FOREIGN AFFAIRSബലാത്സംഗം അടക്കമുള്ള കുറ്റകൃത്യങ്ങള്‍ ചുമത്തപ്പെട്ട് അറസ്റ്റിലായേക്കും;ആര്‍ക്കും രക്ഷിക്കാനാവാതെ പ്രിന്‍സ് ആന്‍ഡ്രു; എപ്സ്റ്റീല്‍ ഫയല്‍ വിവാദത്തില്‍ പെട്ട കീര്‍ സ്റ്റര്‍മാര്‍ക്ക് ഹൗസ് ഓഫ് ലോര്‍ഡ്സിലും തിരിച്ചടി; ജനപ്രീതിയും ഇടിയുന്നു; നൈജല്‍ ഫരാജിനെയും സ്റ്റര്മാരെയും തോല്‍പ്പിച്ച് കെമി ബാഡനോക്ക് മുന്നില്മറുനാടൻ മലയാളി ഡെസ്ക്12 Feb 2026 10:06 AM IST
SPECIAL REPORTറോയി മരിക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ തന്റെ സുഹൃത്തുക്കളുമായി ദീര്‍ഘനേരം ഫോണില്‍ സംസാരിച്ചു; സി.ജെ. റോയിയുടെ മരണം: ആദായനികുതി വകുപ്പിനെതിരെ തെളിവില്ല; കൊച്ചിയിലെ സുഹൃത്തുക്കളുടെ മൊഴി എടുത്തു; ജീവനൊടുക്കാന്‍ കാരണം കടുത്ത മാനസിക സമ്മര്‍ദ്ദമെന്ന് നിഗമനം; അന്വേഷണം അവസാന ഘട്ടത്തിലേക്ക്മറുനാടൻ മലയാളി ബ്യൂറോ12 Feb 2026 9:59 AM IST
HOMAGEദുരന്തങ്ങള്‍ വിടാതെ വേട്ടയാടി നെല്‍സനെയും കുഞ്ഞുങ്ങളെയും; ആദ്യ ഭാര്യ ആറു വര്‍ഷം മുന്‍പ് അപകടത്തില്‍ വിട്ടു പോയപ്പോള്‍ കൂട്ടായെത്തിയ നിഷയും ഇപ്പോള്‍ ഓര്‍മ്മയായി; നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ മലയാളികളെ കണ്ണീരിലാക്കി ഒരു വിയോഗ വാര്ത്തമറുനാടൻ മലയാളി ബ്യൂറോ12 Feb 2026 9:57 AM IST
KERALAMമാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; പത്ത് വയസ്സുകാരിക്ക് നേരെയും പീഡന ശ്രമം: 64കാരന് കഠിനതടവും പിഴയുംസ്വന്തം ലേഖകൻ12 Feb 2026 9:46 AM IST
SPECIAL REPORTക്യൂ നില്‍ക്കാതെ ഇമിഗ്രേഷന്‍ കടക്കാം; യുഎഇ പ്രവാസികള്‍ക്ക് സമയലാഭം; കിടിലന്‍ ഇ-പാസ് പോര്‍ട്ടുമായി ഇന്ത്യ; യുഎ.ഇയിലെ ഇന്ത്യക്കാരില്‍ തുടക്കം; ഈ പുതിയ ഇ-പാസ്സ്പോര്‍ട്ട് കിടിലോല്ക്കിടിലംമറുനാടൻ മലയാളി ബ്യൂറോ12 Feb 2026 9:41 AM IST
INDIAഎട്ടു വയസുകാരിയെ മൂന്ന് യുവാക്കള്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു കൊന്നു; പ്രതികള്‍ക്ക് വധശിക്ഷ വിധിച്ച് കര്‍ണാടക ഹൈക്കോടതിസ്വന്തം ലേഖകൻ12 Feb 2026 9:36 AM IST
