Recommends - Page 378

വലതുകണ്ണിലെ ആ അടയാളം എങ്ങനെ മറക്കാന്‍? പോര്‍ച്ചുഗലിലെ റിസോര്‍ട്ടില്‍ നിന്ന് അന്ന് കാണാതായ ആ സുന്ദരിക്കുട്ടി എവിടെ? അജ്ഞാത സാക്ഷി തെരുവില്‍ കണ്ട ഗിസ്ലെയ്‌ന് ഒപ്പം ഉണ്ടായിരുന്നത് മൂന്നുവയസുകാരിയെന്ന് സംശയം; 19 വര്‍ഷം മുന്‍പ് മാഞ്ഞുപോയ പെണ്‍കുട്ടി എപ്സ്റ്റീന്‍ കോടതി രേഖകളില്‍; ആരാണ് മെഡ്‌ലീന്‍ മക്കാന്‍?
കണ്ണീരിലും മാതൃകയായി അരുണും ഷെറിനും! റോഡപകടം കവര്‍ന്ന പത്തുമാസം മാത്രം പ്രായമുള്ള മകളുടെ അവയവങ്ങള്‍ അഞ്ചുപേര്‍ക്ക് പുതുജീവന്‍ നല്‍കും; മസ്തിഷ്‌കമരണം കവര്‍ന്ന കുരുന്നിന്റെ അവയവങ്ങള്‍ ദാനം ചെയ്ത് മാതാപിതാക്കള്‍; ആലിന്‍ ഷെറിന്‍ കേരളത്തിലെ പ്രായം കുറഞ്ഞ അവയവദാതാവ്
വളരെ ശാന്തമായി കിടന്ന സമുദ്രം; പെട്ടെന്ന് അതുവഴി ട്രംപിന്റെ ആ കരുത്തരായ പടക്കപ്പലുകളുടെ വരവ്; ഒന്നും നോക്കാതെ ഉഗ്രശബ്ദത്തിൽ കൂട്ടിയിടി; നിമിഷ നേരം കൊണ്ട് കരീബിയൻ കടലിൽ മുഴുവൻ പരിഭ്രാന്തി; നാവിക സേനാ കപ്പൽ അപകടത്തിൽ നടുക്കം; എല്ലാം കൃത്യമായി നിരീക്ഷിച്ച് ഭരണകൂടം; അത് അമേരിക്കയുടെ മയക്കുമരുന്ന് വേട്ടയോ?
ജഡേജയുടെ പരിചയസമ്പത്തും  ജയ്സ്വാളിന്റെ ക്യാപ്റ്റന്‍ മോഹവും തള്ളി;  ടീമിനെ നയിക്കാന്‍ വേണ്ടത് യുവരക്തം; ടീം മാനേജ്‌മെന്റിന്റെ താല്‍പര്യം തിരിച്ചറിഞ്ഞ് സംഗക്കാര;  സഞ്ജുവിന്റെ പിന്‍ഗാമിയെ പ്രഖ്യാപിച്ച് രാജസ്ഥാന്‍ റോയല്‍സ്;  ഇനി പരാഗ് യുഗം!
അടിച്ചുമാറ്റിയ പിക്കപ്പ് വാനുമായി എത്തി പ്രദേശത്തെ മുഴുവൻ നടുക്കി യുവാവ്; റോഡരികിലെ കാര്‍ ഇടിച്ചു തകര്‍ത്തു; വെളിച്ചെണ്ണ മില്ലിന് തീയിട്ടു; ഭയപ്പെടുത്തുന്ന സംഭവം താമരശ്ശേരിയിൽ
ഗംഭീര്‍ കൂടെയുണ്ട്, പക്ഷേ ഗവാസ്‌കര്‍ വിടില്ല! സഞ്ജുവിന്റെ പുറത്താകല്‍ രീതിയില്‍ കടുത്ത വിമര്‍ശനം; പാകിസ്ഥാനെതിരെ കളിക്കണമെങ്കില്‍ ആ പഴയ സ്വഭാവം മാറ്റണം; മലയാളി താരത്തിന് മുന്നില്‍ കനത്ത വെല്ലുവിളി
ഒന്നും അറിയാത്ത പാവം പെണ്ണായി സമീന ആശുപത്രി വരാന്തയിലെത്തിയത് ഒരൊറ്റ ലക്ഷ്യത്തിന്; ഒരു കുഞ്ഞിന്റെ കഴുത്തിൽ തങ്കമാല തിളങ്ങുന്നത് കണ്ടതും അവളുടെ സ്വഭാവം തന്നെ ആകെ മാറി; ലാളനയുടെ മുഖമണിഞ്ഞ് കള്ളത്തരം; പൊക്കുമെന്ന് കണ്ടതും അതെടുത്ത് വിഴുങ്ങി ധൈര്യം; ഇതോടെ പോലീസിനും തലവേദന; ഇത് തൊണ്ടിമുതലും ദൃക്സാക്ഷിയും പോലെ മറ്റൊരു കഥ
എപ്സ്റ്റീന്റെ വലയില്‍ കുടുങ്ങി അമേരിക്കയിലെ പ്രമുഖ അഭിഭാഷക! ഗോള്‍ഡ്മാന്‍ സാക്‌സിലെ പ്രബലയായ കാതി റൂംലര്‍ പുറത്തേക്ക്; ലൈംഗിക കുറ്റവാളിയുമായി വഴിവിട്ട ബന്ധമെന്ന് തെളിവുകള്‍ പുറത്തുവന്നതോടെ ഗതികെട്ട് രാജി; കാതി റൂംലര്‍ ഒബാമ കാലത്ത് വൈറ്റ് ഹൗസിലെ പവര്‍ ലേഡി
എല്ലാ പന്തും അടിച്ചു പറത്താനാണ് അവന്‍ നോക്കുന്നത്; എട്ട് കളിയില്‍ ഒരെണ്ണത്തില്‍ കളിച്ചാലായി; അഭിഷേക് ശര്‍മ വെറും സ്‌ലോഗര്‍; സാങ്കേതികത്തികവില്ല; മികച്ച ബാറ്ററൊന്നുമല്ല;  ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടത്തിന് മുമ്പ് പ്രകോപന പരാമര്‍ശവുമായി മുന്‍ പാക് താരം