Right 1 - Page 134

മട്ടാഞ്ചേരി മാഫിയയ്ക്ക് രാസലഹരി എത്തുന്നത് ഓമാനില്‍ നിന്നും; മാഗി ആഷ്‌നയെ നിയന്ത്രിച്ചത് ഓമാനിലെ സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരന്‍; ആയിഷ ഗഫാര്‍ സെയ്ദും സബാ റാഷിദും ഷാജിയ അമര്‍ ഹംസയും വിദേശ മാഫിയാ കണ്ണികള്‍; കേരളത്തലെ ഗള്‍ഫ് ലഹരി വിഴുങ്ങുന്നുവോ?
ഒരു കാലത്ത് സിപിഐയെ നിയന്ത്രിച്ച പാലക്കാട്ടെ പ്രമുഖന്‍; കാനം എത്തിയതോടെ സ്ഥാനം മൂലയ്ക്കായി; ഡി രാജയുടെ ഇടപെടലും ശുദ്ധീകരണമായില്ലെന്ന് തിരിച്ചറിഞ്ഞ് ബിനോയ് വിശ്വം; ഇസ്മയിലിനെതിരെ കടുത്ത നടപടിക്ക് സിപിഐ; എല്ലാ കണ്ണും മാര്‍ച്ച് 20ലേക്ക്
പൊതുമേഖലാ സ്ഥാപനങ്ങളെ കരകയറ്റുന്നതിനായി താത്പര്യമുള്ളവരുമായി ഉപാധികളോടെ ധാരണയുണ്ടാക്കാനുള്ള നയത്തില്‍ കോളടിക്കുക ആലപ്പുഴയിലെ കരിമണല്‍ മാഫിയയ്ക്ക്; ധാതുക്കളെല്ലാം സ്വകാര്യ വ്യക്തികളിലേക്ക് എത്തിയേക്കും. കെ എസ് ആര്‍ ടി സിയില്‍ അതിവേഗ മാറ്റത്തിന് സാധ്യത; പിണറായിയുടെ നവകേരളം ലക്ഷ്യമിടുന്നത്
പുരുഷന്മാരുടെ സന്തോഷം കെടുത്തുന്ന ഉദ്ധാരണശേഷിക്കുറവിന് ദാ, ദീര്‍ഘകാല പരിഹാരം വരുന്നു; വയാഗ്രയും വേണ്ട, വാക്വം പമ്പും വേണ്ട! ലോകത്തെ ആദ്യത്തെ ത്രിഡി പ്രിന്റഡ് പീനിസ് ഇംപ്ലാന്റ് സൃഷ്ടിച്ച് ശാസ്ത്രജ്ഞര്‍; പേടിസ്വപ്നങ്ങള്‍ക്ക് ഇനി അവധി
പ്രമുഖ പത്രങ്ങള്‍ സബ്‌സ്‌ക്രിപ്ഷന്‍ നിര്‍ത്തുകയും സബ്‌സിഡികള്‍ പിന്‍വലിക്കുകയും ചെയ്തതോടെ കടക്കെണിയിലായി; പാപ്പരായി പ്രഖ്യാപിച്ച യുണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യയെ സ്റ്റേറ്റ്‌സ്മാന്‍ 41.26 കോടിക്ക് ഏറ്റെടുത്തു; ദേശീയ കമ്പനി നിയമ ട്രിബ്യുണലിന്റെ അംഗീകാരവും
ബംഗാളിലെ അനുഭവം പാഠമാകണം; തുടര്‍ഭരണത്തിന്റെ മോശം പ്രവണതകളില്‍ ജാഗ്രത പാലിക്കണമെന്നും സംഘടനാ റിപ്പോര്‍ട്ട്; കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധത്തെ മറികടക്കാന്‍ മൂലധനനിക്ഷേപം കൂട്ടണമെന്നും അതില്‍ ജനവിരുദ്ധതയില്ലെന്നും എം വി ഗോവിന്ദന്‍
മത്സരത്തിനിടെ എതിര്‍ത്താരവുമായി തര്‍ക്കം; അംപയറുടെ തീരുമാനം ചോദ്യം ചെയ്തു; പിന്നാലെ താരത്തിന് കിട്ടിയത് എട്ടിന്റെ പണി; അച്ചടക്ക ലംഘനത്തിന് ശിക്ഷ; മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന് മാച്ച് ഫീയുടെ 10 ശതമാനം പിഴ
കളിയാക്കി കളിയാക്കി ട്രംപ് ട്രൂഡോയെ കരയിച്ചു; താരിഫിന്റെ പേര് പറഞ്ഞ് വീണ്ടും പദവിയില്‍ തുടരാനാണ് ട്രൂഡോയുടെ ശ്രമം എന്നുള്ള യുഎസ് പ്രസിഡന്റിന്റെ കുത്തുവാക്ക് വല്ലാതെ നോവിച്ചു; വാര്‍ത്താ സമ്മേളനത്തില്‍ പിടിവിട്ട് പൊട്ടിക്കരഞ്ഞ് കാനഡ പ്രധാനമന്ത്രി
എന്റെ വരുമാനം ഓര്‍ത്താണ് പലര്‍ക്കും ആവലാതി; പ്രമോഷന് വാങ്ങുന്നത് മൂന്ന് ലക്ഷം; കൃത്യമായി ടാക്‌സ് അടയ്ക്കുന്നുണ്ട്; വരുമാനകണക്കുകള്‍ വെളിപ്പെടുത്തി അഖില്‍ മാരാര്‍
ഞായറാഴ്ചകളില്‍ പള്ളിയില്‍ അനാവശ്യമായി ഇരുത്തി ആലിംഗനം ചെയ്യും; ശരീരത്തില്‍ മോശമായി സ്പര്‍ശിക്കും; ഇതെല്ലം പുറത്ത് പറഞ്ഞപ്പോള്‍ മാതാപിതാക്കളെ കൊല്ലുമെന്ന് ഭീഷണി; പ്രവാചകന്‍ ബജീന്ദര്‍ക്കെതിരെ ലൈംഗികാതിക്രമം, മാനസിക പീഡനം എന്നിവയ്ക്ക് പരാതിയുമായി നല്‍കി യുവതി