STATE - Page 467

വാഗ്ദാനം ചെയ്ത സ്ഥാനങ്ങളൊന്നും നൽകാത്ത ബിജെപിയെ തള്ളിപ്പറഞ്ഞ് വെള്ളാപ്പള്ളി; ബിജെപിയുമായി ഇനി ഒരു ബന്ധവുമില്ല, തനിക്ക് തന്റെ വഴിയെന്ന് നടേശൻ; സംവരണ വിഷയത്തിൽ ബിജെപിയുടേത് പിന്നാക്ക വിരുദ്ധ നിലപാടെന്നും ബോധോദയം; ഗൗനിക്കാത്ത എൻഡിഎ മുന്നണിയെ തഴഞ്ഞ് ബിഡിജെഎസ് മറ്റ് മുന്നണികളിലേക്ക് ചേക്കേറാൻ പദ്ധതിയിടുന്നു
ബിജെപി തഴഞ്ഞിട്ടും പി പി മുകുന്ദൻ ആർഎസ്എസ് വേദികളിൽ സജീവം; പാർട്ടി പ്രവേശനം തടയാൻ ചിലർ ശ്രമിക്കുന്നുവെന്ന് പരാതി; പ്രായം പറഞ്ഞാണ് ചില സ്ഥാനങ്ങളിൽനിന്നു മാറ്റിനിർത്തപ്പെട്ടത്, അച്ഛനു പ്രായമായി എന്നു കരുതി അച്ഛൻ, അച്ഛനല്ലാതാവില്ലല്ലോയെന്ന് പി പി മുകുന്ദൻ
ലോ അക്കാദമി സമരം കൊണ്ട് നേട്ടമുണ്ടാക്കിയത് ബിജെപി മാത്രം; മണ്ഡലത്തിൽ കാവി പാർട്ടിയുടെ ജനകീയ അടിത്തറ വിപുലമായി;മുഖം രക്ഷിക്കാൻ സമരമിരുന്നെങ്കിലും കെ മുരളീധരന്റെ ഉപവാസം ആരും ഗൗനിച്ചില്ല; സർക്കാറിന്റെ പ്രതിച്ഛായയെ വല്ലാതെ ബാധിച്ചു; എസ്എഫ്‌ഐക്കും തിരിച്ചടി
വെള്ളാപ്പള്ളിയുടെ കോളേജിലേക്ക് എസ്എഫ്‌ഐ മാർച്ച് നടത്തിയത് ലോ അക്കാദമിയുടെ മുമ്പിൽ സമരം ഇരിക്കുന്ന ബിജെപി നേതാക്കളെ പ്രതിസന്ധിയിലാക്കാൻ; ബിജെപി ബന്ധമുള്ള സ്ഥാപനങ്ങളിൽ എല്ലാം സമരം വ്യാപകമാക്കാൻ ഉറച്ച് സിപിഐ(എം): ലക്ഷ്മി നായർക്കെതിരെയുള്ള സമരം കൂടുതൽ രാഷ്ട്രീയമാകുന്നു
പോയസ് ഗാർഡനിലെ വാക്കുതർക്കത്തിൽ ആരോ ജയയെ പിടിച്ചുതള്ളി; ശശികലയും കുടുംബവും വിഷം നൽകി കൊലപ്പെടുത്തുമോ എന്ന് അമ്മ ഭയന്നിരുന്നു; സത്യപ്രതിജ്ഞ നടക്കാത്തത് ജയലളിതയുടെയും എംജിആറിന്റെയും അനുഗ്രഹം ഉള്ളതുകൊണ്ട്; ശശികലയ്‌ക്കെതിരെ ആരോപണങ്ങളുമായി മുതിർന്ന നേതാവ്
സിപിഐ ഇല്ലാതെ നിങ്ങൾക്ക് അധികാരത്തിൽ വരാൻ കഴിഞ്ഞിട്ടില്ല; സിപിഐ കൂടി ചേർന്നുള്ള മുന്നണി ആയതുകൊണ്ടാണ് കുറച്ചുനാളെങ്കിലും മന്ത്രികസേരയിൽ ഇരിക്കാൻ കഴിഞ്ഞത്; ജയരാജന് മറുപടിയുമായി സിപിഐ നേതാവ്
