NATIONAL - Page 107

ഇപ്പോഴും പ്രണയമെന്നും മഴയെന്നും പറയുമ്പോൾ ക്ലാരയെ അല്ലാതെ മറ്റാരെയും മലയാളിക്ക് ഓർക്കാൻ സാധിക്കില്ലൈന്ന് വസ്തുത; തെന്നിന്ത്യയിലാകെ ഇപ്പോഴും ആരാധകരുള്ള മാണ്ഡ്യയിലെ സ്വതന്ത്ര എംപി ബിജെപിക്കാരിയാകുമോ? അംബരീഷിന്റെ ഭാര്യയെ കൂടെ കൂട്ടി കർണ്ണാടകയിലെ വൊക്കലിംഗക്കാരെ അടുപ്പിക്കാൻ ബിജെപി നീക്കം; സുമലത ബിജെപിക്കാരിയാകുമോ?
വിഘടന ശക്തികൾക്കെതിരെ സമാന ചിന്താഗതിയുള്ള എല്ലാ പ്രതിപക്ഷ പാർട്ടികളും ഒന്നിക്കണം; ഞങ്ങൾ ഒറ്റക്കെട്ടായി പോരാടാൻ ആഗ്രഹിക്കുന്നുവെന്ന് ഖാർഗെ; പ്രതിപക്ഷ സഖ്യ രൂപവത്കരണത്തിൽ മാറ്റത്തിന്റെ സൂചന നൽകി കോൺഗ്രസ്; നിലപാട് മാറ്റം റായ്പുരിലെ പ്ലീനറി സമ്മേളനത്തിലുണ്ടായ തീരുമാനത്തിന്റെ ഭാഗമെന്ന് സൂചന
മനീഷ് സിസോദിയ ഇന്ന്  ബിജെപിയിൽ ചേർന്നാൽ, നാളെ അദ്ദേഹത്തെ വിട്ടയയ്ക്കും; അഴിമതിയല്ല ബിജെപിയുടെ വിഷയം; പഞ്ചാബിൽ എഎപി അധികാരത്തിൽ എത്തിയത് മുതൽ ഞങ്ങളോട് അവർ കലിപ്പിലാണ്; പ്രധാനമന്ത്രി രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്;  എഎപി ഇനി കൊടുങ്കാറ്റായി മാറുമെന്നും കെജ്രിവാൾ
ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ രാജിവെച്ചു; മദ്യനയക്കേസിൽ അറസ്റ്റു ചോദ്യം ചെയ്തുള്ള ഹർജി സുപ്രീംകോടതി പരിഗണിക്കാൻ വിസമ്മതിച്ചതിന് പിന്നാലെ രാജി; മന്ത്രി സത്യേന്ദ്ര ജെയിനും രാജിവെച്ചു; ഇരു രാജികളും സ്വീകരിച്ചു മുഖ്യമന്ത്രി; അരവിന്ദ് കെജ്രിവാളിന്റെ അടുത്ത നീക്കത്തിന് കാതോർത്ത് ദേശീയ രാഷ്ട്രീയ കേന്ദ്രങ്ങൾ
ഖാർഗെ ജി പൊരിവെയിലത്ത് നിൽക്കുമ്പോൾ ആർക്കാണ് കുട ചൂടി നൽകിയതെന്ന് നാം കണ്ടു; പേരിന് മാത്രമാണ് അദ്ദേഹം കോൺഗ്രസ് അദ്ധ്യക്ഷൻ; റിമോട്ട് കൺട്രോൾ ആരുടെ കൈയിലാണെന്നും എല്ലാർക്കും അറിയാം; കോൺഗ്രസ് ഖാർഗെയെ അപമാനിച്ചെന്ന് മോദി
സ്വകാര്യവൽക്കരണത്തിൽ ഊന്നിയ മദ്യനയത്തിൽ കെജ്രിവാൾ ലക്ഷ്യമിട്ടത് പതിനായിരം കോടി അധിക വരുമാനം; ഇനിയും നടപ്പിലാക്കാത്ത മദ്യനയം അഴിമതിക്ക് കാരണമാകുമെന്ന് സിബിഐയുടെ വിചിത്രവാദം; മനീഷ് സിസോദിയയെ അറസ്റ്റു ചെയ്തത് ആപ്പിന്റെ ദേശീയ വളർച്ചയെ ഭയന്ന്; ബിജെപിയുടെ പകപോക്കലിനെ കെജ്രിവാൾ അതിജീവിക്കുമോ?
