയക്കുമെന്ന് അറിയിച്ചു യുഎസ്; പ്രതിഷേധം ഉയരവേ അമേരിക്കന്‍ സൈനിക വിമാനങ്ങള്‍ ഇറങ്ങാന്‍ ഇന്ത്യ അനുമതി നല്‍കിയേക്കില്ലെന്നും സൂചന; മോദി-ട്രംപ് കൂടിക്കാഴ്ച വരെ ഇനി തിരിച്ചയക്കല്‍ നടപടികള്‍ ഉണ്ടായേക്കില്ല
കണ്ണും പൂട്ടിയുള്ള ട്രംപിന്റെ ഉത്തരവില്‍ ഇന്ത്യക്ക് കനത്ത പ്രഹരം; ഇറാനിലെ ചബഹാര്‍ തുറമുഖത്തിന്റെ ഉപരോധ ഇളവ് റദ്ദാകും; മധ്യ ഏഷ്യന്‍ രാജ്യങ്ങളുമായി ബന്ധിപ്പിക്കാന്‍ സഹായകമായ തുറമുഖം ഇന്ത്യക്ക് തന്ത്രപ്രധാനം; ട്രംപുമായുള്ള മോദിയുടെ കൂടിക്കാഴ്ച്ചയില്‍ വിഷയം ചര്‍ച്ചയായേക്കും
ട്രംപിന് വീണ്ടും തിരിച്ചടി; ജന്‍മാവകാശ പൗരത്വം റദ്ദാക്കിയ ഉത്തരവ് അനിശ്ചിത കാലത്തേക്ക് മരവിപ്പിച്ചു;  യുഎസ് ഫെഡറല്‍ ജഡ്ജിയുടെ ഉത്തരവോടെ ആശ്വാസം യു.എസില്‍ ഗ്രീന്‍കാര്‍ഡിനായി വര്‍ഷങ്ങളായി കാത്തിരിക്കുന്ന ഇന്ത്യയില്‍ നിന്നടക്കമുള്ളവര്‍ക്ക്; ട്രംപ് ഭരണഘടനയെ മറികടക്കാന്‍ ശ്രമിക്കുന്നെന്ന് വിമര്‍ശനം
മൂന്നാം ലോകമഹാ യുദ്ധം ഒഴിവാക്കാനാവില്ലെന്ന് തിരിച്ചറിഞ്ഞ് പാശ്ചാത്യ ശക്തികള്‍; റഷ്യയും ചൈനയും ലോക സമാധാനത്തിന് ഭീഷണി: സംയുക്ത യുദ്ധ പരിശീലനം നടത്തി മറ്റൊരു മഹാ യുദ്ധത്തിന് തയ്യാറെടുത്ത് അമേരിക്കയും ബ്രിട്ടനും ഓസ്‌ട്രേലിയയും
ഹമാസ് ഇസ്രായേലില്‍ ആക്രമിച്ചപ്പോഴേ യുകെയിലെ ഫലസ്തീന്‍ പക്ഷപാതികള്‍ക്ക് ലഡു പൊട്ടി; ഇസ്രായേല്‍ ആക്രമണം തുടങ്ങും മുന്‍പ് പ്രതിഷേധ സമ്മേളനത്തിന് അനുമതി ചോദിച്ചു: ഇസ്രായേല്‍ വിരുദ്ധത സംഘടിതമെന്നതിന് തെളിവ് പുറത്ത്
ഫലസ്തീന് വേണ്ടി കൊടി പിടിച്ച് തെരുവില്‍ ഇറങ്ങിയ സ്റ്റുഡന്റ് വിസക്കാരുടെ നെഞ്ചിടിക്കുന്നു; നാടുകടത്തും മുന്‍പ് ഫേസ്ബുക്ക് പോസ്റ്റുകള്‍ നീക്കം ചെയ്യാന്‍ നെട്ടോട്ടമാടി വിദേശ വിദ്യാര്‍ഥികള്‍; യൂണിവേഴ്സിറ്റി വെബ്‌സൈറ്റുകളിലും ഫലസ്തീന്‍ അപ്രത്യക്ഷം
ലോകാരോഗ്യ സംഘടനാ തലവനെ മാറ്റി ട്രംപിന്റെ നോമിനിയെ നിയമിച്ചാല്‍ അമേരിക്ക തുടരും; പിന്‍വലിയാനുള്ള ഒരു വര്‍ഷത്തിനിടയില്‍ ഡബ്ലി യു എച്ച് ഓ പിടിച്ചെടുക്കാന്‍ നീക്കങ്ങള്‍ നടത്തി ട്രംപ്; കട്ടക്ക് എതിര്‍ക്കാന്‍ ചൈനയും
ട്രംപിന്റേത് ഗാസ്സയിലെ ജനങ്ങള്‍ക്ക് നൈസായി പണികൊടുക്കാനുള്ള പദ്ധതി; നീക്കം ചെയ്യുന്ന ഫലസ്തീനികളെ തിരിച്ചു കൊണ്ട് വരില്ല; റിവേറിയ ആക്കുന്നത് അമേരിക്കക്കാര്‍ക്ക് റിസോര്‍ട്ടുകള്‍ പണിയാന്‍; സമ്മതിക്കില്ലെന്ന് സൗദിയും യുഎയും; ഗസ്സ വിവാദം കൊഴുക്കും