NATIONALആദ്യം ആറ് വിമാനത്താവളങ്ങൾ; പിന്നാലെ വിവിധ തുറമുഖങ്ങളുടെ കരാറുകളും; 'അദാനി-മോദി മിത്രകാലം' ഓർമ്മപ്പെടുത്തി രാഹുൽ ഗാന്ധിയുടെ യൂട്യൂബ് വീഡിയോ; കുത്തകയെയാണ് എതിർക്കുന്നതെന്നും പ്രതികരണംമറുനാടന് മലയാളി20 Feb 2023 11:15 PM IST
NATIONAL'ഭൂകമ്പത്തിനിടെ ഇന്ത്യ നടത്തിയ ദ്രുതഗതിയിലുള്ള രക്ഷാപ്രവർത്തനം ശ്രദ്ധേയം; നിങ്ങൾ രാജ്യത്തിന്റെ അഭിമാനമായി'; തുർക്കിയിൽ രക്ഷാപ്രവർത്തനം നടത്തിയ ഇന്ത്യൻ സംഘവുമായി സംവദിച്ച് പ്രധാനമന്ത്രിമറുനാടന് മലയാളി20 Feb 2023 10:29 PM IST
NATIONALലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികൾ കൈകോർത്താൽ ബിജെപിയെ നൂറുസീറ്റിനു താഴെ ഒതുക്കാം; പ്രതിപക്ഷ ഐക്യമുന്നണിയിൽ കോൺഗ്രസും ഭാഗമാകണം; അല്ലാത്തപക്ഷം തോൽവി ഉറപ്പ്; നിതീഷിന്റെ മനസിലുള്ളത് പ്രധാനമന്ത്രി മോഹമോ? ബിഹാർ മുഖ്യമന്ത്രിയുടെ സ്വപ്‌നം ചർച്ചകളിൽമറുനാടന് മലയാളി19 Feb 2023 10:17 AM IST
NATIONAL''നിങ്ങൾക്ക് പേടിയുണ്ടോ?. ഇപ്പോൾ തരാൻ എന്റെ കയ്യിൽ ഒന്നുമില്ല''; കാറിനുമുകളിൽ കയറി പ്രവർത്തകരെ അഭിസംബോധന ചെയ്ത് ഉദ്ധവ് താക്കറെ; തെരഞ്ഞടുപ്പിന് ഒരുങ്ങാനും ആഹ്വാനം; ഉദ്ധവിന്റെ ആഹ്വാനം ഷിൻഡെയുടെ ശിവസേനയാണ് യഥാർഥ ശിവസേനയെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കിയതിന് പിന്നാലെ; പരിഹാസവുമായി ബിജെപിയുംമറുനാടന് മലയാളി19 Feb 2023 9:12 AM IST
NATIONALനോമിനേഷനില്ലെങ്കിൽ ശശി തരൂർ കളത്തിൽ ഇറങ്ങിയേക്കും; പ്രവർത്തക സമിതിയിലേക്കുള്ള നോമിനേഷൻ രീതിയിൽ പ്രിയങ്ക അടക്കം എതിർപ്പു പ്രകടിപ്പിച്ചതോടെ മത്സര സാധ്യത തള്ളാതെ തരൂർ; തെരഞ്ഞെടുപ്പു നേരിടാൻ നേതാക്കൾ ഭയക്കുന്നത് വീണ്ടുമൊരു പൊട്ടിത്തെറി ഉണ്ടാകുമെന്ന ആശങ്കയിൽമറുനാടന് ഡെസ്ക്18 Feb 2023 4:37 PM IST
NATIONAL'തിരഞ്ഞെടുപ്പു കമ്മിഷന്റെ പെരുമാറ്റം അടിമകളെപ്പോലെ; അവർ ചാണകം പോലും തിന്നുന്നു; ജനാധിപത്യത്തിന് അപകടം'; ഷിൻഡെ വിഭാഗത്തിന് ശിവസേനയുടെ ഔദ്യോഗിക ചിഹ്നം അനുവദിച്ചതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ഉദ്ധവ് താക്കറെ; ജനങ്ങൾ കൂടെ നിൽക്കുമെന്ന് ശരദ് പവാർമറുനാടന് മലയാളി18 Feb 2023 3:07 PM IST
