STATE - Page 169

സ്ത്രീകളെ അപമാനിച്ച പോലീസ് നടപടി യുഡിഎഫിന് ​ഗുണം ചെയ്യും;പാലക്കാട് യുഡിഎഫിന്റെ ഭൂരിപക്ഷം കൂടും; പാലക്കാട്ടെ രാത്രി റെയ്ഡിൽ പ്രതികരണവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ
കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ ഉണ്ടായിരുന്നത് പ്രളയബാധിതര്‍ക്ക് നല്‍കാന്‍ എത്തിച്ച കിറ്റുകള്‍;  തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ വിതരണം ചെയ്യാതെ സൂക്ഷിച്ചു; രാഹുലിന്റെയും പ്രിയങ്കയുടെയും ചിത്രമുള്ള കിറ്റുകള്‍ പിടിച്ചതില്‍ പ്രതികരിച്ച് സിദ്ദിഖ്
വയനാട്ടില്‍ നിന്ന് പ്രിയങ്കയുടെയും രാഹുലിന്റെയും ചിത്രമുള്ള ഭക്ഷ്യകിറ്റുകള്‍ പിടികൂടി; ഉരുള്‍പൊട്ടല്‍ ദുരിത ബാധിതര്‍ക്ക് വിതരണം ചെയ്യാനെന്ന് കിറ്റില്‍; കിറ്റ് പിടികൂടിയത് തിരഞ്ഞെടുപ്പ് ഫ്‌ളയിങ് സ്‌ക്വാഡ്; കിറ്റ് വിവാദം ചൂടുപിടിപ്പിച്ച് സിപിഎമ്മും സിപിഐയും; ജയിക്കാന്‍ കിറ്റിന്റെ ആവശ്യമില്ലെന്ന് കോണ്‍ഗ്രസ്
സഹപ്രവര്‍ത്തകനെ അവഹേളിച്ചല്ല വ്യക്തിവിരോധം കാണിക്കേണ്ടത്;   മുറിവുകള്‍ക്ക് മേല്‍ മുളകരച്ചുതേക്കുന്ന സമീപനം;  പാലക്കാട്ട് ബിജെപിയുടെ പ്രചാരണത്തിനില്ലെന്ന് സന്ദീപ് വാര്യര്‍
ട്രോളി ബാഗില്‍ ഉള്ളത് വസ്ത്രം; സിപിഎം വീണിടത്ത് കിടന്ന് ഉരുളുന്നു; മാധ്യമങ്ങള്‍ക്കും ദുരൂഹത നിലനിര്‍ത്താനാണ് താത്പര്യം; പൊലീസ് നടപടിയെ നിയമപരമായി നേരിടുമെന്ന് ഷാഫി പറമ്പില്‍
വടകരയിലെ കാഫിര്‍ സ്‌ക്രീന്‍ ഷോട്ടും തൃക്കാക്കരയിലെ നഗ്‌നദൃശ്യവും പോലെ നീല ട്രോളിയും സി.പി.എം ഉണ്ടാക്കിയ കഥ; ദൃശ്യങ്ങള്‍ ജില്ലാ സെക്രട്ടറി എങ്ങനെ കണ്ടു? പൊലീസിനെ വിട്ട് വനിതാ നേതാക്കളെ അപമാനിച്ച മന്ത്രിയെ വെറുതെ വിടില്ലെന്നും വി ഡി സതീശന്‍
പാലക്കാട്ടെ കെ പി എം ഹോട്ടലില്‍ അതിക്രമിച്ച് കയറി നാശനഷ്ടം ഉണ്ടാക്കിയെന്നും ജീവനക്കാരെ മര്‍ദ്ദിച്ചെന്നും പരാതി; കണ്ടാലറിയാവുന്ന 10 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്; ഷാനിമോള്‍ ഉസ്മാന്റെ കിടപ്പ് മുറിയിലെ പാതിരാ റെയ്ഡിന് എതിരെ വനിതാ കമ്മീഷന് ജെബി മേത്തറുടെ പരാതി
പാലക്കാട്ടെ കെ പി എം ഹോട്ടലിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്; നീല ട്രോളി ബാഗുമായി കെ എസ് യു നേതാവ് ഫെനി വരുന്നതും പോകുന്നതും ദൃശ്യങ്ങളില്‍; ബാഗില്‍ കളളപ്പണമന്ന് ആരോപിച്ച് ദൃശ്യങ്ങള്‍ പുറത്തുവിട്ടത് സിപിഎം; ബാഗില്‍ പണമോ എന്ന കാര്യം സ്ഥിരീകരിക്കേണ്ടത് പൊലീസ്
പണം എത്തിച്ചത് നീല ട്രോളി ബാഗില്‍; വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസിലെ പ്രതി ഫെനിയാണ് നീല ട്രോളി ബാഗില്‍ പണം എത്തിച്ചത്; മുറി പരിശോധിക്കേണ്ടെന്ന് സിപിഎം നേതാക്കള്‍ പറഞ്ഞില്ല; കോണ്‍ഗ്രസ് എന്തിനാണിത്ര ബേജാറ് കാണിക്കുന്നതെന്ന് ഇ എന്‍ സുരേഷ് ബാബു
കോണ്‍ഗ്രസ് കള്ളപ്പണം എത്തിച്ചതിന് തെളിവുണ്ട്, വിവരങ്ങള്‍ വൈകാതെ പുറത്തുവരും; വന്നപണം എങ്ങനെ കൈകാര്യം ചെയ്തെന്ന് പൊലീസ് പരിശോധിക്കട്ട;  എന്തോ മറയ്ക്കാനുള്ളതിനാലാണ് യുഡിഎഫ് പ്രശ്നങ്ങള്‍ ഉണ്ടാക്കിയത്: എം വി ഗോവിന്ദന്‍