Recommends - Page 271

രാഹുല്‍ ഗാന്ധിയെ പൂട്ടാന്‍ നോക്കിയ ബിജെപിക്ക് തിരിച്ചടി; 40% കമ്മീഷന്‍ അപകീര്‍ത്തി കേസ് കര്‍ണാടക ഹൈക്കോടതി റദ്ദാക്കി; കേസ് നടപടികള്‍ നിയമ ദുരുപയോഗമെന്ന് കോടതി നിരീക്ഷിച്ചതോടെ രാഹുലിന് ആശ്വാസം
സര്‍വേയെക്കുറിച്ച് സിപിഎമ്മിന് മുന്‍കൂര്‍ അറിവുണ്ടായിരുന്നു; സര്‍ക്കാര്‍ ഉത്തരവ് വരുന്നതിന് മുന്‍പ് പാര്‍ട്ടി സെക്രട്ടറി കേഡര്‍മാര്‍ക്ക് കത്ത് അയച്ചു; പാര്‍ട്ടിക്ക് ഇതെങ്ങനെ അറിയാന്‍ കഴിഞ്ഞു? കേസില്‍ കക്ഷി ചേര്‍ത്ത എം വി ഗോവിന്ദന്റെ മറുപടി തൃപ്തികരമല്ല; നവകേരള സര്‍വ്വേ തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവില്‍ സിപിഎമ്മിനെതിരെ വിമര്‍ശനം
ദ്വാരപാലക ശില്പങ്ങളില്‍ നിന്ന് സ്വര്‍ണം മുറിച്ചെടുത്തത് ആചാരലംഘനം; വിഗ്രഹങ്ങളിലോ, ശില്പങ്ങളിലോ മാറ്റം വരുത്തുന്നത് ക്ഷേത്ര ചൈതന്യത്തെ ബാധിക്കും; പരിഹാര ക്രിയകള്‍ ആവശ്യമെന്ന് കാട്ടി ദേവസ്വം ബോര്‍ഡിന് തന്ത്രിയുടെ കത്ത്; വിഷയം ചര്‍ച്ച ചെയ്യാന്‍ ബോര്‍ഡ്
ഐപിഎല്ലില്‍ ഇഷാന്‍ കിഷന്‍ മിന്നിത്തെളിയുമ്പോള്‍ ഗാലറിയിലെ മിസ്റ്ററി ഗേള്‍;  ആ പെണ്‍കുട്ടി ഇഷാന്റെ കാമുകി; ആ പ്രണയം പരസ്യമാക്കി മുത്തച്ഛന്‍; ഇന്ത്യന്‍ താരത്തിന്റെ മനം കവര്‍ന്ന രാജസ്ഥാന്‍ സുന്ദരി അദിതി ഹുണ്ടിയ ആര്? ആറുവര്‍ഷത്തെ രഹസ്യ പ്രണയത്തിന് കുടുംബത്തിന്റെ പച്ചക്കൊടി
ആദ്യമൊക്കെ ആരെ..കണ്ടാലും നല്ലവണ്ണം സംസാരിക്കുന്ന പയ്യനായിരുന്നു; ഒരു ദിവസം കുളിമുറിയിൽ നിന്ന് ഇറങ്ങിയ അതെ..വേഷത്തിൽ ക്ലാസിലെത്തി; എന്ത്..ചെയ്യണമെന്ന് അറിയാതെ പകച്ച് നിന്ന ടീച്ചർമാരും; അവൻ കാണാതായി മരിക്കുന്നതിന് മുമ്പ് വളരെ വിചിത്രമായ രീതിയിൽ പെരുമാറിയെന്ന് റൂമേറ്റ്; ദുരൂഹത ഒഴിയാതെ ആ ഇന്ത്യൻ വിദ്യാർത്ഥിയുടെ വിയോഗം
അവധിക്ക് നാട്ടിലെത്തിയപ്പോള്‍ വിവാഹ വാഗ്ദാനം നല്‍കി രാഹുല്‍ മാങ്കൂട്ടത്തില്‍ ഹോംസ്റ്റേയില്‍ എത്തിച്ച് ക്രൂരമായി പീഡിപ്പിച്ചു; ഇമെയില്‍ മുഖാന്തരം പരാതി അയച്ച യുവതി കോടതിയില്‍ ഹാജറായി രഹസ്യമൊഴി നല്‍കി; ബെംഗളൂരുവില്‍ താമസിക്കുന്ന 23 വയസ്സുകാരിയുടെ രഹസ്യമൊഴി പരിശോധിച്ചു തുടര്‍ നടപടികളിലേക്ക് കടക്കാന്‍ പോലീസ്
