NATIONALഇന്ന് രണ്ടു മണിക്കു മുൻപ് ജോലിയിൽ പ്രവേശിക്കാത്ത എല്ലാ ഉദ്യോഗസ്ഥരെയും സസ്‌പെൻഡ് ചെയ്യുക; രണ്ടു മണിക്കു ശേഷവും ജോലിക്കു കയറാത്ത ഉദ്യോഗസ്ഥർക്ക് ഡയസ്‌നോൺ; പഞ്ചാബിൽ മുഖ്യമന്ത്രി ഭഗ്വന്ത് മാനിന്റെ 'വിരട്ടൽ' ഫലിച്ചു; ജീവനക്കാരുടെ പത്തി മടങ്ങി; കേരളത്തിലെ 'ഇരട്ട ചങ്കൻ' അറിയാൻമറുനാടന് മലയാളി12 Jan 2023 9:51 AM IST
NATIONALഇന്ത്യയിൽ മുസ്ലിങ്ങൾക്ക് പേടിക്കാനൊന്നുമില്ല; എന്നാൽ മേധാവിത്വം മനോഭാവം അരുതെന്ന് മോഹൻ ഭാഗവത്; ഇത് പറയാൻ മോഹൻ ഭാഗവത് ആരാണെന്നും ചോദിച്ചു അസദുദ്ദീൻ ഉവൈസി; പരാമർശം ഭരണഘടനയോടുള്ള വെല്ലുവിളിയെന്ന് സിപിഎം പിബിയും; ആർഎസ്എസ് മേധാവിയുടെ പ്രസ്താവനയെ ചൊല്ലി വിവാദംമറുനാടന് ഡെസ്ക്11 Jan 2023 5:26 PM IST
NATIONALഗവർണറുടെ പൊങ്കൽ ക്ഷണക്കത്തിൽ തമിഴ്‌നാടിന് പകരം തമിഴകം; എരിതീയിൽ എണ്ണ ഒഴിച്ച് കത്തിൽ കേന്ദ്രസർക്കാർ മുദ്രകൾ മാത്രം; ബിജെപി-ആർഎസ്എസ് അജണ്ട ആരോപിച്ച് ആർ എൻ രവിയെ പുറത്താക്കണമെന്ന ആവശ്യവുമായി ഡിഎംകെ സർക്കാർ; പലയിടത്തും ഗെറ്റ് ഔട്ട് രവി പോസ്റ്ററുകൾമറുനാടന് മലയാളി10 Jan 2023 4:06 PM IST
NATIONAL'കീറിപ്പറിഞ്ഞ വസ്ത്രങ്ങൾ ധരിച്ച മൂന്നു പാവപ്പെട്ട പെൺകുട്ടികൾ എന്നെ കാണാൻ വന്നു; അവരെ ചേർത്ത് പിടിച്ചപ്പോൾ, തണുപ്പ് കാരണം വിറയ്ക്കുന്നുണ്ടായിരുന്നു; അന്നാണ് ഞാൻ ആ തീരുമാനം എടുത്തത്': കൊടുംതണുപ്പിലും ടി ഷർട്ട് മാത്രം ധരിക്കുന്നതിന്റെ കാരണം പറഞ്ഞ് രാഹുൽ; തെർമൽ വസ്ത്രം ധരിച്ചിട്ടുണ്ടെന്ന് ബിജെപിയുംമറുനാടന് മലയാളി10 Jan 2023 2:11 PM IST
NATIONAL2024 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി ആവുമോ പ്രതിപക്ഷ പൊതുപ്രധാനമന്ത്രി സ്ഥാനാർത്ഥി? കോൺഗ്രസ് പ്രതീക്ഷയോടെ കാത്തിരിക്കുമ്പോൾ, പൊതു സ്ഥാനാർത്ഥിക്ക് സാധ്യതയില്ലെന്ന് യെച്ചൂരി; ബിജെപി ഇതര കക്ഷികളെ ഒരു കുടക്കീഴിൽ അണിനിരത്തുക പ്രയാസമെന്നും സിപിഎം ജനറൽ സെക്രട്ടറിമറുനാടന് മലയാളി10 Jan 2023 10:59 AM IST
NATIONALകേരളത്തിൽ തമ്മിലടിയെങ്കിലും ത്രിപുരയിൽ ബിജെപിയെ പൂട്ടാൻ സിപിഎമ്മും കോൺഗ്രസും കൈകോർക്കും; നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മും കോൺഗ്രസുമായി സീറ്റ് ധാരണയുണ്ടാക്കുന്നതിനുള്ള ചർച്ചകൾ സജീവമായി; ഭരണവിരുദ്ധ വികാരം മുതലെടുക്കണമെന്ന് നേതാക്കൾ; യെച്ചൂരും കാരാട്ടും ഇന്ന് ചേരുന്ന യോഗത്തിൽ പങ്കെടുക്കുംമറുനാടന് മലയാളി10 Jan 2023 7:10 AM IST
