Right 1 - Page 133

ഷഹബാസിനെ കൊന്നവരെ കൊല്ലുമെന്ന് ഊമക്കത്ത്; പരീക്ഷ കഴിയും മുന്‍പ് കൊല്ലുമെന്ന് ഭീഷണി; കത്ത് ലഭിച്ചത് സ്‌കൂളിലെ പ്രധാന അധ്യാപകന്; കത്തിലെ വ്യക്തമായി പതിയാത്ത പോസ്റ്റ് ഓഫീസ് സീല്‍ പരിശോധിച്ച് അയച്ച സ്ഥലം കണ്ടെത്താന്‍ പോലീസ്
ബിരിയാണി ചലഞ്ച് നടത്തി തട്ടിയത് രണ്ട് ലക്ഷം രൂപയ്ക്ക് മുകളില്‍; സ്‌കൂള്‍ പിടിഎ ഫണ്ടിലും തിരിമറി; കുട്ടികളുടെ സമ്പാദ്യ പദ്ധതിയായ സഞ്ചയികയില്‍ നിന്നും പണം കൈയിട്ടുവാരി പ്രധാനാധ്യാപിക: കേന്ദ്ര സര്‍ക്കാരില്‍ നിന്നും ലഭിച്ച കെട്ടിട നിര്‍മ്മാണത്തിലും വന്‍ തിരിമറി
വൈകിട്ട് പെറോട്ടയും ചിക്കനും; ഉച്ചയ്ക്ക് മീന്‍ കറി; നാലു മണിയാകുമ്പോള്‍ ചായ മസ്റ്റ്; പോലീസ് കസ്റ്റഡിയിലും എല്ലാത്തിനും നിര്‍ബന്ധം; ആത്മഹത്യാ ഭീഷണി മുഴക്കുന്നതിനാല്‍ എല്ലാം ചെയ്തു കൊടുത്ത് പോലീസ്; ചുറ്റിക വാങ്ങിയതിനും സൂപ്പര്‍ തിയറി; അഫാന്‍ കൂസിലില്ലായ്മയുടെ പ്രതീകം
യുദ്ധാന്തരീക്ഷം മുറുകി യൂറോപ്പ്; റഷ്യയുടെ ആക്രമണത്തെ നേരിടാന്‍ തയ്യാറെടുപ്പോടെ രാജ്യങ്ങള്‍; എല്ലാ പുരുഷന്മാര്‍ക്കും നിര്‍ബന്ധിത സൈനിക സേവനം ഏര്‍പ്പെടുത്താന്‍ ആലോചനയുവുമായി പോളണ്ട്; കമ്യൂണിസ്റ്റ് വീഴ്ചക്ക് ശേഷം യുദ്ധഭീതി യൂറോപ്പില്‍ ഇതാദ്യം
മട്ടാഞ്ചേരി മാഫിയയ്ക്ക് രാസലഹരി എത്തുന്നത് ഓമാനില്‍ നിന്നും; മാഗി ആഷ്‌നയെ നിയന്ത്രിച്ചത് ഓമാനിലെ സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരന്‍; ആയിഷ ഗഫാര്‍ സെയ്ദും സബാ റാഷിദും ഷാജിയ അമര്‍ ഹംസയും വിദേശ മാഫിയാ കണ്ണികള്‍; കേരളത്തലെ ഗള്‍ഫ് ലഹരി വിഴുങ്ങുന്നുവോ?
ഒരു കാലത്ത് സിപിഐയെ നിയന്ത്രിച്ച പാലക്കാട്ടെ പ്രമുഖന്‍; കാനം എത്തിയതോടെ സ്ഥാനം മൂലയ്ക്കായി; ഡി രാജയുടെ ഇടപെടലും ശുദ്ധീകരണമായില്ലെന്ന് തിരിച്ചറിഞ്ഞ് ബിനോയ് വിശ്വം; ഇസ്മയിലിനെതിരെ കടുത്ത നടപടിക്ക് സിപിഐ; എല്ലാ കണ്ണും മാര്‍ച്ച് 20ലേക്ക്
പൊതുമേഖലാ സ്ഥാപനങ്ങളെ കരകയറ്റുന്നതിനായി താത്പര്യമുള്ളവരുമായി ഉപാധികളോടെ ധാരണയുണ്ടാക്കാനുള്ള നയത്തില്‍ കോളടിക്കുക ആലപ്പുഴയിലെ കരിമണല്‍ മാഫിയയ്ക്ക്; ധാതുക്കളെല്ലാം സ്വകാര്യ വ്യക്തികളിലേക്ക് എത്തിയേക്കും. കെ എസ് ആര്‍ ടി സിയില്‍ അതിവേഗ മാറ്റത്തിന് സാധ്യത; പിണറായിയുടെ നവകേരളം ലക്ഷ്യമിടുന്നത്
പുരുഷന്മാരുടെ സന്തോഷം കെടുത്തുന്ന ഉദ്ധാരണശേഷിക്കുറവിന് ദാ, ദീര്‍ഘകാല പരിഹാരം വരുന്നു; വയാഗ്രയും വേണ്ട, വാക്വം പമ്പും വേണ്ട! ലോകത്തെ ആദ്യത്തെ ത്രിഡി പ്രിന്റഡ് പീനിസ് ഇംപ്ലാന്റ് സൃഷ്ടിച്ച് ശാസ്ത്രജ്ഞര്‍; പേടിസ്വപ്നങ്ങള്‍ക്ക് ഇനി അവധി
പ്രമുഖ പത്രങ്ങള്‍ സബ്‌സ്‌ക്രിപ്ഷന്‍ നിര്‍ത്തുകയും സബ്‌സിഡികള്‍ പിന്‍വലിക്കുകയും ചെയ്തതോടെ കടക്കെണിയിലായി; പാപ്പരായി പ്രഖ്യാപിച്ച യുണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യയെ സ്റ്റേറ്റ്‌സ്മാന്‍ 41.26 കോടിക്ക് ഏറ്റെടുത്തു; ദേശീയ കമ്പനി നിയമ ട്രിബ്യുണലിന്റെ അംഗീകാരവും
ബംഗാളിലെ അനുഭവം പാഠമാകണം; തുടര്‍ഭരണത്തിന്റെ മോശം പ്രവണതകളില്‍ ജാഗ്രത പാലിക്കണമെന്നും സംഘടനാ റിപ്പോര്‍ട്ട്; കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധത്തെ മറികടക്കാന്‍ മൂലധനനിക്ഷേപം കൂട്ടണമെന്നും അതില്‍ ജനവിരുദ്ധതയില്ലെന്നും എം വി ഗോവിന്ദന്‍