STATE - Page 192

മാധ്യമപ്രവര്‍ത്തകര്‍ ഇറച്ചിക്കടയ്ക്ക് മുന്നില്‍ നില്‍ക്കുന്ന പട്ടികളെ പോലെ; നീല ട്രോളി ബാഗ് വിവാദം അനാവശ്യം: എന്‍ എന്‍ കൃഷ്ണദാസിന്റെ പരാമര്‍ശങ്ങള്‍ പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ തിരിച്ചടിയായി; എം വി ഗോവിന്ദന്‍ പറഞ്ഞിട്ടും തിരുത്തിയില്ല; ജില്ലാ സെക്രട്ടറിയേറ്റില്‍ രൂക്ഷ വിമര്‍ശനം
സഖാവിനെക്കുറിച്ച് നാടുനീളെ നടന്ന് കുറ്റം പറഞ്ഞ് നേരിട്ട് കാണുമ്പോള്‍ മുട്ടുവിറക്കുന്നവര്‍ വായിക്കാന്‍; എത്ര ഉപദ്രവിച്ചാലും മൂലക്കിരുത്തിയാലും വെട്ടിക്കൂട്ടിയാലും ഉറക്കെ പറയാന്‍ പേടിയില്ല; ജി. സുധാകരനോടുള്ള സി.പി.എം അവഗണനക്കെതിരെ തുറന്നടിച്ചു വനിത നേതാവ്
അഴിമതി നടത്തിയ പി കെ ശശിയെ രണ്ടു പദവികളില്‍ നിന്ന് കൂടി നീക്കി പാര്‍ട്ടി; സിഐടിയു ജില്ലാ പ്രസിഡന്റ്, ചുമട്ടുതൊഴിലാളി യൂണിയന്‍ പ്രസിഡന്റ് സ്ഥാനങ്ങളില്‍ നിന്നും നീക്കിയിട്ടും കെടിഡിസി ചെയര്‍മാന്‍ സ്ഥാനത്ത് സുഖിമാനായി തുടരുന്നു;  ശശിയുടെ കാര്യത്തില്‍ പാര്‍ട്ടിയും മുഖ്യമന്ത്രിയും രണ്ട് തട്ടില്‍ തന്നെ!
കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിയാകാന്‍ ഏറ്റവും യോഗ്യന്‍ രമേശ് ചെന്നിത്തല; രമേശ് നല്ലവനാണ്, തമ്മില്‍ ഭേദം തൊമ്മനാണ്; പ്രതിപക്ഷ നേതാവിനെക്കാള്‍ യോഗ്യന്‍ ചെന്നിത്തല: ഹരിപ്പാട് എം എല്‍ എയെ പ്രകീര്‍ത്തിച്ച് വെളളാപ്പള്ളി നടേശന്‍; വി ഡി സതീശനെ തള്ളി ചെന്നിത്തലയെ ചേര്‍ത്ത് പിടിച്ച് എന്‍ എസ് എസും എസ് എന്‍ ഡി പിയും
തൃശൂരില്‍ സുരേഷ് ഗോപിയെ ജയിപ്പിച്ചതില്‍ ക്രൈസ്തവ വോട്ട് നിര്‍ണ്ണായകമായി; തൃശൂരും തിരുവനന്തപുരത്തും പാലക്കാടും ആലപ്പുഴയിലും അത്ഭുതം കാട്ടാന്‍ ആ വോട്ടുകള്‍ ഇനിയും അനിവാര്യം; ക്രിസ്മസ്-പതുവത്സര കാലത്ത് വീണ്ടും കേക്കുമായി വീടുകളിലേക്ക് സ്‌നേഹ യാത്രയ്ക്ക് ബിജെപി; ജോര്‍ജ് കുര്യന്‍ ഇഫക്ടിലും പ്രതീക്ഷ
