FESTIVAL - Page 34

വിദേശത്ത് വാക്‌സിനേഷൻ എടുത്തവർക്കുള്ള നിയമങ്ങളിൽ മാറ്റം വരുത്തി സ്വിറ്റ്‌സർലന്റ്; യൂറോപ്യൻ മെഡിസിൻ ഏജൻസി അംഗീകരിച്ച വാക്‌സിൻ എടുത്തർ വിദേശികൾക്ക് പൊതുസ്ഥലങ്ങളിൽ പ്രവേശനത്തിന് അനുമതി
ശനിയാഴ്‌ച്ച മുതൽ ബർലിനിൽ കോവിഡ് നിയന്ത്രണങ്ങളിൽ മാറ്റം; പൊതു ഇടങ്ങളിലും പൊതുപരിപാടികളിലും പങ്കെടുക്കുന്നതിനുള്ള നിയമങ്ങൾ മാറും; വാക്‌സിനെടുക്കാത്തവർക്ക് ഇളവുകൾ ഇല്ല
ജോലിയിൽ നിന്നും മാറി സമരത്തിനിറങ്ങിയ നഴ്‌സുമാർക്ക് പിഴ ഈടാക്കി ഡെന്മാർക്ക്; ജോലിയിൽ നിന്ന് മാറി നിന്ന മണിക്കൂറിന് 56 മുതൽ 86 ക്രോണർ വരെ പിഴ ഈടാക്കാൻ നിർദ്ദേശിച്ച് കോടതി
ഇനി അവസാന നിമിഷം ടിക്കറ്റ് റദ്ദാക്കിയാലും ചേഞ്ച് ചെയ്താലോ കാശ് തിരികെ ലഭിക്കില്ല; കോവിഡ് പാൻഡെമിക് കാലത്ത് ആരംഭിച്ച പദ്ധതി നിർത്തലാക്കിയതായി അറിയിച്ച് ഫ്രഞ്ച് റെയിൽ ഓപ്പറേറ്റർ എസ്എൻസിഎഫ്
കഫേകൾ, റെസ്റ്റോറന്റുകൾ, ജിമ്മുകൾ എന്നിവയിൽ നിന്ന് വാക്‌സിനേറ്റ് ചെയ്യാത്തവരെ നിരോധിച്ചേക്കും;ഐസിയുവിൽ രോഗികളുടെ എണ്ണം കൂടുന്നതിനിടെ മുന്നറിയിപ്പുമായി ഓസ്ട്രിയ സർക്കാർ