NATIONALഇനി ഔദ്യോഗിക ശിവസേന ഷിൻഡേ വിഭാഗം! പേരും ചിഹ്നവും ഷിൻഡേ വിഭാഗത്തിന് അനുവദിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ; ശിവസേനയുടെ നിലവിലെ ഭരണഘടനയ്ക്ക് സാധ്യതയില്ലെന്ന് വിലയിരുത്തി നടപടി; ഉദ്ധവിന് കനത്ത തിരിച്ചടി; രാഷ്ട്രീയ ഭാവി പ്രതിസന്ധിയിൽമറുനാടന് മലയാളി17 Feb 2023 7:44 PM IST
NATIONALഅധികാരത്തിൽ തുടരാൻ മോദിയും ഇസ്രയേലിന്റെ സഹായം തേടി; ഇന്ത്യയുൾപ്പടെ വിവിധ രാജ്യങ്ങളിലെ പ്രധാന തെരഞ്ഞെടുപ്പുകളിൽ ഇസ്രയേൽ ഗ്രൂപ്പ് ഇടപെട്ടതായി റിപ്പോർട്ട്; കണ്ടെത്തിയത് ട്വിറ്ററിൽ ബിജെപിക്കായുള്ള 1800 വ്യാജ അക്കൗണ്ട്; പ്രധാനമന്ത്രിക്കെതിരെ കോൺഗ്രസ്മറുനാടന് മലയാളി16 Feb 2023 11:01 PM IST
NATIONALതുടർച്ചയായ അവഗണനകളിൽ ശശി തരൂരിന് മനംമടുത്തോ? പ്ലീനറി സമ്മേളനത്തിൽ പ്രവർത്തക സമിതിയിലേക്ക് തിരഞ്ഞെടുപ്പ് നടന്നാൽ മത്സരിക്കാൻ താനില്ലെന്ന് തിരുവനന്തപുരം എംപി; പാർട്ടി അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചുതോറ്റ താനിനി അങ്കത്തിനില്ല; മറ്റുള്ളവർ മുന്നോട്ടുവരട്ടെ; അണികളുടെ പിന്തുണയുള്ള നേതാവ് നയം വ്യക്തമാക്കുമ്പോൾമറുനാടന് മലയാളി16 Feb 2023 8:07 PM IST
NATIONALഇന്ത്യ ഹിന്ദു രാഷ്ട്രം, ഹിന്ദു എന്നത് ഒരു വിശ്വാസമോ മതമോ വിഭാഗമോ അല്ല, ഒരു സാംസ്‌കാരിക പദമാണ്; ഇന്ത്യയിൽ നിന്ന് ഹജ്ജിന് പോകുന്നവരെല്ലാം ഹിന്ദുക്കൾ; 'അഖണ്ഡ ഭാരതം' യാഥാർഥ്യമാകും, പാക്കിസ്ഥാൻ ഇന്ത്യയിൽ ലയിക്കും; യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്മറുനാടന് ഡെസ്ക്16 Feb 2023 1:13 PM IST
NATIONALഅദാനി വിവാദത്തിൽ ബിജെപിക്ക് ഒന്നും ഒളിക്കാനില്ല; രാഹുൽ ഗാന്ധിയുടെ പ്രസംഗം നീക്കിയതിൽ തെറ്റില്ല; ചട്ടങ്ങൾ അനുസരിച്ചാണ് ചർച്ച നടത്താത്തതു കൊണ്ടാണ് പ്രസംഗം നീക്കിയത്; 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് കാര്യമായ മത്സരം നേരിടേണ്ടി വരില്ല; വിവാദങ്ങൾക്കിടെ മൗനം വെടിഞ്ഞ് അമിത്ഷാമറുനാടന് ഡെസ്ക്14 Feb 2023 1:36 PM IST
NATIONALതരൂരിനെ തുടർച്ചയായി അവഗണിച്ചു നേതൃത്വം; ബജറ്റ് സമ്മേളനത്തിലെ പാർലമെന്റ് ഡിബേറ്റുകളിൽ പങ്കെടുപ്പിക്കാതെ തഴയൽ; അണികളുടെ പിന്തുണയുള്ള നേതാവിനെ പ്രവർത്തക സമിതിയിൽ എടുക്കണമെന്ന് കേരള എംപിമാർ; ആവശ്യം ഉന്നയിച്ചിട്ടും ഉറപ്പു നൽകാതെ മല്ലികാർജ്ജുന ഖാർഗെമറുനാടന് മലയാളി14 Feb 2023 10:18 AM IST