NATIONAL - Page 132

പ്രധാനമന്ത്രിയുടെ വിദേശയാത്രയിൽ എങ്ങനെയാണ് അദാനി പങ്കെടുത്തത്? അദാനി - മോദി ബന്ധത്തെക്കുറിച്ച് പാർലമെന്റിൽ പറഞ്ഞതെല്ലാം സത്യമാണ്; ഇന്ത്യയിൽ പിതാവിന്റെ കുടുംബ പേരാണ് ഉപയോഗിക്കുക; മോദിയെ ഭയക്കുന്നില്ലെന്ന് രാഹുൽ
പാർലമെന്റിൽ മോദി-അദാനി ബന്ധം പരാമർശിച്ചു കടന്നാക്രമിച്ച രാഹുൽ ഗാന്ധിക്ക് ലോക്‌സഭാ സെക്രട്ടറിയേറ്റിന്റെ നോട്ടീസ്; സഭയിൽ കള്ളം പറഞ്ഞെന്ന പരാതിയിൽ ബുധനാഴ്‌ച്ചക്കകം മറുപടി നൽകാൻ നിർദ്ദേശം; പ്രസംഗം നീക്കം ചെയ്തതിനെ രാഷ്ട്രീയമായി വിമർശിച്ചു കോൺഗ്രസ്; വിജയകരമായ ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം കേരളത്തിലെത്തിയ രാഹുലിന് വൻ വരവേൽപ്പ്
മോദി അദാനിക്ക് വേണ്ടി പണിയെടുക്കുന്നു.. മോദിക്ക് വേണ്ടി പണിയെടുത്തവരൊക്കെ പുതിയ ഗവർണർമാരായി..; ജസ്റ്റിസ് എസ്.അബ്ദുൽ നസീറിനെ ഗവർണറാക്കിയതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്; ജഡ്ജിമാരുടെ നേരത്തെയുള്ള വിരമിക്കൽ അതിനു ശേഷമുള്ള ജോലിയുടെ സ്വാധീനമാണ് എന്ന അരുൺ ജെയ്റ്റ്‌ലിയുടെ പഴയ പാർലമെന്റ് പ്രസംഗവും കുത്തിപ്പൊക്കി വിമർശനം
13 ഇടങ്ങളിലെ ഗവർണ്ണർമാർക്ക് മാറ്റം; 6 പേർ പുതിയ ഗവർണ്ണർമാർ; ആന്ധ്രാ ഗവർണറായെത്തുന്നത് അയോധ്യ വിധി പറഞ്ഞ ബെഞ്ചിലെ ജഡ്ജി ജസ്റ്റിസ് അബ്ദുൽ നസീർ; ജാർഖണ്ഡ് ഗവർണർ രമേശ് ബയ്സ് പുതിയ മഹാരാഷ്ട്ര ഗവർണർ
കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ മത്സരിച്ച് തോറ്റെങ്കിലും പ്രതിച്ഛായയുടെ തിളക്കം ഇരട്ടിയായി; എതിർപ്പുകളെ പുഷ്പമാക്കി കേരളത്തിലെ പര്യടനവും കെങ്കേമമാക്കി; റായ്പൂർ പ്ലീനറി സമ്മേളനത്തിന് രണ്ടാഴ്ച അവശേഷിക്കെ, പ്രവർത്തക സമിതിയിലേക്ക് തരൂരിന് പാസ് മാർക്ക് കിട്ടുമോ? പ്ലീനറി സമ്മേളനത്തിന്റെ ഡ്രാഫ്റ്റിങ് കമ്മിറ്റിയിൽ ഇടം പിടിച്ചതോടെ പ്രതീക്ഷകൾ
കേരളത്തിൽ ഗുസ്തി, ത്രിപുരയിൽ ദോസ്തി; അവരുടെ ഇരട്ടത്തലയുള്ള വാളിനെ കരുതിയിരിക്കണം; ദുർഭരണത്തിന്റെ പഴയ കളിക്കാർ കൈയിട്ടുവാരാൻ ഒന്നിച്ചിരിക്കുകയാണ്; കോൺഗ്രസ്-സിപിഎം സഖ്യത്തെ രൂക്ഷമായി വിമർശിച്ച് ത്രിപുരയിൽ നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം
പെൺകുട്ടി ജനിച്ചാൽ 50,000 രൂപയുടെ ബോണ്ട്; കോളേജ് വിദ്യാർത്ഥിനികൾക്ക് സ്‌കൂട്ടി; അഞ്ച് രൂപ സബ്സിഡി നിരക്കിൽ ഭക്ഷണം; ഗോത്രവർഗത്തെ ലക്ഷ്യമിട്ടും വലിയ വാഗ്ദാനങ്ങൾ; ത്രിപുരയിൽ പ്രകടന പത്രിക പുറത്തിറക്കി ബിജെപി
ഭാരത് ജോഡോ യാത്രയോടെ രാഹുൽ ഗാന്ധി അടിമുടി മാറി; ജോഡോ യാത്രയുടെ രണ്ടാംഘട്ടത്തിന് ഒരുങ്ങി കോൺഗ്രസ്; പോർബന്ദറിൽ നിന്ന് തുടക്കം അസമിലേക്ക് രാഹുലിന്റെ അടുത്തയാത്ര; മാർച്ചിൽ യാത്ര നടത്താൻ നീക്കം; പുതിയ രാഹുലിനെ ബിജെപി കൂടുതൽ ഭയക്കണോ?
വെറുക്കപ്പെട്ടവനായിരുന്നെങ്കിൽ എന്തിന് ബിജെപി സർക്കാർ മുഷറഫുമായി വെടിനിർത്തൽ കരാർ ചർച്ച നടത്തി? 2004ൽ സംയുക്ത പ്രസ്താവനയിൽ മുഷറഫും വാജ്‌പേയിയും ഒപ്പുവച്ചിരുന്നു; അന്ന് വിശ്വസ്തനായ സമാധാന പങ്കാളിയായിരുന്നില്ലേ മുഷറഫ്? രാജീവ് ചന്ദ്രശേഖറിനെ ചരിത്രം ഓർമ്മിപ്പിച്ച് തരൂരിന്റെ മറുപടി
മുഷറഫ് തന്ത്രപരമായ ചിന്തയുള്ള നേതാവ്; സമാധാനത്തിന്റെ യഥാർത്ഥ ശക്തിയായെന്നും ശശി തരൂർ; ഒട്ടേറെപ്പേരെ കൊന്നാലും ചില ജനറൽമാർക്ക് ഇന്ത്യയിൽ ആരാധകരുണ്ടാകുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ
അദാനിയ്‌ക്കെതിരെ ഇഡി, സിബിഐ അന്വേഷണമില്ലേ? നികുതി വെട്ടിക്കാനായി രാജ്യത്തിനു വെളിയിൽ കള്ളപ്പണം സൂക്ഷിച്ചെന്ന പനാമ പേപ്പേഴ്‌സ് വെളിപ്പെടുത്തലിലെ അന്വേഷണം എന്തായി? വിനോദ് അദാനിയുടെ കമ്പനികളിലെ സ്റ്റോക്ക് തിരിമറിയിൽ അന്വേഷണം വേണം; അദാനി വിഷയം സഭയിൽ ഉയർത്താൻ ഉറച്ചു കോൺഗ്രസ്