Right 1 - Page 130

ഇരുട്ടത്ത് ഭക്ഷണമില്ലാതെ നരകിക്കുമ്പോള്‍ വഴിക്കുവരും! ഹമാസിനെ നിലയ്ക്കുനിര്‍ത്താന്‍ ഗസ്സയിലേക്കുള്ള വൈദ്യുതി വിതരണം നിര്‍ത്തി വച്ച് ഇസ്രയേല്‍; രണ്ടാം ഘട്ട വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ വഴിമുട്ടിയതോടെ അന്നം മുട്ടിച്ച് ഹമാസിനെ മുട്ടുകുത്തിക്കാന്‍ ഇസ്രയേല്‍
കിളി പോയ പോലെയെന്ന് സ്വന്തം പാര്‍ട്ടി പോലും ഒടുവില്‍ വിമര്‍ശിച്ച ബൈഡന് വേണ്ടി ഒപ്പിട്ടിരുന്നത് ആരാണ്? സര്‍ക്കാര്‍ ഉത്തരവുകളില്‍ ഒപ്പുവച്ചിരുന്നത് ഓട്ടോപെന്‍ ഉപയോഗിച്ച്; എന്താണ് ഓട്ടോപെന്‍?
സിറിയയിലെ ആഭ്യന്തര സംഘര്‍ഷം കൈവിട്ടുപോകുന്നു; ബഷര്‍ അല്‍ അസദിന്റെ അനുയായികളും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടലില്‍ സ്ത്രീകളും കുട്ടികളും അടക്കം കൊല്ലപ്പെട്ടവരുടെ എണ്ണം ആയിരം കവിഞ്ഞു; യുഎന്‍ സുരക്ഷാ സമിതി വിളിക്കണമെന്ന് റഷ്യയും അമേരിക്കയും
ഇന്ത്യയെ ചൊറിഞ്ഞത് പണിയായി എന്ന് തിരിച്ചറിയുന്ന ട്രൂഡോ; ഖാലിസ്ഥാന്‍ വാദികളെ കൂടെ നിര്‍ത്തി അധികാരം നിലനിര്‍ത്താമെന്നത് അതിമോഹമായി; മൈക്ക് എപ്പോള്‍ കിട്ടിയാലും പൊട്ടിക്കരയുമെന്ന അവസ്ഥ; കാനഡയില്‍ ഒന്നുമല്ലാതായ ട്രൂഡോ വീണ്ടും വീണ്ടും കണ്ണു തുടയ്ക്കുമ്പോള്‍
സിപിഎം സംസ്ഥാന സമിതിയില്‍ മാത്രമൊതുങ്ങിയ ഏക ഡി വൈ എഫ് ഐ ദേശീയ പ്രസിഡന്റായി വിജയകുമാര്‍; ചെന്താരകത്തിന് വിനയായത് ചോദ്യം ചോദിക്കുമെന്ന കുറവ്; റിയാസിന്റെ സീനിയറായ എംബി രാജേഷിനെ ജൂനിയറാക്കി; കൊല്ലത്തും പ്രായപരിധി പിന്നിട്ട നേതാവ് തന്നെ താരം; 2026ല്‍ ആരെ വേണമെങ്കിലും പിണറായിയ്ക്ക് ഇനി മുഖ്യമന്ത്രിയാക്കാം
സംസ്ഥാന കമ്മറ്റിയില്‍ ക്ഷണിതാവ് എന്ന അംഗീകാരം പോലും വിഎസിന് ഇല്ല; കമ്യൂണിസ്റ്റ് ഇതിഹാസത്തെ ഒഴിവാക്കിയതില്‍ പൊട്ടിത്തെറിച്ച മേഴ്‌സികുട്ടിയമ്മ; ശ്രീമതിയ്ക്കും ആനാവൂരിനും പോലും ക്ഷണിതാവെന്ന പരിരക്ഷ ഇല്ല; എംഎം മണിയും ഇനി ഇടുക്കിയില്‍ നിന്നും കമ്മറ്റിക്ക് വരേണ്ട; കൊല്ലത്ത് വിഎസിനെ പിണറായി വെട്ടി നിരത്തിയപ്പോള്‍
അണുബോംബ് ഏറ്റവും കൂടുതല്‍ റഷ്യയില്‍; പിന്നാലെ അമേരിക്കയും ചൈനയും ഫ്രാന്‍സും ബ്രിട്ടനും; മാറ്റ് അണ്വായുധ രാജ്യങ്ങള്‍ ഇന്ത്യയും പാക്കിസ്ഥാനും ഇസ്രയേലും ഉത്തര കൊറിയയും: അണുബോംബിലൂടെ ലോകം ഇല്ലാതാകുമെന്ന് പ്രഖ്യാപിച്ച് ട്രംപ്
രാവിലെ ടവറിനടിയിൽ ഭീതിപടർത്തി ഒരു ബോൾ; കാണാൻ തിക്കും തിരക്കും; ഇത് നല്ല അസൽ ബോംബ് തന്നെയെന്ന് ചിലർ; ബോംബ് സ്ക്വാഡ് സ്ഥലത്ത് ഇരച്ചെത്തി;പിന്നീട് കണ്ടത് സിനിമയെ വെല്ലും രംഗങ്ങൾ; ഒടുവിൽ ട്വിസ്റ്റ് അറിഞ്ഞ് നാട്ടുകാർ ചിരിച്ചുവഴിയായി; അപ്പൊ..നമ്മൾ ഉദ്ദേശിച്ച സാധനമല്ലെന്ന് സ്ക്വാഡ്
എം വി ഗോവിന്ദന്‍ വീണ്ടും അമരത്ത് എത്തിയതോടെ ഉറപ്പിക്കുന്നത് കണ്ണൂരിന്റെ ആധിപത്യം; ഭരണസാരഥിയായി പിണറായിയും പാര്‍ട്ടി സെക്രട്ടറിയായി മൊറാഴയിലെ ഉശിരന്‍ നേതാവും; സംസ്ഥാന സമ്മേളനത്തില്‍ വിമര്‍ശനങ്ങള്‍ നേരിട്ടുവെങ്കിലും സംഘാടക മികവില്‍ രണ്ടാമൂഴം
വിഭാഗീയത തരിമ്പും വെച്ചുപൊറുപ്പിക്കില്ല; കരുനാഗപ്പള്ളിയിലെ ചേരിപ്പോരിന്റെ പേരില്‍ സൂസന്‍ കോടിക്ക് സംസ്ഥാന കമ്മിറ്റി അംഗത്വം നഷ്ടമായി; സംസ്ഥാന സമ്മേളനത്തില്‍ കരുനാഗപ്പള്ളിക്ക് പ്രാതിനിധ്യവും അനുവദിച്ചില്ല; മാറ്റി നിര്‍ത്തല്‍ താത്കാലികമെന്ന് സൂസന്‍ കോടി
നയരേഖയുടെ ലക്ഷ്യം തുടര്‍ഭരണം; നടത്തിപ്പില്‍ സുതാര്യത ഉണ്ടാകും; സെസ് ചുമത്തുക ലക്ഷ്യമല്ല, സാധ്യത മാത്രം; വിഭവ സമാഹരണത്തില്‍ ജനദ്രോഹമില്ലെന്നും ചിലര്‍ ആശങ്ക സൃഷ്ടിക്കുന്നുവെന്നും മുഖ്യമന്ത്രി; നയരേഖയിലെ ചര്‍ച്ചയ്ക്ക് മറുപടിയുമായി പിണറായി വിജയന്‍