Politicsസമരഭൂമിയെ കലാപഭൂമിയാക്കിയാൽ അതിന്റെ പൂർണ ഉത്തരവാദിത്വം സർക്കാരിന്; നാളെ ക്ലാസ് തുടങ്ങിയാൽ നേരിടുമെന്നും കെ മുരളീധരൻ; സിപി നടരാജപിള്ളയുടെ വീട്ടിലെത്തി ഭൂ വിഷയം കത്തിച്ച് സൂധീരൻ; വിദ്യാഭ്യാസ മന്ത്രിയെ കടന്നാക്രമിച്ച് പന്ന്യനും; ലോ അക്കാദമി വിഷയത്തെ സങ്കീർണ്ണമാക്കി കോൺഗ്രസും സിപിഐയും ബിജെപിയും5 Feb 2017 12:20 PM IST
Politicsകേസ് നടത്താൻ വീണാ ജോർജിന് മൂന്നരലക്ഷം രൂപ നൽകണമെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടറി; പാർട്ടിയേക്കാൾ വളർന്നെന്ന് കരുതുന്ന എംഎൽഎയ്ക്ക് വേണ്ടി നയാ പൈസ മുടക്കരുതെന്ന് സെക്രട്ടറിയേറ്റ് അംഗങ്ങൾ; ആറന്മുള എംഎൽഎയെ ചൊല്ലി സിപിഐ(എം) യോഗത്തിൽ ബഹളം4 Feb 2017 12:38 PM IST
Politicsഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ പാർലമെന്റ് സീറ്റ് മോഹിച്ച് അനേകം പേർ; അന്തിമ തീരുമാനം കുഞ്ഞാലിക്കുട്ടിയുടേത്; തമിഴ്നാട്ടിൽ നിന്നുള്ള ഖാദർ മൊയ്തീൻ ദേശീയ പ്രസിഡന്റാകും4 Feb 2017 10:59 AM IST
Politicsമലപ്പുറത്തു മത്സരിച്ച് ദേശീയ രാഷ്ട്രീയത്തിലേക്കു കടക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാക്കി കുഞ്ഞാലിക്കുട്ടി; കേരള രാഷ്ട്രീയത്തിൽ താൻ അനിവാര്യനാണെന്നു കരുതുന്നില്ല; പാർട്ടി പറഞ്ഞാൽ ഏത് ഉത്തരവാദിത്വവും ഏറ്റെടുക്കുമെന്നും ലീഗ് ട്രഷറർ4 Feb 2017 7:18 AM IST
Politicsപാർലമെന്റിൽ കുഴഞ്ഞു വീണ അന്നു തന്നെ അഹമ്മദ് മരിച്ചിരുന്നു; കേന്ദ്രമന്ത്രിയാണ് ഇക്കാര്യം എന്നോട്ട് പറഞ്ഞത്; അന്വേഷണം വന്നാൽ എല്ലാം വെളിപ്പെടുത്താം; മലപ്പുറം എംപിയുടെ മരണത്തിൽ കേന്ദ്രത്തെ പ്രതിക്കൂട്ടിലാക്കി അബ്ദുൾ വഹാബിന്റെ വെളിപ്പെടുത്തൽ; വ്യക്തമായി ഒന്നും പറയാനില്ലാതെ കേന്ദ്ര സർക്കാരും4 Feb 2017 6:37 AM IST
Politicsചെന്നിത്തലയെയും കുമ്മനത്തെയും ചേർത്ത് അർധനാരി രൂപം സൃഷ്ടിച്ച് ഫേസ്‌ബുക്കിലിട്ടു; പത്തനംതിട്ടയിൽ യൂത്ത് കോൺഗ്രസ് നേതാവിനെ പുറത്താക്കി; പോസ്റ്റ് ഷെയർ ചെയ്തവരിൽ ഡിസിസി ജനറൽ സെക്രട്ടറിയും യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറിയും: എല്ലാവരെയും പുറത്താക്കണമെന്ന് ഐ ഗ്രൂപ്പ്3 Feb 2017 11:39 AM IST