SPECIAL REPORTമകള്‍ അഭിഭാഷകയാകുന്നത് പരോളില്‍ കണ്ട അച്ഛന്; നൂറു വയസ്സായ അമ്മയ്ക്ക് മകളില്‍ നിന്നും നീതി; ജീവനാംശത്തില്‍ അപ്പീല്‍ നല്കിയ മകനെ മനുഷ്യനായി കാണാന്‍ കഴിയില്ലെന്നു പറഞ്ഞ ന്യായാധിപന്; നീതീപീഠത്തില്‍ 6 വര്‍ഷം: 50,000 കേസുകള്‍ തീര്‍പ്പാക്കി റിക്കോര്‍ഡ്; ജസ്റ്റീസ് പിവി കുഞ്ഞികൃഷ്ണന് ചരിത്രം രചിക്കുമ്പോള്മറുനാടൻ മലയാളി ബ്യൂറോ12 Feb 2026 9:26 AM IST
KERALAMമാട്രിമോണിയല്‍ സൈറ്റുകള്‍ വഴി വിവാഹം ആലോചിക്കും; വിവാഹം നടന്നു കഴിഞ്ഞാല്‍ പണവുമായി മുങ്ങും: തട്ടിപ്പ് പതിവാക്കിയ രണ്ടു പേര് അറസ്റ്റില്സ്വന്തം ലേഖകൻ12 Feb 2026 9:18 AM IST
SPECIAL REPORTവിമാനത്തിന്റെ ഇന്ധന സ്വിച്ചുകള്‍ പൈലറ്റുമാരില്‍ ഒരാള്‍ മനപൂര്‍വം ഓഫാക്കിയെന്ന് ഇറ്റാലിയന്‍ പത്രം; മൂന്നാഴ്ചയ്ക്കകം അന്വേഷണ റിപ്പോര്‍ട്ട് സുപ്രീംകോടതിയുടെ പരിഗണനയില്‍ എത്തും; മൗനം തുടര്‍ന്ന് എയര്ഇന്ത്യും വ്യോമയാന മന്ത്രാലയവും; അഹമ്മദാബാദ് വിമാന ദുരന്തം വീണ്ടും ചര്ച്ചകളില്മറുനാടൻ മലയാളി ബ്യൂറോ12 Feb 2026 9:01 AM IST
KERALAMവിവാഹബന്ധം വേര്‍പ്പെടുത്തിയ ഭാര്യ ഭര്‍ത്താവിന് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം; ഉത്തരവിട്ട് കുടുംബ കോടതിസ്വന്തം ലേഖകൻ12 Feb 2026 8:58 AM IST
INVESTIGATIONതിരുവല്ല സ്പാ ബലാത്സംഗം ക്വട്ടേഷനല്ല; ചോദിച്ച പണം കിട്ടാത്ത ദേഷ്യത്തില്‍ കൂട്ടബലാത്സംഗം! ഗൂഢാലോചന വാദം തള്ളി പോലീസ്; ആറ് പ്രതികളും വലയില്‍; മരണ സുബിന് അടക്കം കുറ്റസമ്മതം നടത്തി; വമ്പന്‍ സ്രാവുകള്‍ രക്ഷപ്പെട്ടുവോ?മറുനാടൻ മലയാളി ബ്യൂറോ12 Feb 2026 8:42 AM IST
SPECIAL REPORTപൈലറ്റിനെയും കോ-പൈലറ്റിനെയും കാട്ടില്‍ നിന്ന് പിടികൂടി വിമാനത്താവളത്തില്‍ എത്തിച്ചതിന് ശേഷം കൊന്നു! ഇന്തോനേഷ്യയിലെ പാപ്പുവയിലെ ഈ വിമാനത്താവളത്തില്‍ നടന്നത് കേട്ടുകേള്‍വിയില്ലാത്ത അതിക്രമം; കാട്ടിലേക്ക് ഓടിരക്ഷപ്പെട്ട വിമാനയാത്രക്കാരുംമറുനാടൻ മലയാളി ബ്യൂറോ12 Feb 2026 8:25 AM IST