ബിജെപി ബാന്ധവം സി.കെ ജാനുവിന് മടുക്കുന്നോ? എൻ.ഡി.എ മുന്നണിയിൽ ചേർന്ന് മത്സരിക്കുന്ന സമയത്ത് പറഞ്ഞ കാര്യങ്ങളൊന്നും പാലിച്ചിട്ടില്ല; തങ്ങളുടെ അജണ്ട ബിജെപിയുടേതിൽനിന്ന് ഏറെ വ്യത്യസ്തമെന്നും മുത്തങ്ങ സമരനായിക
ജനവികാരം കണക്കിലെടുത്ത് ഹൈക്കോടതി നീതി നോക്കാതെ നടത്തിയ വിധി ജ്യൂഡീഷ്യറിക്കുണ്ടാക്കിയ അപമാനം തിരുത്താൻ ഉറച്ച് സുപ്രീംകോടതി; സത്യപ്രതിജ്ഞക്ക് നിൽക്കാതെ ഗവർണ്ണർ മുംബൈയ്ക്ക് പോയത് സുപ്രീംകോടതി വിധി എതിരാകുമെന്ന സൂചന ലഭിച്ചപ്പോൾ; നാടു ഭരിക്കാൻ കസേരയൊരുക്കിയ ശശികലയെ കാത്തിരിക്കുന്നത് ജയിലെന്ന് തന്നെ സൂചനകൾ
ചരിത്രമറിയാത്ത മഹാരഥന്മാരെ {{ചവറ്റുകുട്ടകൾ}} കാത്തിരിക്കുന്നു; ഏതോ ഒരു പിള്ളയല്ല നടരാജൻ പിള്ള; സർ സിപി ചെയ്തതെല്ലാം ശരിയെങ്കിൽ പുന്നപ്ര- വയലാർ സമരധീരന്മാരെ കൊടും ക്രിമിനലുകളായി മുദ്രകുത്തുമോ? മുഖ്യമന്ത്രി പിണറായിക്കെതിരെ രൂക്ഷ വിമർശനവുമയി ജനയുഗം
അച്ഛൻ പതിച്ചു കൊടുത്ത ഭൂമി തിരിച്ചു പിടിക്കാനാണ് മകൻ ഇപ്പോൾ ഗേറ്റിൽ കിടക്കുന്നത്; ഈ മകൻ മുകളിൽ ചെന്നിട്ടും തന്നെ വിടുന്നില്ലല്ലോ എന്നോർത്ത് വിലപിക്കുന്നുണ്ടാവും ഇപ്പോൾ; വരിട്ടി കാര്യം നേടാൻ ഇത് 1959 അല്ല എന്ന് എല്ലാവരും ഓർത്താൽ നല്ലത്; ലോ അക്കാദമി വിഷയത്തിൽ അർത്ഥ ശങ്കയ്ക്കിടയില്ലാതെ നിലപാട് വ്യക്തമാക്കി പിണറായി വിജയൻ
ഡിവൈഎഫ്‌ഐയെ നയിക്കാൻ ഇനി മുഹമ്മദ് റിയാസും അവോയ് മുഖർജിയും; കൊച്ചിയിലെ അഖിലേന്ത്യാ സമ്മേളനത്തിൽ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു; റിയാസ് പ്രസിഡന്റാവുന്നത് എംബി രാജേഷ് മാറുന്ന ഒഴിവിലേക്ക്
മകന്റെ കൊലപാതകത്തിന് കാരണക്കാർ ആയവരെ വെറുതെ വിടരുത്; ജിഷ്ണു പ്രണോയിയുടെ കുടുംബം നെഹ്‌റു ഗ്രൂപ്പ് ചെയർമാന്റെ വീട്ടിനുമുന്നിൽ സമരത്തിന്; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനമുയർത്തിയ മഹിജ പ്രക്ഷോഭം പ്രഖ്യാപിച്ചപ്പോൾ പിന്തുണയുമായി സിപിഎമ്മും