FESTIVAL - Page 36

റസ്‌റററന്റുകൾ, ബാറുകൾ, ഷോപ്പിങ് സെന്ററുകൾ, ആശുപത്രികൾ, ട്രെയ്‌നുകൾ എന്നിവിടങ്ങളിലെല്ലാം ഓഗസ്റ്റ് ആദ്യം മുതൽ ഹെൽത്ത് പാസ് നിർബന്ധം; ഫ്രാൻസിലെ കോവിഡ് സർട്ടിഫിക്കറ്റിനെതിരെ ആയിരങ്ങൾ പ്രതിഷേധവുമായി രംഗത്ത്
ഫ്രാൻസിലെ ആരോഗ്യ പ്രവർത്തകർക്ക് നിർബന്ധിത കോവിഡ് വാക്‌സിനേഷൻ പരിഗണനയിൽ; 12 വയസിന് മുകളിലുള്ളവർക്കും നിർബന്ധിത വാക്‌സിനേഷനും നിർദ്ദേശം; ഹെൽത്ത് അഡൈ്വസറി ബോഡിയുടെ ആവശ്യം സർക്കാർ പരിഗണനയിൽ
ശമ്പളം വെട്ടിക്കുറയ്ക്കുന്ന പുതിയ കരാറിൽ പ്രതിഷേധവുമായി എയർപോർട്ട് ജീവനക്കാർ; പാരിസ് എയർപോർട്ട് സ്തംഭിച്ചതോടെ പെരുവഴിയിലായത് യാത്രക്കാർ; തൊഴിലാളികൾ സരമത്തിലായതോടെ യാത്രക്കാർക്ക് മുന്നറിയിപ്പ് നല്കി അധികൃതർ