2019ൽ രാഹുലിനുള്ള സ്താവര ജംഗമ വസ്തുക്കളുടെ ആകെ മൂല്യം പതിനഞ്ച് കോടി 88 ലക്ഷം; വാണിജ്യാവശ്യത്തിനുള്ള രണ്ട് കെട്ടിടങ്ങളും പേരിൽ; തനിക്ക് 52 വയസ്സായെന്നും ഇതുവരെ ഒരു വീടു പോലുമില്ലെന്ന പ്ലീനറിയിലെ അവകാശ വാദത്തെ പരിഹസിക്കാൻ ആയുധമാക്കുന്നത് തെരഞ്ഞെടുപ്പ് സത്യവാങ്മൂലം; രാഹുലിനെ കടന്നാക്രമിച്ച് ബിജെപി
സിസോദിയയുടെ അറസ്റ്റ് ബിജെപിയുടെ വൃത്തികെട്ട രാഷ്ട്രീയമെന്ന് കെജ്രിവാൾ; ജനാധിപത്യത്തിലെ കറുത്ത ദിനമെന്ന് ആംആദ്മി പാർട്ടി; രാജ്യതലസ്ഥാനത്ത് പ്രതിഷേധം കത്തുന്നു; അഴിമതിക്കാർ ജയിലിലേക്ക് പോകുമെന്നും അടുത്തത് കെജ്രിവാളെന്നും ബിജെപി; ഡൽഹിയിലെ രണ്ടാമന്റെ അറസ്റ്റ് രാഷ്ട്രീയ പ്രതികാരമോ?
കോൺഗ്രസിനായി മഹത്തായ ഇന്നിങ്‌സ് തുടരും; സജീവ രാഷ്ട്രീയത്തിൽ നിന്നും സോണിയ ഗാന്ധി വിരമിക്കില്ല; പാർട്ടി പ്രവർത്തകർക്ക് മാർഗദർശിയാകും; അൽക്ക ലാംബയുടെ പ്രഖ്യാപനത്തെ പുഞ്ചിരിയോടെ സ്വീകരിച്ച് സദസ്സിൽ സോണിയ
പ്രതിപക്ഷ ഐക്യത്തിന് ആഹ്വാനം; മുന്നാം മുന്നണി വോട്ട് ഭിന്നിപ്പിക്കുമെന്ന ചർച്ച സജീവമാക്കും; ലക്ഷ്യം ബിജെപി ഇതര വിശാല മുന്നണി; ജാതി സെൻസസും രോഹിത് വെമുല നിയമവും വോട്ടുറപ്പിക്കാനുള്ള ലക്ഷ്യം; ആറ് ലക്ഷം വരെയുള്ള കാർഷിക വായ്പകൾ എഴുതിത്ത്ത്തള്ളുമെന്ന പ്രഖ്യാപനവും ഭരണം പിടിക്കാൻ; രാഹുൽ വീണ്ടും യാത്രയ്ക്ക്; കോൺഗ്രസ് ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോൾ
പിന്നോക്ക വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ അവകാശവും അന്തസും സംരക്ഷിക്കാനാണ് രോഹിത് വെമുല നിയമം; ജാതി സെൻസസ് നടത്തും; ഒബിസി ക്ഷേമത്തിന് പ്രത്യേക മന്ത്രാലയം; വനിത കമ്മീഷന് ഭരണഘടനാ പദവി; രാജ്യം ആവശ്യപ്പെടുന്നത് പ്രമേയമായി അവതരിപ്പിച്ച് റായ്പൂർ പ്ലീനം; രാഹുൽ ഗാന്ധിയെ പ്രതിപക്ഷ മുഖമാക്കാനും കോൺഗ്രസ്
അദാനിയും മോദിയും ഒന്ന്! അദാനിയെ അതിസമ്പന്നനാക്കിയത് കേന്ദ്ര നയങ്ങൾ; ഈസ്റ്റ് ഇന്ത്യ കമ്പനിയെ നേരിട്ടത് പോലെ കോൺഗ്രസ് അദാനിയെ നേരിടും; പ്രതിരോധ മേഖലയിൽ പോലും അദാനിയുടെ ഷെൽ കമ്പനികൾ പ്രവർത്തിക്കുന്നു; ഷെൽ കമ്പനികളെ സംബന്ധിച്ച നിഗൂഢത തുടരുന്നു; വിമർശകരെ രാജ്യദ്രോഹികളാക്കുന്നു; പ്രധാനമന്ത്രി മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി