NATIONALനമ്മൾ കഠിനാധ്വാനം ചെയ്യുന്നതിനിടെ നമുക്കിടയിലെ ചിലർ അനാവശ്യമായി സിനിമകളെപ്പറ്റിയും മറ്റും വിവാദ പ്രസ്താവനകൾ നടത്തുന്നു; പിന്നീട് മാധ്യമങ്ങളിലെല്ലാം നിറഞ്ഞുനിൽക്കുന്നത് ആ വിവാദമായിരിക്കും; പഠാൻ പ്രതിഷേധം മോദിക്കും ഇഷ്ടമായില്ല; യുവാക്കളെ അടുപ്പിക്കാൻ വേണ്ടത് വിവാദമല്ലെന്ന് പ്രധാനമന്ത്രി; ഇനി 'ബിജപി ജോഡോ അഭിയാൻ'മറുനാടന് മലയാളി18 Jan 2023 7:51 AM IST
NATIONALഅമിത ആത്മവിശ്വാസം പാടില്ല; പ്രതിപക്ഷത്തെ ചെറുതായി കാണരുത്; അടുത്ത തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി പ്രവർത്തിക്കണം; ന്യൂനപക്ഷങ്ങൾ അടക്കം സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും തിരഞ്ഞെടുപ്പ് പരിഗണനകളില്ലാതെ ഇറങ്ങി ചെല്ലണം; സിനിമകൾക്ക് എതിരെ ബഹിഷ്കരണ പരാമർശങ്ങൾ അരുതെന്നും നരേന്ദ്ര മോദി; നിയമസഭാ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ കൂടിയാലോചിച്ച് ബിജെപി നിർവാഹക സമിതി യോഗംമറുനാടന് മലയാളി17 Jan 2023 11:09 PM IST
NATIONALസിപിഎം മുഖം തിരിച്ചാലും സിപിഐ ഉണ്ട് കോൺഗ്രസിന് കൂട്ട്; ഭാരത് ജോഡോ യാത്രയുടെ സമാപനത്തിൽ സിപിഐ നേതാക്കൾ പങ്കെടുക്കും; പാർട്ടിയെ പ്രതിനിധീകരിക്കുന്നത് ഡി രാജയും ബിനോയ് വിശ്വവുംമറുനാടന് മലയാളി17 Jan 2023 6:04 PM IST
NATIONALലോക്സഭാ തിരഞ്ഞെടുപ്പ് കഴിയും വരെ ജെ പി നഡ്ഡ തന്നെ ബിജെപിയെ നയിക്കും; 2024 ജൂൺ വരെ നഡ്ഡ തുടരുമെന്ന് ദേശീയ നിർവാഹക സമിതിയോഗത്തിൽ അമിത്ഷായുടെ പ്രഖ്യാപനം; തെലങ്കാനയിലും ബംഗാളിലും പാർട്ടിയെ ശക്തമായ നിലയിൽ എത്തിച്ച നഡ്ഡയ്ക്ക് അഭിനന്ദനം; 'നിശ്ശബ്ദനായ സംഘാടകനെ' വീണ്ടും അംഗീകരിച്ച് പാർട്ടിമറുനാടന് മലയാളി17 Jan 2023 5:17 PM IST
NATIONALഒരു വീട്ടമ്മയെ പോലെ ഭക്ഷണം വരെ വിളമ്പി ഗവർണ്ണറുടെ ഭാര്യയ്ക്കും മകനും ആതിഥേയത്വം ഒരുക്കിയ ദീദി; ബംഗാളിന് ഇപ്പോൾ നല്ല ഗവർണ്ണറെ കിട്ടിയെന്ന മമതയുടെ നല്ലവാക്ക്; മമത ബാനർജിയും രാജ്ഭവനും തമ്മിലുള്ള ബന്ധം ഏറെ ഊഷ്മളതയിലേക്ക്; ബംഗാളിലെ മാറ്റം രാഷ്ട്രീയ ചർച്ചയാകുന്നു; ആനന്ദബോസ് ബംഗാളിനെ കീഴടക്കുമ്പോൾമറുനാടന് മലയാളി17 Jan 2023 9:24 AM IST
NATIONALഹിമാചലിൽ താമര വാടിയത് പ്രിയങ്കയുടെ പ്രചരണ കരുത്തിൽ; കർണ്ണാകയിലെ പിരവാർ മോഹങ്ങളെ തളർത്താൻ 'സ്ത്രീ ശാക്തീകരണ മന്ത്രവുമായി' ഗാന്ധി കുടുംബത്തിലെ വനിതാ കരുത്ത്; വീട്ടമ്മമാർക്ക് പ്രതിമാസം 2000 രൂപ നൽകുമെന്ന പ്രഖ്യാപനത്തിലൂടെ ലക്ഷ്യമിടുന്നത് ദക്ഷിണേന്ത്യയിലെ ബിജെപി മോഹങ്ങൾ തകർക്കൽ; ജനപ്രിയ താരമാകാൻ പ്രിയങ്ക എത്തുമ്പോൾമറുനാടന് മലയാളി17 Jan 2023 9:06 AM IST
