STATE - Page 250

അന്‍വര്‍ വലതുപക്ഷത്തിന്റെ കൈയിലെ കോടാലിയായി; പഴയകാല കോണ്‍ഗ്രസ് പാരമ്പര്യമുള്ള കുടുംബത്തിലെ അംഗം; പാര്‍ട്ടി സംവിധാനത്തെക്കുറിച്ച് ധാരണയില്ല; നിലപാടിനെതിരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്ന് ആഹ്വാനം ചെയ്ത് എം.വി. ഗോവിന്ദന്‍
ആരോപണങ്ങളില്‍ നിഷ്പക്ഷമായ അന്വേഷണം വേണം; അന്‍വറിനെ തള്ളാതെ മുസ്ലീം ലീഗ്; ഇടത് മൂല്യങ്ങളുടെ കാവല്‍ക്കാരന്‍ അല്ലെന്ന് ബിനോയ് വിശ്വം; പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടില്ലെന്ന് പന്ന്യന്‍; അന്വേഷണം കഴിയട്ടെയെന്ന് ഐഎന്‍എല്‍
ഗള്‍ഫില്‍ പങ്കെടുത്തത് പ്രവാസി സംഘടനയുടെ പരിപാടിയില്‍; ഇടുക്കി റിസോര്‍ട്ടില്‍ ഉദ്ഘാടനത്തിന് മണിയും എത്തി; ആ സംസ്ഥാന സമിതി അംഗം ആരെന്ന് അന്‍വര്‍ പറയട്ടേ; നിലമ്പൂര്‍ എംഎല്‍എയെ തള്ളി പി ജയരാജനും; ചെന്താരകത്തിന്റെ സൈബര്‍ സഖാക്കളും ഇനി കളം മാറും
മുഖ്യമന്ത്രി തന്നെ വഞ്ചിച്ചത് എന്തിന്? പ്രത്യാഘാതം ഭയക്കുന്നില്ല; തന്റെ പാര്‍ക്കിന്റെ ഫയല്‍ അടക്കം മുഖ്യമന്ത്രിയുടെ മുന്നിലാണ്; പാര്‍ലമെന്ററി പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് ഒഴിയില്ല; ഇനി നിയമ പോരാട്ടത്തിന്റെ വഴിയെന്ന് പി വി അന്‍വര്‍
ആന മദിച്ചിട്ട് കുലുങ്ങാത്തത് കോഴി ചെനച്ചിട്ട് കുലുങ്ങില്ല, അന്‍വര്‍ ചെയ്തത് ഒറ്റുകാരന്റെ ജോലി; നിലമ്പൂര്‍ എംഎല്‍എ രൂക്ഷ വിമര്‍ശനവുമായി മന്ത്രി സജി ചെറിയാന്‍
ശശീന്ദ്രന്‍ രാജിവച്ചില്ലെങ്കിലും ഒരു ചുക്കും ചെയ്യാന്‍ ചാക്കോയ്ക്കും പവാറിനും കഴിയില്ല; എന്‍സിപിയുടെ മന്ത്രിമാറ്റത്തില്‍ നിര്‍ണ്ണായകം പിണറായിയുടെ മനസ്സ് മാത്രം; തോമസ് കെ തോമസിന് മന്ത്രിയാകാന്‍ പ്രതിസന്ധികള്‍ ഏറെ
അന്‍വറിനെ കൈവിടണമോ എന്നതിലെ യുഡിഎഫ് തീരുമാനത്തില്‍ പ്രതിഫലിക്കുക കോണ്‍ഗ്രസിലേയും ലീഗിലേയും പൊതു മനസ്സ് മാത്രം; നിലമ്പൂര്‍ എംഎല്‍എയുടെ ആരോപങ്ങള്‍ യുഡിഎഫ് ഏറ്റെടുക്കും; രാഹുലിന്റെ ഡിഎന്‍എയില്‍ കോണ്‍ഗ്രസില്‍ ആശയക്കുഴപ്പം സജീവം
നേതാക്കള്‍ അല്ല പാര്‍ട്ടി; അണികള്‍ എതിരായാല്‍ പിന്നെ നേതാക്കള്‍ക്ക് പുല്ലുവില; ബംഗാളിലെയും ത്രിപുരയിലെയും അനുഭവങ്ങള്‍ ഓര്‍മിപ്പിച്ച് പോരാളി ഷാജി; അന്‍വറിന്റെ വിമര്‍ശനങ്ങള്‍ക്ക് പരോക്ഷ പിന്തുണ
പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരുടെ ആയുധമായി അന്‍വര്‍ സ്വയം മാറി; ഇപ്പോള്‍ തീയാകേണ്ടത് സിപിഎമ്മിനെ ഹൃദയത്തിലേറ്റുന്ന പ്രവര്‍ത്തകര്‍; അന്‍വറിനെതിരെ വിമര്‍ശനവുമായി പി ജയരാജന്‍
സ്വര്‍ണ്ണക്കടത്തിലും സ്വര്‍ണ്ണം പൊട്ടിക്കലിലും പൂരംകലക്കിയതിലും പ്രതിപക്ഷ ആരോപണങ്ങളെ സാധൂകരിക്കുന്ന വെളിപ്പെടുത്തല്‍; സിറ്റിംഗ് ജഡ്ജി തന്നെ അന്വേഷിക്കണമെന്ന് കെ സുധാകരന്‍
പാര്‍ട്ടി ശത്രുവായി മാറരുത്; പാര്‍ട്ടി -സര്‍ക്കാര്‍ വിരുദ്ധ നിലപാട് സ്വീകരിക്കരുത്; അന്‍വര്‍ പറഞ്ഞതില്‍ ഒരു ഗുരുതര ആരോപണവുമില്ല; ആവശ്യമായ നിലപാട് സ്വീകരിക്കുമെന്ന് എംവി ഗോവിന്ദന്‍