NATIONALമധ്യപ്രദേശിൽ മഹാസഖ്യം പരീക്ഷിക്കാനൊരുങ്ങിയ കോൺഗ്രസിന് വീണ്ടും തിരിച്ചടി; ബിഎസ്‌പിക്ക് പിന്നാലെ സമാജ്‌വാദി പാർട്ടിയും കോൺഗ്രസ് വിടുന്നു: വഴിയൊരുങ്ങുന്നത് ബിഎസ്‌പി-സമാജ് വാദി പാർട്ടി സഖ്യത്തിന്6 Oct 2018 2:43 PM IST
NATIONALതാറാവുകൾ ഓക്‌സിജൻ കൂട്ടുന്നു...അതിപുരാതന കാലത്ത് ഇന്റർനെറ്റ് ഉണ്ടായിരുന്നു...മഹാഭാരതകാലത്ത് ഉപഗ്രഹങ്ങൾ വിക്ഷേപിച്ചു; വിവരക്കേടുകളുടെ ഘോഷയാത്ര നിർത്താതെ ത്രിപുര മുഖ്യമന്ത്രി; മോദിയോട് സാമ്യം ഉള്ളയാളുടെ വാട്‌സ് ആപ്പ് ഇമേജ് കണ്ട് മോദിയുടെ സഹോദരൻ ഓട്ടോറിക്ഷാ ഡ്രൈവറെന്ന് പ്രഖ്യാപിച്ച് ബിപ്ലബ് ദേബ്3 Oct 2018 8:52 AM IST
NATIONALഗാന്ധിജി ഇന്ത്യക്കാരെ ഒന്നിപ്പിക്കാൻ ശ്രമിച്ചപ്പോൾ മോദി എല്ലാവരെയും ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നു; നിങ്ങളുടെ എല്ലാ സ്വപ്‌നങ്ങളും മോദി തകർത്തിരിക്കുന്നു; ഇനി ഗാന്ധിജിക്കും കോൺഗ്രസിനും പരീക്ഷിക്കൂ: മഹാത്മാവിന്റെ 150-ാം ജന്മദിനാഘോഷത്തിനിടെ ബിജെപി സർക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി3 Oct 2018 6:27 AM IST
NATIONALറഫാൽ ഇടപാടിൽ മോദിക്ക് പവാർ ക്ലീൻ ചിറ്റ് നൽകിയതിൽ ആദ്യം മുഖം കറുപ്പിച്ചു; പ്രതിഷേധം കടുത്തപ്പോൾ എംപി സ്ഥാനം ഒഴിഞ്ഞ് എൻസിപിയിൽ നിന്ന് രാജി പ്രഖ്യാപിച്ച് താരിഖ് അൻവർ; അൻവറിന്റെ അടുത്ത രാഷ്ട്രീയനീക്കം ഉറ്റുനോക്കി കോൺഗ്രസ്മറുനാടന് മലയാളി28 Sept 2018 4:18 PM IST
NATIONALകോൺഗ്രസിന്റെ ജാതി പോസ്റ്ററിൽ രാഹുൽ ഗാന്ധി ബ്രാഹ്മണൻ; പാട്‌നയിലെ തെരുകളിലെ പോസ്റ്ററുകളിൽ നേതാക്കൾക്കൊപ്പം അവരുടെ ജാതിയും; ലോക്‌സഭ തിരഞ്ഞെടുപ്പു മുൻനിർത്തി ജാതി കാർഡ് ഇറക്കാനാണ് കോൺഗ്രസ് ശ്രമമെന്നു ബിജെപി; രാഹുൽ ഗാന്ധി മാപ്പു പറയണമെന്നും ആവശ്യം; ഉത്തരമില്ലാതെ കോൺഗ്രസ് നേതൃത്വം27 Sept 2018 4:01 PM IST
NATIONALപണം സമ്പാദിക്കാത്ത ഒരു ബിജെപി മന്ത്രിയെ എങ്കിലും കാണിച്ചു തരു! ബിജെപിക്ക് ധാർമ്മികത നഷ്ടമായി തെരഞ്ഞെടുപ്പിൽ ജയിക്കാൻ ഇടപെടൽ നടത്തുന്നുണ്ടെന്നും മുൻ ആർഎസ്എസ് നേതാവ്; പരീക്കർ രോഗികളായ രണ്ടുപേരെ മന്ത്രി സഭയിൽ നിന്ന് പുറത്താക്കി; എന്നാൽ! ഗുരുതര രോഗത്തിന് ചികിത്സയിലുള്ള പരീക്കർ അധികാരത്തിൽ തുടരുന്നെന്നും പരിഹാസം27 Sept 2018 3:30 PM IST
NATIONALഛത്തീസ്‌ഗഡിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ അശ്ലീല വീഡിയോ നിർമ്മിച്ചത് ബിജെപി നേതാവ്; 75 ലക്ഷം മുടക്കി നിർമ്മിച്ച വ്യാജ വീഡിയോ കൈമാറിയത് കോൺഗ്രസ് നേതാവിന്: ബിജെപി മന്ത്രി രാജേഷ് മുനത്തിനെ കുടുക്കാൻ നിർമ്മിച്ച വ്യാജ വീഡിയോ വ്യാപകമായി പ്രചരിപ്പിച്ചത് കോൺഗ്രസുകാരും ബിജെപിക്കാരും ഒരുമിച്ച്: പ്രതികളെ കുടുക്കാനുറച്ച് സിബിഐ27 Sept 2018 8:07 AM IST
