SPECIAL REPORTജയലക്ഷ്മി സില്‍ക്സിലെ തീപിടിത്തത്തിന് കാരണം ഷോര്‍ട് സര്‍ക്യൂട്ടെന്ന് വിലയിരുത്തല്‍; കോടികളുടെ നാശനഷ്ടം; പുക ഉയരുന്നത് കണ്ടത് തട്ടുകടയില്‍ ചായ കുടിക്കാനെത്തിയവര്‍; വിവരം അറിയിച്ചതോടെ 20ാം മിനിറ്റില്‍ കുതിച്ചെത്തി അഗ്നിരക്ഷാ സേന; കോഴിക്കോട് നഗരത്തിലെ അഗ്നിരക്ഷാ യൂണിറ്റുകളുടെ കുറവ് തീപിടിത്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചെന്നും ആക്ഷേപംമറുനാടൻ മലയാളി ബ്യൂറോ18 Feb 2026 7:57 AM IST
First Reportമുസ്ലിം മതത്തിന്റെ രീതികള്‍ക്കനുസരിച്ച് ജീവിച്ചിട്ടില്ല; മതം മാറിയപ്പോള്‍ മുഷിഞ്ഞ വസ്ത്രം മാറ്റി പുതിയ വസ്ത്രം ധരിച്ചപോലെ: തുറന്ന് പറഞ്ഞ് ലക്ഷ്മിപ്രിയസ്വന്തം ലേഖകൻ18 Feb 2026 7:54 AM IST
SPECIAL REPORTബസിനുപിന്നാലെ കൈകാണിച്ച് ഓടിയെങ്കിലും നിര്‍ത്തിയില്ല; തടഞ്ഞ് നിര്‍ത്തിയാല്‍ കയറ്റാമെന്ന് കണ്ടക്ടര്‍; കെ.എസ്.ആര്.ടി.സിക്ക് പിന്നാലെ യാത്രക്കാരന് ബൈക്കിലും കാറിലുമായി പിന്തുടര്ന്നത് 35 കിലോമീറ്റര്സ്വന്തം ലേഖകൻ18 Feb 2026 7:29 AM IST
STATEപാലാ പിടിക്കാന്‍ നിഷ ജോസ് കെ മാണി എത്തുമോ? ജോസ് തന്നെ എത്തുമെന്ന റോഷിയുടെ പ്രഖ്യാപനവും മടിച്ചുള്ള ജോസ് കെ മാണിയുടെ പ്രതികരണത്തിനും പിന്നാലെ നിഷയുടെ പേരുയര്‍ത്തി മാധ്യമ റിപ്പോര്‍ട്ടുകള്‍; പാലയിലെ മത-സാമുദായിക പരിപാടികളില്‍ സജീവ സാന്നിധ്യമായി നിഷയും; കേരള കോണ്‍ഗ്രസ് എമ്മില്‍ നടക്കുന്നതെന്ത്?മറുനാടൻ മലയാളി ബ്യൂറോ18 Feb 2026 7:28 AM IST
SPECIAL REPORTതന്ത്രിക്കും ഭാര്യയ്ക്കും കണക്കില്‍പ്പെടാത്ത സ്വത്തുക്കള്‍; തന്ത്രിയുടെ പേരില്‍ രണ്ട് കോടി അഞ്ച് ലക്ഷം രൂപയും, ഭാര്യയുടെ പേരില്‍ 62 ലക്ഷം രൂപയും സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിക്ഷേപം; സാമ്പത്തിക സ്രോതസ്സ് ദുരൂഹമായതിനാല്‍ അന്വേഷണ വേണം; വിവരങ്ങള്‍ കോടതിയില്‍ ഹാജറാക്കി അന്വേഷണ സംഘം; കണ്ഠരര് രാജീവരരുടെ ജാമ്യഹരജിയില്‍ ഇന്ന് വിധിമറുനാടൻ മലയാളി ബ്യൂറോ18 Feb 2026 7:01 AM IST
KERALAMഅറബിക്കടലില്‍ ചക്രവാതച്ചുഴി; ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം; കേരളത്തിന് ആശ്വാസമായി വേനല്‍ മഴയെത്തുന്നു: വിവിധ ജില്ലകളില്‍ മഴയ്ക്ക് സാധ്യതസ്വന്തം ലേഖകൻ18 Feb 2026 6:56 AM IST