NATIONALരാജ്യത്തുടനീളമുള്ള 100 ലോക്സഭ മണ്ഡലങ്ങളിലായി 72,000 ബൂത്തുകളിൽ പാർട്ടി ദുർബ്ബലം; ഈ വർഷം നടക്കാനിരിക്കുന്ന ഒൻപതു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് വിജയം അതിപ്രധാനം; മോദി തന്നെ പ്രധാന പ്രചരണായുധം; കേന്ദ്രത്തിൽ ഹാട്രിക്കിന് കരുതലുമായി ദേശീയ എക്സിക്യൂട്ടീവ്; കേരളവും കർണ്ണാടകവും തമിഴ്നാടും നിർണ്ണായകം; ബിജെപി തന്ത്രമൊരുക്കുമ്പോൾമറുനാടന് മലയാളി17 Jan 2023 7:55 AM IST
NATIONALലക്ഷദ്വീപിൽ നിന്നും ഫൈസൽ കണ്ണൂർ സെൻട്രൽ ജയിലെത്തിയപ്പോൾ സീറ്റ് പിടിച്ചെടുക്കാൻ അബ്ദുള്ളക്കുട്ടി ദ്വീപിലേക്ക്; ഇക്കുറി കളമൊരുങ്ങുന്നത് വാശിയേറിയ ത്രികോണ മത്സരത്തിന്; ബിജെപിയുടെ തുറുപ്പുചീട്ടായി മാറാൻ കണ്ണൂരിന്റെ അത്ഭുതക്കുട്ടിക്ക് കഴിയുമോ? ദക്ഷിണേന്ത്യയിൽ ബിജെപി കൂടുതൽ പ്രതീക്ഷ വെക്കുന്നത് കൃത്യമായ കണക്കുകൂട്ടലുമായിഅനീഷ് കുമാര്16 Jan 2023 10:53 PM IST
NATIONALഭാരത് ജോഡോ യാത്ര ഡൽഹിയിൽ എത്തിയപ്പോൾ മാധ്യമങ്ങൾ എയർ ഇന്ത്യ ഫ്ളൈറ്റിൽ യാത്രക്കാരൻ മൂത്രമൊഴിച്ച സംഭവം തലക്കെട്ടാക്കി; വാർത്തയാക്കിയാലും അതു രാഹുൽ ഗാന്ധിയുടെ ടീഷർട്ടിനെ കുറിച്ച് മാത്രം; മുഖ്യധാരാ മാധ്യമങ്ങൾ അവഗണിച്ചിട്ടും നടന്നുതെളിഞ്ഞ് രാഹുൽ; ഇനി അറിയേണ്ടത് ആൾക്കൂട്ടം വോട്ടാകുമോ എന്നുംമറുനാടന് മലയാളി16 Jan 2023 11:20 AM IST
NATIONAL2024 ലും നരേന്ദ്ര മോദി തന്നെ ബിജെപിയുടെ പ്രധാനമന്ത്രി സഥാനാർത്ഥി; ഗുജറാത്ത് ഫലം നൽകുന്ന സൂചന മോദി വീണ്ടും തിരഞ്ഞെടുക്കപ്പെടുമെന്നാണ്; ഈ സന്ദേശം കശ്മീർ മുതൽ കന്യാകുമാരി വരെ എത്തിയെന്നും അമിത് ഷാമറുനാടന് മലയാളി15 Jan 2023 11:41 PM IST
NATIONALവധശ്രമക്കേസിൽ പത്ത് വർഷത്തെ തടവിന് ശിക്ഷിച്ച് കവരത്തികോടതി; ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കി ലോകസഭാ സെക്രട്ടേറിയേറ്റ്: കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന മുഹമ്മദ് ഫൈസലിന് ഇനി രാഷ്ട്രീയത്തിലിറങ്ങാൻ വർഷങ്ങൾ കാത്തിരിക്കണം14 Jan 2023 6:43 AM IST
NATIONALപ്രധാനമന്ത്രിയുടെ റോഡ് ഷോയ്ക്കിടെ സുരക്ഷാ വീഴ്ച; മാലയുമായി എത്തിയ യുവാവ് സുരക്ഷാവലയം ഭേദിച്ച് പ്രധാനമന്ത്രിക്ക് തൊട്ടരികിൽ; സംഭവം കർണാടകയിലെ ഹുബ്ബാലിയിൽ; അഞ്ചുതലത്തിലുള്ള സുരക്ഷാവലയം ഭേദിച്ച് യുവാവ് എങ്ങനെ എത്തിയെന്ന് അറിയാൻ അന്വേഷണം; പഞ്ചാബിൽ ഫ്ളൈ ഓവറിൽ കുടുങ്ങിയ ശേഷം ഇത് രണ്ടാമത്തെ സുരക്ഷാവീഴ്ചമറുനാടന് മലയാളി12 Jan 2023 6:41 PM IST