NATIONALകാക്കി ട്രൗസർ ധരിച്ചവരാണ് 21ാം നൂറ്റാണ്ടിലെ കൗരവർ; രാജ്യത്തെ രണ്ടു മൂന്ന് കോടീശ്വരന്മാർ കൗരവർക്കൊപ്പമാണ് നിൽക്കുന്നത്; പാണ്ഡവർ നോട്ടു നിരോധിച്ചിരുന്നോ? തെറ്റായ ജിഎസ്ടി നടപ്പാക്കിയിരുന്നോ? അവർ ഒരിക്കലും ചെയ്തില്ല; ഭാരത് ജോഡോയാത്ര അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ വാക്കുകൾക്ക് മൂർച്ഛകൂട്ടി രാഹുൽ ഗാന്ധി; കൗരവ - പാണ്ഡവ പ്രയോഗം സൈബർ പോരാട്ടവും കനപ്പിക്കുന്നുമറുനാടന് ഡെസ്ക്10 Jan 2023 6:10 AM IST
NATIONALനയപ്രഖ്യാപന പ്രസംഗത്തിലെ ചില ഭാഗങ്ങൾ വെട്ടി, ചിലത് കൂട്ടിച്ചേർത്തു; ഡിഎംകെ മുന്നോട്ടുവയ്ക്കുന്ന ദ്രാവിഡ മാതൃക പാടേ ഒഴിവാക്കി; പെരിയാറിനെയും അംബേദ്കറെയും കുറിച്ചുള്ള പരാമർശങ്ങളും ഒഴിവാക്കി; സർക്കാർ തയ്യാറാക്കിയ പ്രസംഗം വായിക്കാതെ തമിഴ്‌നാട് ഗവർണർ ഇറങ്ങി പോയിമറുനാടന് മലയാളി9 Jan 2023 5:35 PM IST
NATIONALദേശീയ സമിതി അംഗത്വവും പുനഃസംഘടനയിൽ നഷ്ടമായി; ബിജെപി നേതൃത്വത്തോട് കടുത്ത വിയോജിപ്പ്; വരുൺ ഗാന്ധി കോൺഗ്രസിലേക്ക് ചേക്കേറുമോ? നെഹ്റുവിനും കോൺഗ്രസിനും എതിരല്ലെന്ന പരാമർശം വീണ്ടും ചർച്ചയിൽ; ഭാരത് ജോഡോ യാത്ര നൽകുന്ന സൂചന മാറ്റത്തിന്റെത്മറുനാടന് മലയാളി8 Jan 2023 3:25 PM IST
NATIONALഡൽഹി മുനിസിപ്പൽ കോർപറേഷനിലെ 15 വർഷത്തെ ബിജെപി കുത്തക തകർത്ത് അധികാരം പിടിച്ചത് സഹിക്കാനായില്ല; ഡൽഹിയിലെ ആം ആദ്മി വിപ്ലവത്തെ തകർക്കാൻ ബിജെപി പയറ്റുന്നത് ബഹുമുഖ തന്ത്രം; കൗൺസിലർമാരെ ചാക്കിട്ടു പിടിക്കാൻ ശ്രമിക്കുന്നതിനൊപ്പം ബലപ്രയോഗത്തിലൂടെയും അട്ടിമറി ശ്രമം; നടന്നത് സ്റ്റാൻഡിങ് കമ്മിറ്റിയിൽ ഭൂരിപക്ഷം നേടാനുള്ള കുതന്ത്രംമറുനാടന് ഡെസ്ക്7 Jan 2023 10:03 AM IST
NATIONALബംഗാളിൽ വന്ദേഭാരത് എക്സ്‌പ്രസിന് നേരെ കല്ലേറ് നടന്നത് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തതിന് പിന്നാലെ; ആസൂത്രിതമെന്ന് ബിജെപി; വിവാദം കത്തുന്നു; നാല് പ്രതികളെ തിരിച്ചറിഞ്ഞു; നടപടി സ്വീകരിക്കുമെന്ന് റെയിൽവേമറുനാടന് മലയാളി5 Jan 2023 8:27 PM IST
NATIONALരാഹുലിന്റെ പ്രതിച്ഛായ തകർക്കാൻ കേന്ദ്രസർക്കാർ ചെലവിട്ടത് കോടികൾ; അദാനിജിയും, അംബാനിജിയും വൻതോക്കുകളായ രാഷ്ട്രീയക്കാരെ വിലയ്ക്ക് വാങ്ങി; പൊതുമേഖലാ സ്ഥാപനങ്ങളെയും, മാധ്യമങ്ങളെയും വാങ്ങി; പക്ഷേ രാഹുലിനെ വിലയ്ക്ക് വാങ്ങാൻ കഴിഞ്ഞില്ല; ഭാരത് ജോഡോ യാത്ര യുപിയിലേക്ക് കടക്കുമ്പോൾ ശക്തമായ വാക്കുകളുമായി പ്രിയങ്കമറുനാടന് മലയാളി3 Jan 2023 5:30 PM IST