SPECIAL REPORTപ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞു മരിച്ച സംഭവം; ഡോക്ടര്‍ ബിന്ദു സുന്ദറിന് നിര്‍ബന്ധിത അവധി; അന്വേഷണസംഘം ഇന്ന് നെടുമങ്ങാട് ആശുപത്രിയില്‍; തെരഞ്ഞെടുപ്പുകാലത്ത് വിവാദം വലുതാകാതിരിക്കാന്‍ അടിയന്തര അന്വേഷണത്തിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിര്ദേശംമറുനാടൻ മലയാളി ബ്യൂറോ18 Feb 2026 6:48 AM IST
FOREIGN AFFAIRSസൈനികാഭ്യാസം നടന്ന ഹോര്‍മുസ് കടലിടുക്ക് ഭാഗികമായി അടച്ചു ഇറാന്; നീക്കം അമേരിക്കയുമായി നിര്‍ണായക ചര്‍ച്ച നടക്കുന്നതിനിടെ; ലോകത്തിലെ എണ്ണയുടെ 20 ശതമാനം കടന്നുപോകുന്ന കടലിടുക്കിലെ സൈനികാഭ്യാസത്തില്‍ ലോകത്തിന് ആശങ്ക; യു.എസുമായി കരാറിലേക്കുള്ള വഴി തുറന്നതായി ജനീവാ ചര്‍ച്ചക്ക് ശേഷം ഇറാന് വിദേശകാര്യ മന്ത്രിമറുനാടൻ മലയാളി ഡെസ്ക്18 Feb 2026 6:37 AM IST
ANALYSISതിരഞ്ഞെടുപ്പിന് മുമ്പായി മുഖം മിനുക്കാന്‍ പ്ലാന്‍ ചെയ്ത പ്രത്യേക പി ആര് തന്ത്രം; 20 കോടിരൂപ ചെലവിട്ട സര്‍വ്വേയില്‍ ലക്ഷ്യമിട്ടത് പാര്‍ട്ടി അംഗങ്ങള്‍ വഴിയുള്ള വിവര ശേഖരണം; മൊബൈല്‍ ആപ്പുമുതല്‍ പരസ്യവും സര്‍വേ അംഗങ്ങള്‍ക്കുള്ള ദിനബത്തയുമടക്കം എല്ലാം സര്‍ക്കാര്‍ ചെലവിലും; പാര്‍ട്ടി സര്വേയാക്കി മാറ്റാനുള്ള കത്ത് കയ്യോടെ പൊക്കി ഹൈക്കോടതിയും; സിപിഎം പിആര്‍ തന്ത്രങ്ങള്‍ അമ്പേ പാളുന്നു..!മറുനാടൻ മലയാളി ബ്യൂറോ18 Feb 2026 6:21 AM IST
KERALAMവിഴിഞ്ഞത്തെ ഹോട്ടലില്‍ നിന്നും ഭക്ഷം കഴിച്ച രണ്ട് പേര് കൂടി ചികിത്സ തേടി; ഹോട്ടലില്‍ നിന്ന് ശേഖരിച്ച ഭക്ഷണ സാമ്പിളുകളുടെ പരിശോധനാ ഫലം ഇന്ന് പുറത്ത് വരും: മരണകാരണം സ്ഥിരീകരിക്കാന്‍ പത്തോളജി റിപ്പോര്‍ട്ട് കാത്ത് ആരോഗ്യ വകുപ്പ്സ്വന്തം ലേഖകൻ18 Feb 2026 6:11 AM IST
KERALAMലോറിയെ മറികടക്കുന്നതിനിടെ എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിച്ചു; ലോറിക്കടിയില്‍പ്പെട്ട ബൈക്കുയാത്രികനായ എന്‍ജിനീയറിങ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യംസ്വന്തം ലേഖകൻ18 Feb 2026 5:50 AM IST
INDIAസ്വത്തു തര്‍ക്കം; അത്താഴത്തിന് ശേഷം നടക്കാന്‍ പോയ പിതാവിനെ മകന് ബാറ്റുകൊണ്ട് അടിച്ചുകൊന്നു: ഒളിവില്‍ പോയ മകനുവേണ്ടി തിരച്ചില്സ്വന്തം ലേഖകൻ18 Feb 2026 5:44 AM IST