വീട്ടിലെ കട്ടിലിൽ സുഖമായി കിടന്ന് ഉറങ്ങുന്നത് പോലെ ഇന്ത്യൻ റെയിൽവേ പാളത്തിൽ ദേ..ഒരാൾ; ട്രാക്കിൽ നിന്ന് എഴുന്നേൽക്ക്..എന്ന് യാത്രക്കാർ ആക്രോശിക്കുന്നത് പോലും ആശാൻ കേൾക്കുന്നില്ല; പെട്ടെന്ന് ചൂളം വിളിച്ചെത്തിയ ട്രെയിനിന്റെ വരവിൽ സംഭവിച്ചത്
പിങ്ക് നിറത്തിലെ പട്ടുസാരിയിൽ അതിസുന്ദരിയായി ദുർഗ; തന്റെ കുഞ്ഞിന് മൂന്ന് മാസം തികയുന്ന ചടങ്ങിൽ ആ വെളിപ്പെടുത്തൽ; കൂടെ മറ്റൊരു തുറന്നുപറച്ചിലും; ഏറ്റെടുത്ത് ആരാധകർ
ശബരിമല യുവതി പ്രവേശനത്തില്‍  സര്‍ക്കാര്‍ നിലപാട് മാറ്റരുത്;  സത്യവാങ്മൂലത്തിന്മേല്‍ വെല്ലുവിളി നടത്തുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ സര്‍ക്കാരിനെ പ്രകോപിപ്പിക്കുകയാണ് ചെയ്യുന്നത്; ആചാരങ്ങള്‍ക്ക് മാറ്റമുണ്ടാകണം; പൗരോഹിത്യം ആചാര ലംഘനം നടത്തുമ്പോള്‍ നാമജപമില്ല, പരിഹാര ക്രിയകളില്ല; പുന്നല ശ്രീകുമാര്‍
ഹലോ..പോലീസ് സ്റ്റേഷൻ അല്ലെ..; അതെ എന്താ...മോനെ പ്രശ്‌നം; സാറെ..എനിക്ക് ഇന്ന് ഒപ്പിടാൻ വരാൻ പറ്റില്ല കേട്ടോ!! ഫോണിലൂടെ വിളിച്ച് ഒരാളുടെ തുറന്നുപറച്ചിൽ; ഇതെല്ലാം കേട്ട് പുലിവാല് പിടിച്ച് കാക്കി; ഒടുവിൽ ജാമ്യ വ്യവസ്ഥ പാലിക്കില്ല എന്ന് പറഞ്ഞ പ്രതിക്ക് കിട്ടിയത് ഒരു നല്ല ഗുണപാഠം
മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍ വാതില്‍ കൊട്ടിയടക്കുമ്പോള്‍ കുടിയേറ്റക്കാര്‍ക്ക് മുന്നില്‍ വാതില്‍ തുറന്ന് ചങ്കൂറ്റത്തോടെ സാഞ്ചസ്! പത്തുലക്ഷം കുടിയേറ്റക്കാര്‍ക്ക് സ്‌പെയിനില്‍ ഇനി നല്ലകാലം; പൗരത്വത്തിലേക്കും വഴിതുറന്നു; പത്തുലക്ഷം വിദേശികളെ ഇറക്കി ജിഡിപി പിടിച്ചുനിര്‍ത്താന്‍ വമ്പന്‍ നീക്കം
റോഡിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരന്‍ മരിച്ചു; ദാരുണാന്ത്യം മറ്റന്നാള്‍ വിദേശത്തേയ്ക്ക് പോകാനിരിക്കെ; ജെയ്‌സ് ബെന്നിയുടെ മരണത്തില്‍ നാട്ടുകാരുടെ പ്രതിഷേധം ശക്തം; കലുങ്ക് നിര്‍മിക്കാന്‍ റോഡരികില്‍ എടുത്ത കുഴി ഒരു മാസത്തോളമായി മൂടാത്ത അവസ്ഥയില്‍; വീഴ്ച്ച പരിശോധിക്കാന്‍ നിര്‍ദേശിച്ചു മന്ത്രി