Right 1 - Page 131

ഈഴവനെ കഴക ചുമതല ഏല്‍പ്പിക്കുന്നതില്‍ തന്ത്രിമാര്‍ക്കും വാര്യര്‍ സമാജത്തിനും എതിര്‍പ്പ്; ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് വഴി നിയമിച്ച യുവാവിനെ ഓഫീസിലേക്ക് മാറ്റി; കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ജാതി വിവേചനമെന്ന് പരാതി; വിവാദം ചൂടുപിടിച്ചതോടെ വിശദീകരണവുമായി ദേവസ്വം
ചാമ്പ്യന്‍സ് ട്രോഫി; കൊട്ടിക്കേറുന്ന കലാശപോര് ഇന്ന്; ഫൈനലില്‍ ഇന്ത്യ-ന്യൂസിലന്‍ഡ് പോരാട്ടം; ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങള്‍ക്ക് സാധ്യത; ഇന്ത്യക്ക് കിവീസിനോട് പകവീട്ടണം; മത്സരം ഉച്ചയ്ക്ക് 2.30 മുതല്‍
കന്യകാത്വം ലേലം വിളിക്കുന്ന കോളേജ് കുമാരിമാരുടെ എണ്ണം ബ്രിട്ടനില്‍ പെരുകുന്നു; 16 കോടി രൂപക്ക് കന്യകാത്വം ലേലം ചെയ്തു വൃദ്ധന്റെ കൂടെ രാത്രി കഴിഞ്ഞ ഈ യുവതി ഇനി തേടുന്നത് പ്രായമായ സമ്പന്ന കാമുകന്മാരെ
പശുവിന്റേത് ഉള്‍പ്പടെയുള്ള കന്നുകാലികളുടെ ശരീരാവശിഷ്ടങ്ങള്‍ പാടങ്ങളില്‍ കണ്ടെത്തി; പശുക്കടത്ത് ആരോപിച്ച് യുവാവിനെ വെടിവെച്ച് കീഴ്പ്പെടുത്തി പൊലീസ്; സംവം ഉത്തര്‍പ്രദേശില്‍
ഇസ്രയേലില്‍ ഭീതി വിതച്ച ഭീകരന്‍ ബ്രിട്ടനില്‍ അഭയാര്‍ത്ഥിയായി എത്തി; കടല്‍ കടന്ന് അഭയാര്‍ത്ഥിയായി എത്തിയത് സകല ജൂതരെയും കൊന്നു കളയണമെന്ന് വിശ്വസിക്കുന്ന ടയര്‍ ബേണിംഗ് യൂണിറ്റിലെ അംഗമായ ഫലസ്തീന്‍ ഭീകരന്‍
സര്‍ക്കാരിന്റെ വരുമാന വര്‍ധനയ്ക്കായി പുതിയ ഫീസുകള്‍ ചുമത്തേണ്ടി വരുമെന്നു നവകേരള വികസന രേഖ; പിണറായിയുടെ നിര്‍ദ്ദേശം ചര്‍ച്ചയാകുമ്പോള്‍ തദ്ദശ സേവനങ്ങള്‍ക്ക് ഇനി ചെലവ് കൂടും; കെ സ്മാര്‍ട്ടിലൂടെ അഞ്ചും പത്തും എല്ലാ സേവനങ്ങള്‍ക്കും വാങ്ങും; കേരളം മാറുമ്പോള്‍
സോഷ്യലിസത്തിനു വേണ്ടി നിലകൊള്ളുന്ന പാര്‍ട്ടിയുടെ സര്‍ക്കാര്‍ സെസും ഫീസും ഉള്‍പ്പെടെയുള്ള നികുതി ഭാരം അടിച്ചേല്‍പിച്ചു ജനങ്ങളില്‍ നിന്നു തിരിച്ചടി വാങ്ങരുത്; സാമൂഹിക നീതി പ്രധാനം; സിംഗൂരില്‍ ഭയം കണ്ട് കേരളത്തിലെ സഖാക്കള്‍; പിണറായിയുടെ നയരേഖയില്‍ ഭേദഗതികള്‍ വരും; നവകേരള രേഖയ്ക്ക് കര്‍ശന തിരുത്ത്
അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ കുടുങ്ങിയ സുനിത വില്യംസും ബാരി വില്‍മോറും തിരികെ ഭൂമിയിലേക്ക്; മാര്‍ച്ച് പതിനാറിന് ഇരുവരും ഭൂമിയിലെത്തുമെന്ന് നാസ; എത്തുക സ്‌പെയ്‌സ് എക്‌സിന്റെ ഡ്രാഗണ്‍ പേടകത്തിലേറി; ഭൂമിയിലേക്ക് തിരികെ എത്തുന്നത് 9 മാസം ബഹിരാകാശ നിലയത്തില്‍ കുടുങ്ങിയതിന് ശേഷം
വാഹന ഗതാഗതം പുനസ്ഥാപിച്ചതിന് പിന്നാലെ സംഘര്‍ഷം; സര്‍ക്കാര്‍ ബസിന് നേരെ കല്ലേറ്; വാഹനങ്ങള്‍ കടത്തിവിടാന്‍ വിസമ്മതിച്ച് ജനക്കൂട്ടം; സുരക്ഷാ സേനയും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം; സംഭവത്തില്‍ ഒരു മരണം; നിരവധി പേര്‍ക്ക് പരിക്ക്; രണ്ട് പേരുടെ നില ഗുരുതരം
പരീക്ഷയ്ക്ക് എന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങി മുംബൈയില്‍ പോയത് ചുറ്റിയടിക്കാനോ? പെണ്‍കുട്ടികള്‍ക്ക് പണം കിട്ടിയതെവിടെ നിന്ന്? എടവണ്ണ സ്വദേശി റഹിം ഇരുവരെയും പരിചയപ്പെടുന്നത് നാലുമാസം മുമ്പ് ഇന്‍സ്റ്റഗ്രാം വഴി; യാത്ര പ്ലാന്‍ ചെയ്തത് മൂന്നുപേരും ചേര്‍ന്ന്; തട്ടിക്കൊണ്ടുപോകലിന് അടക്കം വകുപ്പുകള്‍ ചുമത്തി റഹിം അറസ്റ്റില്‍