Right 1 - Page 132

ആ ഹോം സ്റ്റേ ഉടമയെയും ഇസ്രായേലി ടൂറിസ്റ്റിനെയും ബലാത്സംഗം ചെയ്തത് അതിക്രൂരമായി; രാജ്യത്തെ നടുക്കിയ ഹംപി കൂട്ടബലാത്സംഗ കേസിൽ അറസ്റ്റ്; ഗംഗാവതി സ്വദേശികളായ രണ്ട് പേർ അറസ്റ്റിൽ; ഒരാൾക്കായി തിരച്ചിൽ ഊർജിതമാക്കി പോലീസ്; ഇരകൾ സുഖംപ്രാപിച്ചു വരുന്നതായി ഡോക്ടർമാർ; കൊടുംക്രൂരതയ്ക്ക് മുൻപിൽ തലതാഴ്ത്തി കർണാടക!
വിവിധ സംസ്ഥാനങ്ങളിലെ ആയോധന കലാരൂപങ്ങളെയും ആചാരങ്ങളെയും കോര്‍ത്തിണക്കിയൊരുക്കിയ ഗാനം; റണ്‍ ഇറ്റ് അപ്പ്; ആസ്വാദക ഹൃദയങ്ങള്‍ കീഴടക്കി ഹനുമാന്‍ കൈന്‍ഡിന്റെ പുതിയ സംഗീത വിഡിയോ
സ്ത്രീസുരക്ഷയുടെ കാര്യത്തില്‍ സ്റ്റാലിന്‍ കനത്ത പരാജയം; വരുന്ന തിരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ മാറ്റം കൊണ്ടുവരും; അവര്‍ നമ്മളെ വഞ്ചിച്ചു; ഈ സര്‍ക്കാരിനെ താഴെയിറക്കാന്‍ ഈ വനിതാ ദിനത്തില്‍ നമ്മള്‍ ഒത്തുച്ചേരണം; വനിതാ ദിനത്തില്‍ വിജയ്
നേരത്തെ ബുക്ക് ചെയ്ത വീല്‍ചെയര്‍ കിട്ടിയില്ല; മണിക്കൂറുകള്‍ കാത്തിരുന്നു; എയര്‍ ഇന്ത്യയുടെ അനാസ്ഥ; വിമാനത്താവളത്തില്‍ വീണ് വയോധികയ്ക്ക് പരിക്ക്; ഐസിയുവില്‍; സംഭവത്തില്‍ വിശദീകരണവുമായി എയര്‍ ഇന്ത്യ
മലയാള സിനിമയില്‍ അഭിനയിക്കാന്‍ ടാലന്റ് ഉണ്ടായാല്‍ മാത്രം പോരാ; കാസ്റ്റിങ് കൗച്ചിന് വഴങ്ങേണ്ട അവസ്ഥയാണ്; മറുപടി പറഞ്ഞാല്‍ ആ ഭാഗത്തേക്ക് വരില്ല; ഹണി റോസ്
പാന്‍മസാലയില്‍ കുങ്കുമപൊടിയുണ്ടെന്ന അവകാശവാദം; പരാതിയില്‍ ഷാരൂഖ് ഖാന്‍, അജയ് ദേവ്ഗണ്‍, ടൈഗര്‍ ഷ്‌റോഫ് എന്നിവരെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് ഉപഭോക്തൃ സമിതി
പ്രായമായ സ്ത്രീകളെ വരെ ബെഡ്റൂമില്‍ കയറ്റി വാതിലടക്കും; ചോദിച്ചാല്‍ പറയും അമ്മയെ പോലെയെന്ന്; ഞാന്‍ കൂടെ ഉള്ളപ്പോള്‍ മറ്റൊരു സ്ത്രീയെയും വിവാഹം ചെയ്തിരുന്നു..: ബാലക്കെതിരെ വീണ്ടും ആരോപണവുമായി എലിസബത്ത് ഉദയന്‍
പൂരം നടത്തിപ്പ്; പോലീസ് ഇതര വകുപ്പുകള്‍ക്ക് വീഴ്ചയില്ല; പൂരം അലങ്കോലപ്പെടുന്ന രീതിയില്‍ മറ്റേതെങ്കിലും വകുപ്പുകള്‍ പ്രവര്‍ത്തിച്ചുവെന്ന് കണ്ടെത്താനായില്ല; അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് എഡിജിപി; വരുന്ന പൂരങ്ങള്‍ മെച്ചപ്പെട്ട രീതിയില്‍ നടത്താനുള്ള ശുപാര്‍ശകളും നിര്‍ദേശങ്ങളും റിപ്പോര്‍ട്ടില്‍ പറയുന്നു
കളമശ്ശേരിയില്‍ കിടക്ക കമ്പിനി ഗോഡൗണില്‍ വന്‍ തീപിടത്തം; ഗോഡൗണിലുണ്ടായിരുന്ന വാഹനങ്ങളും കത്തിനശിച്ചു; സമീപത്തുള്ള ഇലക്ട്രിക് ലൈന്‍ പൊട്ടി വീണു; വന്‍നഷ്ടം എന്ന് റിപ്പോര്‍ട്ട്
ബിജെപി പ്രവര്‍ത്തകര്‍ക്ക് സ്വന്തം നേതാവിനെ പോലും തിരിച്ചറിയാനുള്ള കഴിവില്ലേ? അമിത് ഷായ്ക്ക് സ്വാഗതം; പോസ്റ്ററില്‍ ഷായ്ക്കു പകരം സംവിധായകന്‍ സന്താനഭാരതി; വിവാദം
ഓണ്‍ലൈനിലൂടെ കണ്ടെത്തിയ ഐടി കമ്പനിയിലെ ജോലിക്ക് എത്തിയത് മൂന്ന് വര്‍ഷം മുന്‍പ്; താമസിക്കുന്ന മുറിയില്‍ നിന്നും കാണാതായിട്ട് മൂന്ന് മാസം; അമൃത്സറിലെത്തിയെന്ന വിവരം പൊലീസിന് കിട്ടിയെങ്കിലും അന്വേഷണം വഴിമുട്ടി; അന്വേഷണം കാര്യക്ഷമമല്ലെന്ന് കുടുംബം
പിണറായിയുടെ നയരേഖയിലെ സെസും ഫീസും അടക്കം നിര്‍ദേശങ്ങളെ ചര്‍ച്ചക്ക് മുന്‍പേ പിന്തുണച്ച് പാര്‍ട്ടി സെക്രട്ടറി; കൊല്ലം സമ്മേളനത്തിലെ തീരുമാനമെല്ലാം മുമ്പേ ഫിക്സ് ചെയ്തോ? സിപിഎമ്മില്‍ എല്ലാം തീരുമാനിക്കുന്നത് പിണാറായി തന്നെ; എംവി ഗോവിന്ദന്‍ എല്ലാ അര്‍ത്ഥത്തിലും കീഴടങ്ങുമ്പോള്‍