FESTIVAL - Page 33

ഓസ്ലോ നഗരത്തിൽ ജോലിസ്ഥലത്തെയും ഷോപ്പിങ് സെന്ററുകളിലെയും വാഹന പാർക്കിങിന് ഫീസ് ഈടാക്കാൻ സാധ്യത; മലീനികരണം കുറയ്ക്കാൻ പാർക്കിങ് സംവിധാനം വരുത്താൻ സിറ്റി കൗൺസിൽ
സ്‌കൂളുകളിലെ മാസ്‌ക് നിയമങ്ങളിൽ ഇളവുകൾ നല്കാൻ ജർമ്മനി; ചില സംസ്ഥാനങ്ങൾ മാസ്‌ക് ഉപേക്ഷിക്കാനും നീക്കം; കോവിഡ് കേസുകൾ ഉയരുമ്പോൾ ഇളവുകൾ അനുവദിക്കുന്നതിലും ആശങ്ക
ഇന്ന് മുതൽ എട്ട് ദിവസം സ്‌പെയിനിലെ ട്രെയിൻ യാത്രക്കാർക്ക് യാത്രാ തടസ്സം ഉറപ്പ്; ട്രെയിൻ ഡ്രൈവർമാരും റെയിൽവേ വർക്കേഴ്‌സും സമരത്തിൽ; നൂറ്കണക്കിന് സർവ്വീസ് റദ്ദാക്കി
വിദേശത്ത് വാക്‌സിനേഷൻ എടുത്തവർക്കുള്ള നിയമങ്ങളിൽ മാറ്റം വരുത്തി സ്വിറ്റ്‌സർലന്റ്; യൂറോപ്യൻ മെഡിസിൻ ഏജൻസി അംഗീകരിച്ച വാക്‌സിൻ എടുത്തർ വിദേശികൾക്ക് പൊതുസ്ഥലങ്ങളിൽ പ്രവേശനത്തിന് അനുമതി