ആ പി വി താനല്ലെന്ന് പറയാന്‍ പിണറായി വിജയന് ധൈര്യമുണ്ടോ? മുഖ്യമന്ത്രിയുടെ മൗനം സിഎംആര്‍എല്‍ നല്‍കിയ കോടികള്‍ കൈപ്പറ്റിയെന്ന് സമ്മതിക്കുന്നതിന് തുല്യം;  കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം ടോം ആന്റ് ജെറി കാര്‍ട്ടൂണ്‍ പോലെ; വിമര്‍ശിച്ച് മാത്യൂ കുഴല്‍നാടന്‍
സുകുമാരന്‍ നായരുടെ താക്കോല്‍ സ്ഥാന പരാമര്‍ശത്തെ ചെന്നിത്തല തള്ളിപ്പറഞ്ഞപ്പോള്‍ തുടങ്ങിയ പിണക്കം; പെരുന്നയില്‍ തരൂര്‍ വന്ന് താരമായപ്പോഴും അകല്‍ച്ച തുടര്‍ന്നു; ഒടുവില്‍ എട്ട് വര്‍ഷത്തിന് ശേഷം മഞ്ഞുരുകല്‍; മന്നം ജയന്തിയില്‍ മുഖ്യപ്രഭാഷകനായി തിളങ്ങാന്‍ ചെന്നിത്തല;  പെരുന്നയിലെ വേദി കോണ്‍ഗ്രസ് രാഷ്ട്രീയത്തിലും ചലനങ്ങളുണ്ടാക്കും
മന്ത്രി പദവിയില്‍ ഉടക്കി എന്‍സിപി വീണ്ടും പിളരുമോ? എ കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി കട്ടായം പറഞ്ഞതോടെ പി സി ചാക്കോയ്ക്ക് കടുത്ത അമര്‍ഷം; അദ്ധ്യക്ഷ സ്ഥാനം ഒഴിഞ്ഞേക്കാമെന്ന് ചാക്കോ; അനാവശ്യ വിവാദം എന്‍സിപിയുടെ മന്ത്രിസ്ഥാനം നഷ്ടപ്പെടുത്തുമെന്ന് ശശീന്ദ്രനും
നവീന്‍ ബാബുവിനെ കൊന്ന് കെട്ടിത്തൂക്കിയെന്നാണ് കുടുംബത്തിന്റെ ഹര്‍ജിയില്‍ പറയുന്നെ; അതിന്റെ മറ്റൊരര്‍ത്ഥം പി പി ദിവ്യ കുറ്റക്കാരി അല്ലെന്ന്;   കൊലപാതകമെങ്കില്‍ അന്വേഷിക്കണം;  പി പി ദിവ്യയെ ന്യായീകരിച്ച് എം വി ജയരാജന്‍
കെ സി വേണുഗോപാല്‍ ഗെറ്റ് ഔട്ട് അടിച്ചതോടെ ജോസ് വള്ളൂര്‍ പെട്ടിമടക്കി; തൃശ്ശൂര്‍ കോണ്‍ഗ്രസ് അധ്യക്ഷനായി അഡ്വ. ജോസഫ് ടാജറ്റോ ഷാജി കോടങ്കണ്ടത്തോ വരും;  ടി വി ചന്ദ്രമോഹനന്‍ യുഡിഎഫ് ജില്ലാ ചെയര്‍മാനാകും; കെ മുരളീധരനെ കാലുവാരി തോല്‍പ്പിച്ചവരോട് നോ കോംപ്രമൈസ് ലൈനില്‍ പാര്‍ട്ടി
റോഡിലിറങ്ങുന്ന ജനങ്ങള്‍ തിരിച്ച് വീട്ടില്‍ സംതൃപ്തിയോടെ മടങ്ങിയെത്തട്ടെ; ആ നല്ല നാളെക്കായി മരാമത്ത് മന്ത്രി കസേര ഒഴിയാന്‍ താങ്കള്‍ തയ്യാറാകണം; പോലിസ് മന്ത്രിയായി പോലിസുകാരെ വീണ മീട്ടി ശേഷം കാലം താങ്കള്‍ക്ക് വാഴാം; മന്ത്രി റിയാസിനെ പരിഹസിച്ച് കെപിസിസി സെക്രട്ടറി