Recommends - Page 158

താമരാക്ഷനും മാത്യു സ്റ്റീഫനും ഹം പാര്‍ട്ടിയില്‍ ലയിച്ച വേദിയില്‍ നിറയെ മെത്രാന്മാര്‍; മിക്കതും വ്യാജന്മാരെന്ന് ആക്ഷേപം; വെല്ലൂര്‍ സംഘം എത്തിച്ചവര്‍ വേദിയിലെത്തിയതെങ്ങനെയെന്ന് ആര്‍ക്കും അറിയില്ല
ഇറ്റലിയില്‍ സോണിയയുടെ ബന്ധുക്കള്‍ക്ക് പുരാവസ്തു വിപണന പരിപാടി; ചെന്നിത്തലയ്ക്ക് ഇത് അറിയില്ലായിരുന്നു; സ്വര്‍ണം കട്ടത് സഖാക്കള്‍ എങ്കില്‍ വിറ്റത് കോണ്‍ഗ്രസ് എന്ന് വൈറല്‍ പാട്ടില്‍ ഭേദഗതി വരുത്തേണ്ടി വരും; കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം അനിവാര്യമെന്ന് കെ സുരേന്ദ്രന്‍
തനിക്കു പറയാന്‍ പറ്റാത്തത് മറ്റുള്ളവരെക്കൊണ്ട് പറയിപ്പിക്കുന്നു; മുഖ്യമന്ത്രിയുടെ കാറില്‍ കയറി നടക്കുന്നയാളുകളാണ് വര്‍ഗീയ പ്രചാരണം നടത്തുന്നത്;  തെരഞ്ഞെടുപ്പ് വരെ എല്ലാ ആഴ്ചയും ഇങ്ങനെയുള്ള ആളുകള്‍ വാര്‍ത്താസമ്മേളനം നടത്തണമെന്നാണ് അഭ്യര്‍ത്ഥിക്കാനുള്ളത്; വെള്ളാപ്പള്ളി വിഷയത്തില്‍ വി ഡി സതീശന്‍
ഒരു പാക്കിസ്ഥാനി കുട്ടിക്ക് ഓസീസിന് വേണ്ടി കളിക്കാനാകില്ലെന്ന് പരിഹാസം; വംശീയ അധിക്ഷേപങ്ങളെ ബാറ്റുകൊണ്ട് നേരിട്ട് ചരിത്രം തിരുത്തി; ഒടുവില്‍ ഉസ്മാന്‍ ഖവാജ പാഡഴിക്കുന്നു; സിഡ്നിയില്‍ അവസാന അങ്കം; വിരമിക്കല്‍ പ്രഖ്യാപിച്ച് ഓസിസ് താരം
അന്നൊരു കുംഭമേള ദിവസം തലവര മാറിയ അവളുടെ ജീവിതം; കട തിണ്ണകളിലിരുന്ന് വെറും നൂറ് രൂപയ്ക്ക് മാല വിറ്റുകൊണ്ടിരുന്ന ആ വെള്ളിക്കണ്ണി; കണ്ണുകൾ കൊണ്ടുള്ള നോട്ടവും ചിരിയും ക്യാമറയിൽ പതിഞ്ഞതും നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയയിൽ അടക്കം തിളങ്ങി; പിന്നീട് അതിവേഗം ജനമനസ്സുകളിൽ; ഇന്ന് ലക്ഷങ്ങൾ പ്രതിഫലമുള്ള നടിയായി ഉയരങ്ങളിൽ; ഇത് ഇന്ത്യൻ മൊണാലിസയുടെ കഥ
എന്റെ കയ്യില്‍ നിന്ന് കൈനീട്ടി കാശ് വാങ്ങിയപ്പോള്‍ സിപിഐ നേതാക്കള്‍ പറഞ്ഞ കാര്യങ്ങള്‍ ഓര്‍മ്മയുണ്ട്;  ചതിയന്‍ ചന്തു പരാമര്‍ശത്തില്‍ ഉറച്ച് വെള്ളാപ്പള്ളി; സിപിഐക്കാര്‍ തെറ്റായ വഴിക്ക് ഒറ്റ പൈസ പോലും വാങ്ങിച്ചിട്ടില്ലെന്ന് ബിനോയ് വിശ്വം;  വെള്ളാപ്പള്ളിയല്ല എല്‍ഡിഎഫ് എന്നും പ്രതികരണം
യു.എസ് ഗ്രീന്‍ കാര്‍ഡ് ലഭിക്കാന്‍ വിവാഹം കഴിച്ചാല്‍ മാത്രം പോരാ; വിവാഹം യഥാര്‍ത്ഥമാണോ അതോ ഇമിഗ്രേഷന്‍ ആനുകൂല്യങ്ങള്‍ക്കായുള്ള തട്ടിപ്പാണോ എന്ന് സൂക്ഷ്മമായി പരിശോധിക്കും; അമേരിക്കയിലേക്കുള്ള കല്ല്യാണ വിസക്കാര്‍ക്ക് കനത്ത തിരിച്ചടി; ട്രംപ് കടുപ്പിക്കുമ്പോള്‍
ലൈഫ് സെറ്റിലാക്കാന്‍ 50 ലക്ഷം! വടക്കാഞ്ചേരിയില്‍ നടന്നത് വന്‍ വോട്ടുകോഴ? അനില്‍ അക്കരയുടെ പരാതിയില്‍ വിജിലന്‍സ് ഇറങ്ങിയതോടെ വിശദീകരണവുമായി മുസ്ലീം ലീഗ് സ്വതന്ത്രന്‍;  പണം വാങ്ങിയിട്ടില്ല, കിട്ടിയിട്ടും ഇല്ല; ഒരു തമാശക്ക് പറഞ്ഞതാണ് എന്ന് ഇയു ജാഫര്‍
ഇന്ത്യ ഉള്‍പ്പെടെ ആറ് രാജ്യങ്ങളില്‍ നിന്നുള്ള ഗ്രൂപ്പ് ടൂറിസ്റ്റുകള്‍ക്ക് ദക്ഷിണ കൊറിയ വിസാ ഫീസ് ഇളവ്; കാലാവധി തീരുമായിരുന്ന സി-3-2 വിസകള്‍ക്കുള്ള ഫീസ് ഇളവ് അടുത്ത വര്‍ഷം ജൂണ്‍ അവസാനം വരെ തുടരും; നടപടി ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി