Recommends - Page 204

ബന്ദോളി ചടങ്ങ് കഴിഞ്ഞ് ഉറങ്ങാന്‍ പോയി; വിവാഹ ദിവസം പുലര്‍ച്ചെ കണ്ടത് മരണത്തോട് മല്ലിടുന്ന നിലയില്‍; ആശുപത്രിയില്‍ എത്തിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല;  മൃതദേഹത്തിന് നീലനിറം ബാധിച്ചിരുന്നതായി ദൃക്‌സാക്ഷികള്‍; രഹസ്യമായി സംസ്‌കരിക്കാന്‍ നീക്കം; മാതൃസഹോദരന്‍ വിവരം അറിയിച്ചതോടെ സംസ്‌കാരം നിര്‍ത്തിവയ്പിച്ച് പൊലീസ്;  വിവാഹ ദിനത്തില്‍ നവവധുമാര്‍ മരിച്ചതില്‍ അന്വേഷണം
ഉത്സവത്തിനിടെ ബുള്ളറ്റില്ലാത്ത തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി; പട്ടികയ്ക്ക് തല അടിച്ചു തകര്‍ത്ത് എതിര്‍സംഘം;  ആലപ്പുഴയില്‍ ഗുണ്ടാവിളയാട്ടം; തോക്ക് പിടിച്ചെടുത്ത് പൊലീസ്
ശസ്ത്രക്രിയ വേണമെന്ന തീരുമാനം നേരത്തെ എടുക്കാമായിരുന്നിട്ടും ഡോക്ടറുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായി; നെടുമങ്ങാട് നവജാതശിശു മരിച്ച സംഭവം: ഡോക്ടര്‍ക്ക് ഗുരുതര വീഴ്ചയെന്ന് അന്വേഷണ റിപ്പോര്‍ട്ട്; സിസേറിയന്‍ വൈകിയെന്ന് കണ്ടെത്തല്‍
യുഡിഎഫ് സീറ്റ് വിഭജന ചര്‍ച്ചകളില്‍ സമ്മര്‍ദ്ദമുയര്‍ത്തി സി.എം.പി; തിരുവനന്തപുരവും കുന്ദമംഗലവും വേണമെന്ന് സിപി ജോണ്‍; തിരുവനന്തപുരത്ത് സിപിയും കുന്ദമംഗലത്ത് വിജയകൃഷ്ണനും മത്സരിക്കാന്‍ റെഡ്ഡി; തിരുവമ്പാടി ഫോര്‍മുലയുമായി ലീഗ് എത്തിയേക്കും; സിപിയും കൂട്ടരും തേടുന്ന ജയസാധ്യതാ സീറ്റുകള്‍
അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്റെ മിന്നലാക്രമണം;  ഭീകരവാദ സംഘങ്ങളെ ലക്ഷ്യമിട്ട് ആക്രമിച്ച് ജനവാസ കേന്ദ്രങ്ങളില്‍; നിരവധി പേര്‍ കൊല്ലപ്പെട്ടു; ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തുവെന്ന് അവകാശവാദം; കൊല്ലപ്പെട്ടത് സാധാരണക്കാരായ 17 പേരെന്ന് അഫ്ഗാന്‍; അപലപിച്ച് അഫ്ഗാന്‍ പ്രതിരോധമന്ത്രാലയം
ഡേറ്റിങ് ആപ്പിലെ പ്രണയം കൊടുംക്രൂരതയായി; 19-കാരിയുടെ സ്വകാര്യഭാഗത്ത് സാനിറ്റൈസർ ഒഴിച്ച് തീ കൊളുത്താൻ ശ്രമം, നഗ്നവീഡിയോ പകർത്തി ബ്ലാക്മെയിലിംഗ്; യുവതി രക്ഷപ്പെട്ടത് ആ രഹസ്യ ഫോൺ വിളിയിലൂടെ; ലിവിങ് ടുഗദർ പങ്കാളി പിടിയിൽ
പ്രതികാരപ്പകയില്‍ ഭാര്യയെ കൊത്തിനുറുക്കി; സുന്ദരിയായ ഭാര്യ പുതിയ പങ്കാളിയെ കണ്ടെത്തിയത് ഭര്‍ത്താവിനെ പ്രകോപിതനാക്കി; കിടക്കയില്‍ ഭാര്യയെ നിരാശപ്പെടുത്തുന്നതും ശ്രീലങ്കന്‍ വംശജനായ യുവാവിന്റെ ക്രൂരതയെന്നും കോടതി വിധി; മലയാളി യുവതിയെന്നു മാധ്യമങ്ങള്‍ തെറ്റിദ്ധരിപ്പിച്ച നിരോധയുടെ കൊലപാതകി ഭര്‍ത്താവ് തന്നെ; ആ ക്രൂരന് 23 വര്‍ഷം ജയില്‍ ശിക്ഷ
ഭര്‍ത്താവിന്റെ വീടിന് അടുത്തുള്ള യുവാവും കുടുംബവും ജസീലയ്‌ക്കെതിരെ ഉന്നയിച്ചത് സ്വര്‍ണ്ണം മോഷ്ടിച്ചു എന്ന വ്യാജ ആരോപണം; സാമൂഹ്യ മാധ്യമ അധിക്ഷേപം അടക്കം താങ്ങാനാവാതെ വിഷം കഴിഞ്ഞു; ജസീലയുടെ മരണത്തിന് ഉത്തരവാദി ആര്? വിദ്യാനഗര്‍ പോലീസ് അന്വേഷണത്തില്‍
ശസ്ത്രക്രിയയ്ക്ക് മുന്‍പും ശേഷവും ഉപകരണങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്തണമെന്ന ചട്ടം നടന്നില്ല; വണ്ടാനത്തെ കത്രിക കേസ് അട്ടിമറിക്കാന്‍ പോലീസ് ഒത്തുകളിച്ചോ? എഫ് ഐ ആറിലെ വലിയ തെറ്റുകള്‍ ടൈപ്പിങ് പിഴവെന്ന് പറഞ്ഞ് തടിതപ്പാന്‍ ഉദ്യോഗസ്ഥര്‍; ഒടുവില്‍ തെറ്റ് തിരുത്തി ഡോ. ഷാഹിദയെ പ്രതിയാക്കുന്നു
ഡബ്ലിന്‍ സെന്റ് ജെയിംസ് ആശുപത്രിയിലെ നഴ്സ്; സേവന രംഗത്തും സംഘടന രംഗത്തും ഒരുപോലെ തിളങ്ങിനിന്ന കോഴിക്കോട്ടുകാരി; ശ്വാസ കോശം മാറ്റിവച്ച ശേഷം ഉണ്ടായ ഹൃദയാഘാതം പ്രതീക്ഷ തകര്‍ത്തു; അയര്‍ലണ്ടിലെ മലയാളി സമൂഹത്തിന് നൊമ്പരമായി നിമ്മി ജോയിയുടെ വിയോഗം