FOREIGN AFFAIRS - Page 289

യു.എ.ഇ പ്രസിഡന്റ് ഇന്ത്യയിലെത്തി; ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന് അഹമ്മദാബാദിൽ ഊഷ്മള സ്വീകരണം; വിമാനത്താവളത്തിൽ എത്തി സ്വാഗതമോതി പ്രധാനമന്ത്രി; വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയിൽ പങ്കെടുക്കാതെത്തിയ നേതാവ് മോദിക്കൊപ്പം റോഡ്‌ഷോയും നടത്തി
മാലദ്വീപിന്റെ ടൂറിസത്തിലെ പ്രധാന ഉപയോക്താക്കൾ ഇന്ത്യക്കാരാണെന്ന് അവർ മറന്നു; ടൂർ ഓപ്പറേറ്റിങ് കമ്പനികൾ മാലദ്വീപിലേക്കുള്ള വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നത്; വിമാനക്കമ്പനികളോട് സർവീസ് അവസാനിപ്പാക്കാൻ ആഹ്വാനം ചെയ്ത് ചേംബർ ഓഫ് കൊമേഴ്സ്; പ്രതിഷേധം കത്തുന്നു
പ്രൗഢഗംഭീരം അനുഗ്രഹീതം സമഭാവനയ്ക്കുള്ള അംഗീകാരം; പുണ്യനഗരമായ മദീന സന്ദർശിച്ച് കേന്ദ്രമന്ത്രിമാരായ വി മുരളീധരനും സ്മൃതി ഇറാനിയും; ഇരുവരും മദീനയിലെത്തിയത് സൗദി ഭരണകൂടത്തിന്റെ ക്ഷണം സ്വീകരിച്ച്
കേരളത്തിൽ നിന്നും മാല ദ്വീപിലേക്ക് പോകുന്നത് വളരെ കുറവ്; കൂടുതൽ യാത്രികരും ഉത്തരേന്ത്യൻ വിനോദ സഞ്ചാരികൾ; ഹണി മൂൺ പാക്കേജുകൾ റദ്ദാക്കുന്നത് തിരിച്ചടി; കേരളത്തിലേക്ക് അവരെത്തുന്നത് ചെലവു കുറഞ്ഞ ചികിൽസയ്ക്കും; മാലദ്വീപ് നെട്ടോട്ടത്തിൽ; പ്രസിഡന്റ് നേരിട്ട് ഇന്ത്യയിലെത്തും
രണ്ടു പതിറ്റാണ്ടിനു ശേഷം ആദ്യമായി ഇന്ത്യൻ പ്രതിരോധ മന്ത്രി യുകെയിൽ; പ്രതിരോധ രംഗത്ത് ബ്രിട്ടൻ ഇന്ത്യയുടെ നിർണായക പങ്കാളി അല്ലെങ്കിലും സന്ദർശനം ഖാലിസ്ഥാൻ വിഷയത്തിന്റെ കൂടി അടിസ്ഥാനത്തിൽ; ഋഷിയും കാമറോണും കൂടി ചർച്ചയിൽ ചേരുന്നതോടെ പല നല്ല കാര്യങ്ങളും സംഭവിച്ചേക്കാം
വീട്ടിൽ കയറി മോഷ്ടിച്ച കള്ളനെ സി സി ടി വി വഴി കണ്ടുപിടിച്ച് പേര് സഹിതം നൽകിയിട്ടും കേസ് ക്ലോസ് ചെയ്ത് പൊലീസ്; ഇംഗ്ലണ്ടിലെ ലങ്കാഷെയർ പൊലീസിന്റെ വീഴ്ചയെ കുറ്റപ്പെടുത്തി മോഷണത്തിന് ഇരയായ വനിത; ബ്രിട്ടണിൽ പൊലീസ് കുറയുമ്പോൾ