FOREIGN AFFAIRS - Page 290

മാലദ്വീപിന്റെ ടൂറിസം വരുമാനത്തിൽ ഇന്ത്യക്കാർ നിർണായക ഘടകം; ദ്വീപ് സന്ദർശകരിൽ മുന്നിൽ ഇന്ത്യക്കാർ: വർഷംതോറും സന്ദർശിക്കുന്നത് രണ്ട് ലക്ഷത്തിലേറെ പേർ; ഇന്ത്യക്കാർ പ്രതിഷേധം കടുപ്പിച്ചതോടെ മാലദ്വീപ് സർക്കാരിനെതിരെ ദ്വീപിലെ വ്യാപാര സമൂഹം;  മാലദ്വീപ് ബുക്കിങ്ങുകൾ റദ്ദു ചെയ്ത ഈസി ട്രിപ്പ് പ്ലാനേഴ്‌സും സൂപ്പർഹിറ്റ്
ലക്ഷദ്വീപ് സന്ദർശിക്കാൻ ആഹ്വാനം ചെയ്യുന്ന ഹാഷ്ടാഗോടെ എക്‌സിൽ പോസ്റ്റ്; ചിത്രങ്ങളും വീഡിയോയും പങ്കുവച്ചു; മാലദ്വീപ് തർക്കത്തിൽ ഇന്ത്യയെ പിന്തുണച്ച് ഇസ്രയേൽ; കടൽജലശുദ്ധീകരണ പദ്ധതി നാളെ ആരംഭിക്കുമെന്നും പ്രഖ്യാപനം
ഇന്ത്യ- മാലദ്വീപ് ബന്ധം കൂടുതൽ വഷളാകുമോ? മാലി ദ്വീപിലെ ഇന്ത്യൻ ഹൈക്കമ്മീഷണറുമായി വിഷയം ചർച്ച ചെയ്ത് മാലിദ്വീപ് ഭരണകൂടം; ഇന്ത്യക്കാർ ന്യായമായും ദേഷ്യത്തിൽ, മാപ്പപേക്ഷിക്കുന്നു; ബഹിഷ്‌കരണം അവസാനിപ്പിക്കണമെന്ന് മാലദ്വീപ് മുൻ ഡപ്യൂട്ടി സ്പീക്കർ; ടൂറിസ്റ്റുകൾ കൂട്ടത്തോടെ ബുക്കിങ് റദ്ദാക്കുന്നത് തുടരുന്നു
മോദിയെ കോമാളിയെന്നും ഇസ്രയേലിന്റെ പാവയെന്നും വിളിച്ചത് പൊറുക്കാനാവാത്ത തെറ്റ്; വംശീയ അധിക്ഷേപമെന്ന് മാലദ്വീപ് ഹൈക്കമീഷണറെ വിളിച്ചു വരുത്തി അറിയിച്ച് ഇന്ത്യ; മാപ്പു പറഞ്ഞ് മാലദ്വീപ് പ്രതിനിധി; മാലദ്വീപ് പ്രസിഡന്റിന്റെ ചൈനീസ് സന്ദർശനവും സസൂക്ഷ്മം നിരീക്ഷിക്കും
ബ്രിട്ടനിലെ യൂണിവേഴ്സിറ്റികളിൽ ഇസ്രയേൽ വിരുദ്ധത വ്യാപിക്കുന്നതായി പരാതി; ഭീതിമൂലം ഇസ്രയേൽ വംശജനായ ബ്രിട്ടീഷ് ഡിഫൻസ് സെക്രട്ടറിയുടെ മകൾ ലീഡ്സ് യൂണിവേഴ്സിറ്റിയിലെ ഇസ്രയേൽ മൊഡ്യുൾ ഉപേക്ഷിക്കുമ്പോൾ
1971-ലെ വിമോചനയുദ്ധത്തിൽ ബംഗ്ലാദേശിനെ പിന്തുണച്ച ഇന്ത്യ വിശ്വസ്ത സുഹൃത്ത്; ഷെയ്ഖ ഹസീനയ്ക്ക് ഈസി വാക്കോവർ; പ്രതിപക്ഷം ബഹിഷ്‌കരിച്ച തിരഞ്ഞെടുപ്പിൽ വീണ്ടും വിജയശ്രീലാളിത; ഷെയ്ഖ് ഹസീന വീണ്ടും ഭരണം തുടരുമ്പോൾ