FESTIVAL - Page 35

നാളെ മുതൽ ഇന്ത്യക്കാർക്ക് ക്വാറന്റെയ്ൻ ഇല്ലാതെ ഓസ്ട്രിയയിലേക്ക് പ്രവേശനം; യുകെ, ഇന്ത്യ, റഷ്യ, ദക്ഷിണാഫ്രിക്ക അടക്കമുള്ള രാജ്യങ്ങളെ പട്ടികയിൽ നിന്നും ഒഴിവാക്കി
കോവിഡ് കേസുകൾ കൂടുതലുള്ള പ്രദേശങ്ങളിൽ നിയന്ത്രണങ്ങൾ കർശനമാക്കി ഫ്രാൻസ്; ഹെൽത്ത് പാസും, മാസ്‌കുകളും നിർബന്ധമാക്കി; സൗജന്യ ടെസ്റ്റ് നിർത്തലാക്കി; പുതിയ പരിഷ്‌കാരങ്ങൾ ഇങ്ങനെ
ഫ്രാൻസിനു പിന്നാലെ രാജ്യവ്യാപകമായി ഹെൽത്ത് പാസ് ഏർപ്പെടുത്താൻ ജർമ്മനിയും; റസ്റ്റോറന്റുകളിൽ ഭക്ഷണം കഴിക്കാനും പൊതുപരിപാടിയിൽ പങ്കെടുക്കാനും പാസ് നിർബന്ധമാക്കിയേക്കും
ജോലിസ്ഥലത്തും സ്‌കൂളിലുമടക്കം ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കി ഗ്രീൻ പാസിനെ മാറ്റാൻ ഇറ്റലി; നാളെ മുതൽ റസ്റ്റോറന്റുകളിലടക്കം പ്രവേശനത്തിന് ഗ്രീൻ പാസ് നിർബന്ധം; നിയമലംഘകരെ കാത്തിരിക്കുന്നത് കനത്ത പിഴ
പൊതുഗതാഗതത്തിലും കഫേകളിലും റസ്റ്റോറന്റുകളിലും അടുത്താഴ്‌ച്ച മുതൽ പ്രവേശനം ഹെൽത്ത് പാസിലൂടെ; ഫ്രാൻസിൽ പ്രതിഷേധത്തിനിടയിലും 9 മുതൽ കൂടുതൽ മേഖലകളിൽ പ്രവേശനം ഹെൽത്ത് പാസിലൂടെ
വാക്‌സിൻ എടുക്കാതെ എത്തുന്നവർക്കും കോവിഡ് വരാത്തവർക്കും നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം; ജർമനയിലേക്ക് പ്രവേശിക്കുന്ന എല്ലാവർക്കുമുള്ള പുതിയ നിയന്ത്രണം പ്രാബല്യത്തിൽ