FOREIGN AFFAIRSഇന്ത്യാ വിരുദ്ധനായ മുഹമ്മദ് മുയിസു പ്രസിഡന്റായതു മുതൽ പതിവുകൾ തെറ്റിച്ചു; ലക്ഷദ്വീപ് കടലിൽ മുങ്ങി നിവർന്ന മോദിയെ ചൊറിഞ്ഞപ്പോൾ എട്ടിന്റെ പണികിട്ടി; രാജ്യം ഒറ്റക്കെട്ടായി പ്രധാനമന്ത്രിക്ക് പിന്നിൽ അണിനിരന്നതോടെ ആകെ വിറച്ച് മാലദ്വീപ്; മന്ത്രിമാരുടെ സസ്‌പെൻഷനിൽ മാത്രം നയതന്ത്രം മെച്ചപ്പെടുമോ? കരുതലെടുക്കേണ്ടത് ചൈനയെമറുനാടന് ഡെസ്ക്8 Jan 2024 4:56 AM IST
FOREIGN AFFAIRSമോദിയെ തൊട്ടപ്പോൾ മന്ത്രിമാർക്ക് കസേര തെറിച്ചു! നരേന്ദ്ര മോദിക്കെതിരായ മോശം പരാമർശത്തിൽ മൂന്ന് മന്ത്രിമാരെ സസ്പെന്റ് ചെയ്തു മാലദ്വീപ്; ഇന്ത്യൻ സഞ്ചാരികൾ മാലദ്വീപിലേക്കുള്ള യാത്രകൾ കൂട്ടത്തോടെ റദ്ദാക്കിയതോടെ അപകടം തിരിച്ചറിഞ്ഞു മാലദ്വീപ് ഭരണകൂടത്തിന്റെ നടപടിമറുനാടന് ഡെസ്ക്7 Jan 2024 11:26 PM IST
FOREIGN AFFAIRSരാജ്യം ഒറ്റക്കെട്ടായി പ്രധാനമന്ത്രിക്ക് പിന്നിൽ അണിനിരന്നതോടെ ആകെ വിറച്ച് മാലദ്വീപ്Rajeesh Lalu Vakery7 Jan 2024 11:26 PM IST
FOREIGN AFFAIRSമോദിക്കെതിരെ മാലദ്വീപ് മന്ത്രിമാരും നേതാക്കളും മോശം പരാമർശം നടത്തിയതോടെ കാര്യങ്ങൾ കൈവിട്ടുപോയി; ഇതുതങ്ങളുടെ നയമല്ലെന്നും അപകീർത്തികരമായ പരാമർശം നടത്തിയാൽ കർശന നടപടിയെന്നും മാലദ്വീപ് സർക്കാരിന്റെ ഔദ്യോഗിക മുന്നറിയിപ്പ്; ലക്ഷദ്വീപ് സന്ദർശനത്തിന്റെ പേരിൽ മോദിയെ അധിക്ഷേപിച്ചതിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യയുംമറുനാടന് മലയാളി7 Jan 2024 9:40 PM IST
FOREIGN AFFAIRSമോദിയുടെ ലക്ഷദ്വീപ് സന്ദർശനം ബീച്ച് ടൂറിസത്തിൽ മാലദ്വീപിനെ വെട്ടാനോ? കുശുമ്പും കുന്നായ്മയുമായി മാലദ്വീപ് മന്ത്രിയുടെ വിവാദ പോസ്റ്റ്; ഇന്ത്യയോട് ഇടഞ്ഞും ചൈനയോട് കൂട്ടുകൂടിയും പുതിയ ഭരണകൂടം നീങ്ങുന്നതിനിടെ ഞെട്ടലായി മോദിയുടെ നീക്കം; ലക്ഷദ്വീപിനെ ആഗോള വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റുമെന്ന സൂചനയുമായി അമിത്ഷായുംമറുനാടന് മലയാളി7 Jan 2024 5:11 PM IST
FOREIGN AFFAIRSമോദിക്കെതിരായ മന്ത്രിയുടെ പരാമർശത്തെ തള്ളി മാലദ്വീപ് സർക്കാർB.Rajesh7 Jan 2024 4:10 PM IST
FOREIGN AFFAIRSഇന്ത്യയെ നേരിട്ടു പ്രകോപിപ്പിക്കാൻ ശ്രമിച്ചപ്പോഴെല്ലാം തിരിച്ചടിയുടെ ചൂടറിഞ്ഞ ചൈന; ഭൂട്ടാൻ രാജകുടുംബത്തിന്റെ സ്വത്ത് അടക്കം കൈയേറിയുള്ള ടൗൺഷിപ്പ് നിർമ്മാണം നൽകുന്നത് തെക്കോട്ട് കടന്നു കയറുമെന്ന സന്ദേശം; സിലിഗുരി ഇടനാഴിക്ക് ഭീഷണിയെന്ന് തിരിച്ചറിഞ്ഞ് മോദിയും ഡോവലും; ഇന്ത്യ കരുതലിന്മറുനാടന് മലയാളി7 Jan 2024 2:46 PM IST
FOREIGN AFFAIRSആൻഡ്രൂ രാജകുമാരന്റെ ഈമെയിൽ സന്ദേശങ്ങൾ പരിശോധിക്കാൻ കോടതി ഉത്തരവിട്ടു; ആൻഡ്രു എന്നതിനൊപ്പം മറ്റൊരു കീ വേർഡായി നൽകിയത് സെക്സ് ടോയ് എന്ന പദവും; ന്യുയോർക്ക് കോടതി പുറത്തുവിട്ട രേഖകൾ ബ്രിട്ടണിലെ ആൻഡ്രുവിന്റെ രാജപദവി എന്ന സ്വപ്നം തകർക്കുന്നുമറുനാടന് മലയാളി7 Jan 2024 2:14 PM IST
FOREIGN AFFAIRSമോദിയുടെ ലക്ഷദ്വീപ സന്ദർശനം ബീച്ച് ടൂറിസത്തിൽ മാലദ്വീപിനെ വെട്ടാനോ?B.Rajesh7 Jan 2024 11:41 AM IST
FOREIGN AFFAIRSസിലിഗുരി ഇടനാഴിക്ക് ഭീഷണിയെന്ന് തിരിച്ചറിഞ്ഞ് മോദിയും ഡോവലും; ഇന്ത്യ കരുതലിന്Remesh Kumar K7 Jan 2024 9:16 AM IST