Politicsഇ അഹമ്മദിന്റെ പകരക്കാരനായി മലപ്പുറത്ത് മുനവ്വറലി ശിഹാബ് തങ്ങൾ എത്തിയേക്കും; തങ്ങൾ കുടുംബത്തിൽ നിന്നും ആദ്യമായി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ചുവടു വെക്കാനൊരുങ്ങി യൂത്ത് ലീഗ് അധ്യക്ഷൻ; അഹമ്മദ് അനൂകുല സഹതാപ തരംഗം കൂടിയാകുമ്പോൾ റെക്കോർഡ് ഭൂരിപക്ഷം തിരുത്തിക്കുറിക്കാനും കളമൊരുങ്ങും3 Feb 2017 7:14 AM IST
Politicsകെ കെ രമ 'കുലംകുത്തി'യാകുന്നുവെന്ന് ആർഎംപിയിൽ മുറുമുറുപ്പ്; ലോ അക്കാദമിയിലെ ബിജെപി സമരപ്പന്തൽ സന്ദർശിച്ചതിനെതിരേ പാർട്ടിക്കുള്ളിൽ എതിരഭിപ്രായം; ആർഎസ്എസ് ചങ്ങാത്തം ടിപിയുടെ ആശയത്തിന് വിരുദ്ധമെന്ന് വിമർശനം1 Feb 2017 9:26 PM IST
Politics'സ്‌നേഹപൂർവ്വം ഗുണദോഷിക്കാൻ തുനിഞ്ഞാൽ, പ്രായത്തിന്റെ ആനുകുല്യം നൽകി എന്നോട് പരിഭവിക്കില്ല എന്നാണ് വിശ്വാസം; വിമർശനങ്ങൾ ഉൾക്കൊണ്ട് സ്വയം തിരുത്തുമ്പോഴാണ് രാഷ്ട്രീയ പ്രവർത്തകൻ കൂടുതൽ പക്വതയാർജിക്കുക': റോജി ജോണിനോടു വീണ്ടും ഇന്നസെന്റിന്റെ പ്രതികരണം1 Feb 2017 8:46 PM IST
Politicsഅക്കാദമി വിവാദം കോലിയക്കോട് കൃഷ്ണൻ നായരുടെ ഉറപ്പായ പദവി തെറിപ്പിക്കുമോ? കർഷക സംഘം പ്രസിഡന്റാകാൻ തീരുമാനിച്ച ലോ അക്കാദമി ഡയറക്ടർക്ക് പദവി ഉടൻ കൊടുക്കുന്നതിന് എതിരെ പാർട്ടിയിൽ അമർഷം1 Feb 2017 10:10 AM IST
Politicsഅക്കാദമിയിലേത് നായർ വിരുദ്ധ സമരമെന്ന് ലക്ഷ്മി നായർ അനുകൂലികൾ; വി മുരളീധരൻ ലക്ഷ്യമിട്ടത് ഇടത് സർക്കാരിന്റെ പൊയ്മുഖം പൊളിക്കാനെന്ന് മറുവിഭാഗവും; ലോ അക്കാദമിയിലെ നിരാഹാരത്തിൽ സാമുദായിക ചേരിതിരിവ്; ബിജെപിയിലെ ഗ്രൂപ്പ് രാഷ്ട്രീയം വീണ്ടും മറനീക്കി പുറത്ത്31 Jan 2017 1:29 PM IST
Politicsസ്വന്തം പാർട്ടി നേതാവിന് സർക്കാർ സ്ഥലം അനുവദിച്ച സിപിഐക്കാർ യാതൊരു ഉളുപ്പുമില്ലാതെ സമരപന്തലിൽ; പാട്ടത്തിന് കൊടുത്ത ഭൂമി പതിച്ചു നൽകിയ നേതാവിന്റെ മകൻ നിരാഹാരത്തിന്; സഹായം കൈപ്പറ്റിയവരെല്ലാം യാതൊരു ഉളുപ്പുമില്ലാതെ സമരക്കാരായപ്പോൾ ഇരട്ടത്താപ്പ് വേണ്ടെന്ന് വച്ച പിണറായിക്ക് മാത്രം പഴി31 Jan 2017 8:20 AM IST