STATE - Page 168

കോണ്‍ഗ്രസ് ബിജെപിയെ അധികാരത്തിലെത്തിച്ചു; ഇല്ലാത്ത ശക്തി ഉണ്ടെന്ന് കാട്ടി മതനിരപേക്ഷ വോട്ടുകള്‍ ഭിന്നിപ്പിച്ചു; കോണ്‍ഗ്രസിനെ വിശ്വസിക്കാനാകുമോ? മുസ്ലീം ലീഗിനെ പോലുള്ള പാര്‍ട്ടികള്‍ അത് ആലോചിക്കണം; രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി
സിപിഎം സംസ്ഥാന സമ്മേളനത്തിന് ഒരുങ്ങി കൊല്ലം; ഇക്കുറി വിഭാഗീയതകള്‍ ഇല്ലാതെ പൂര്‍ണ്ണമായും പിണറായിസം വാഴുന്ന സമ്മേളനമാകും;  ഭരണത്തില്‍ നടപ്പാക്കേണ്ട നിലപാടുകള്‍ അടങ്ങുന്ന നവകേരള നയരേഖ പിണറായി സമ്മേളനത്തില്‍ അവതരിപ്പിക്കും;  വികസന നയങ്ങളില്‍ ഉദാര പരിഷ്‌കരണം വേണമെന്ന് ആവശ്യം
ഇന്നലെ ഞാന്‍ മിസ്റ്റര്‍ മുഖ്യമന്ത്രി എന്നു വിളിച്ചപ്പോള്‍ തന്നെ രോഷമായി; ഇയാള്‍ എന്താണ് വിചാരിക്കുന്നത്; ഇയാള്‍ രാജാവ് ആണെന്നാണോ; ഞാന്‍ നികൃഷ്ടജീവി എന്ന് വിളിച്ചില്ല; പരനാറി എന്ന് വിളിച്ചില്ല; എടോ ഗോപാലകൃഷ്ണാ എന്ന് വിളിച്ചില്ല; മാന്യമായ ഭാഷയില്‍ മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്നാണ് വിളിച്ചത്; മുഖ്യമന്ത്രി പിണറായിയെ പരിഹസിച്ച് വീണ്ടും ചെന്നിത്തല; പോര് മുറുകും
പറയാനുള്ളത് പറഞ്ഞിട്ടേ പോകൂ എന്ന് പ്രതിപക്ഷ നേതാവ്; സമയം കഴിഞ്ഞാല്‍ കട്ടുചെയ്യുമെന്നും സ്പീക്കറെ വിരട്ടാന്‍ നോക്കേണ്ടെന്നും എ എന്‍ ഷംസീര്‍; നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച് സ്പീക്കറുടെ മുഖം മറച്ച് ബാനര്‍ ഉയര്‍ത്തി പ്രതിപക്ഷം; സഭ ഇന്നത്തേക്ക് പിരിഞ്ഞു
മൂന്നാമതും പിണറായി എല്‍ഡിഎഫിനെ നയിക്കും; സൂചന നല്‍കി ഇപി ജയരാജനും എം വി ഗോവിന്ദനും; സംസ്ഥാന സെക്രട്ടറി പദവിയില്‍ മാറ്റമില്ല; ഇ. പി കേന്ദ്ര കമ്മറ്റിയില്‍ തുടരും; എംഎല്‍എമാര്‍ക്ക് രണ്ട് ടേം നിബന്ധനയും മാറ്റിയേക്കും; പ്രായ പരിധിയിലും കടുംപിടുത്തം ഉണ്ടായേക്കില്ല; സിപിഎം സംസ്ഥാന സമ്മേളനവും പൂര്‍ണമായും പിണറായിയുടെ വഴിയേയാകും
എല്ലാ പ്രതിസന്ധിയെയും ഏതവസരത്തിലും മറികടക്കാനാവണം; അഭിപ്രായം പറയാനുള്ള ആര്‍ജ്ജവം അടിയറവ് വെക്കരുത്, പോരാട്ടം തുടരുക തന്നെ..;   നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം തള്ളിയതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി പി.പി ദിവ്യ
സമരച്ചൂടില്‍ തലസ്ഥാന നഗരി! അവഗണിക്കുന്ന സര്‍ക്കാരിന് താക്കീതുമായി ആശാ വര്‍ക്കര്‍മാരുടെ നിയമസഭാ മാര്‍ച്ച്; പൊരിവെയിലത്തും മഞ്ഞത്തും മഴയത്തും തളരാതെ അവകാശപ്പോരാട്ടം; പിന്തുണയുമായി പ്രതിപക്ഷ നേതാക്കള്‍
മുല്ലപ്പള്ളിയും ഞാനും ഒരമ്മ പെറ്റ മക്കളെ പോലെ; അദ്ദേഹത്തെ വേണ്ട രീതിയില്‍ പരിഗണിക്കുന്ന കാര്യത്തില്‍ വീഴ്ച്ച ഉണ്ടായി; പിണക്കം തീര്‍ക്കാന്‍ വീട്ടിലെത്തി കണ്ട് കെ സുധാകരന്‍; കണ്ണിലെ കൃഷ്ണമണി പോലെ തരൂരിനെ കൊണ്ടുപോകുമെന്നും കെപിസിസി അധ്യക്ഷന്‍; പാര്‍ട്ടിയുമായി തനിക്ക് ചെറിയ കമ്മ്യൂണിക്കേഷന്‍ ഗ്യാപ്പ് വന്നെന്ന് മുല്ലപ്പള്ളിയും
അവര്‍ ഒന്നാണ്, ടീം കേരള; കേരള നേതാക്കളുടെ ചിത്രം പങ്കുവച്ച് രാഹുല്‍ ഗാന്ധി; ഒറ്റക്കെട്ടെന്ന സന്ദേശം പങ്കുവെച്ച് നേതാക്കള്‍; കേരളം ഭരണമാറ്റത്തിന് പാകമായി, 2026ല്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി വരും; തദ്ദേശ തിരഞ്ഞെടുപ്പ് സെമി ഫൈനലെന്ന് മുതിര്‍ന്ന നേതാവ് എ.കെ. ആന്റണിയും; കോണ്‍ഗ്രസിന് ഇനി വര്‍ദ്ധിത വീര്യമോ?
വലതു പക്ഷ ദേശീയ പാര്‍ട്ടിക്ക് രൂപം നല്‍കാനാണ് ശ്രമം; അത്തരത്തില്‍ ഒരു പാര്‍ട്ടിക്ക് സാധ്യത ഉണ്ടെന്ന് പഠനങ്ങളില്‍ വ്യക്തം; ഇന്ത്യന്‍ ദേശീയതയില്‍ അധിഷ്ഠിതമായി ബിജെപിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കും; കാസ രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കും; നിലപാട് പറഞ്ഞ് നേതാക്കള്‍
ഈ സമരത്തെ ആരും താഴ്ത്തിക്കേട്ടേണ്ട; സമരത്തിന്റെ പേരില്‍ ഒരു ഭീഷണിയും വേണ്ട; പിരിച്ചു വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ കേന്ദ്രം ഇടപെടും; ആശ പദ്ധതിയുടെ കേന്ദ്ര ഫണ്ട് തടയും;  ആശാ വര്‍ക്കര്‍മാരെ സന്ദര്‍ശിച്ച് സുരേഷ് ഗോപി