NATIONALനിയന്ത്രണങ്ങളോടെ ആധാറിന് സുപ്രീംകോടതി അംഗീകാരം നൽകിയതിന് പിന്നാലെ വാഗ്വാദത്തിൽ ജയിച്ചുകയറാൻ വാർത്താസമ്മേളനവും ട്വീറ്റുമായി നേതാക്കൾ; യുപിഎ സർക്കാരിന് ആധാറിനെ ഉപയോഗിക്കാനറിയില്ലായിരുന്നുവെന്ന് അരുൺ ജെയ്റ്റലി വെടിപൊട്ടിച്ചപ്പോൾ ബിജെപിക്ക് ജനങ്ങളെ ബുദ്ധിമുട്ടിക്കാനും നിരീക്ഷിക്കാനുമുള്ള ഉപകരണമാണ് ആധാറെന്ന് രാഹുലിന്റെ ട്വീറ്റ്; ജസ്റ്റിസ് ചന്ദ്രചൂഡിന്റെ വിയോജനവിധിയെ ചൊല്ലിയും ചർച്ച മുറുകുന്നു26 Sept 2018 10:29 PM IST
NATIONALആധാറിലെ സുപ്രീം കോടതി വിധി ചരിത്രപരമെന്ന് അരുൺജെയ്റ്റ്‌ലി; വിധി കേന്ദ്രസർക്കാർ നിലപാടിനുള്ള അംഗീകാരം; കോൺഗ്രസിന് ആശയങ്ങൾ മാത്രമെ ഉള്ളു അത് പ്രാവർത്തികമാക്കാൻ അറിയില്ലെന്നും കേന്ദ്രമന്ത്രിയുടെ പരിഹാസം; ബിജെപി സർക്കാരിന്റെ മുഖത്തേറ്റ അടിയാണ് വിധിയെന്ന് കോൺഗ്രസ്; വകുപ്പ് 57 റദ്ദാക്കിയത് കേന്ദ്ര സർക്കാരിന്റെ നീക്കങ്ങൾക്ക് തിരിച്ചടിയായെന്നും പ്രതിപക്ഷം26 Sept 2018 4:47 PM IST
NATIONALറഫാൽ ഇടപാടിൽ മൗനം വെടിഞ്ഞ് മോദി; കോൺഗ്രസിനെതിരെ രൂക്ഷ വിമർശനം എത്രത്തോളം ചെളിവാരിയെറിയുന്നോ അത്രയും ആഴത്തിൽ താമര വിരിയും; 2019ലെ തിരഞ്ഞെടുപ്പിൽ ബിജെപി ചരിത്ര വിജയം നേടുമെന്നും വോട്ട് ബാങ്ക് രാഷ്ട്രീയത്തിൽനിന്ന് രാജ്യം മുക്തമാകണമെന്നും പ്രധാനമന്ത്രി25 Sept 2018 6:59 PM IST
NATIONALസ്യൂട്ട് ബൂട്ട് കി സർക്കാർ എന്ന് പതിവായി മോദി സർക്കാരിനെ പരിഹസിക്കുന്ന രാഹുൽ ഗാന്ധിക്കും കോൺഗ്രസിനും ശക്തമായ ഒരായുധം കൂടി; റഫാലിന് പിന്നാലെ കേന്ദ്രസർക്കാരിനെ വീണ്ടും വെട്ടിലാക്കി പാർലമെന്റിന്റെ എസ്റ്റിമേറ്റ്‌സ് കമ്മിറ്റി; ബാങ്കുകളിൽ നിന്ന് വായ്പയെടുത്ത് തട്ടിപ്പ് നടത്തിയ വൻകിടക്കാരുടെ പട്ടിക നൽകാൻ കമ്മിറ്റിയുടെ കത്ത്; രഘുറാം രാജൻ തയ്യാറാക്കിയ പട്ടിക സമർപ്പിക്കാനും വിശദീകരിക്കാനും പ്രധാനമന്ത്രിയുടെ ഓഫീസിന് കത്തയച്ചത് ബിജെപി നേതാവ് മുരളി മനോഹർ ജോഷി24 Sept 2018 11:06 PM IST
NATIONALറഫാൽ ഇടപാടിൽ പിടിമുറുക്കി കോൺഗ്രസ്; കേസ് രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് ചീഫ് വിജിലൻസ് കമ്മീഷണറെ കണ്ടു; പരാതി നൽകിയത് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം; മോദി ഇന്ത്യയുടെ കമാൻഡർ ഇൻ തീഫെന്ന് രാഹുൽ ഗാന്ധി24 Sept 2018 8:36 PM IST