Right 1 - Page 138

സി.പി.എം സംസ്ഥാന സമ്മേളനത്തിന് കൊല്ലത്ത് തുടക്കം; പ്രതിനിധിസമ്മേളന നഗരിയായ കോടിയേരി ബാലകൃഷ്ണന്‍ നഗറില്‍ പതാക ഉയര്‍ത്തിയത് എ.കെ ബാലന്‍; രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി നേതാക്കള്‍; കൊല്ലത്ത് ചെങ്കെടിയേറ്റം
കേരളത്തിന് വെല്ലുവിളിയായി ബെംഗളൂരുവില്‍ നിന്ന് എത്തിക്കുന്ന രാസലഹരികള്‍; എത്തുന്നത് കൊറിയര്‍ വഴിയും സ്വകാര്യ വാഹനങ്ങളിലും; എംഡിഎംഎ നിര്‍മാണത്തിന്റെ രഹസ്യക്കൂട്ട് അറിയാവുന്നത് നൈജീരിയന്‍ സ്വദേശികള്‍ക്ക്; രഹസ്യകേന്ദ്രങ്ങള്‍ കുക്കിങ്
ഫ്രഞ്ച് നാവികരുടെ മുന്‍പില്‍ വച്ച് അനധികൃത കുടിയേറ്റക്കാരുടെ ബോട്ട് മുങ്ങി; ഇടപെടാതെ ബ്രിട്ടീഷ് നാവികരെ വിളിച്ച് ഫ്രാന്‍സ്; കുടിയേറ്റം ബ്രിട്ടണെ ഭീതിയിലാക്കുമ്പോള്‍
ചൈനയുമായി യുദ്ധത്തിന് അമേരിക്കയും തയ്യാര്‍! സൈന്യത്തെ കൂടുതല്‍ സജ്ജമാക്കുന്നതിന്റെ രഹസ്യം വെളിപ്പെടുത്തി അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി; അധിക തീരുവയ്ക്കുള്ള ട്രംപിന്റെ മോഹം ലോകമഹായുദ്ധമാകുമോ?
ഇത് അവസാന മുന്നറിയിപ്പാണെന്ന് പറഞ്ഞ് എല്ലാ ബന്ദികളെയും വിട്ടയക്കാന്‍ ഹമാസിനോട് ഭീഷണി മുഴക്കി ട്രംപ്; ബന്ദി മോചനം സമാധാന ചര്‍ച്ചകളില്‍ ഇനി നിര്‍ണ്ണായകമാകും; ട്രംപ് ആഗ്രഹിക്കുന്നത് അമേരിക്കക്കാരന്റെ അതിവേഗ മോചനമോ? ഹാമാസുമായി യുഎസ് ചര്‍ച്ചയിലേക്കും; പശ്ചിമേഷ്യയില്‍ ഇടപെടലിന് അമേരിക്ക
മെക്‌സിക്കോയില്‍ നിന്ന് കാണാതായ 9 വിദ്യാര്‍ത്ഥികളുടെ മൃതദേഹം കണ്ടെത്തിയത് വെട്ടി നുറുക്കിയ നിലയില്‍; മൃതദേഹം അതിക്രൂരമായ മര്‍ദ്ദനത്തിന് ശേഷം വെടിയേറ്റ് ചിതറിയ നിലയില്‍; എട്ട് ജോഡി കൈകള്‍ കണ്ടെത്തിയത് ബാഗില്‍ നിന്ന്; കൊലപാതകത്തിന് പിന്നില്‍ ലഹരി മരുന്ന് സംഘങ്ങള്‍ എന്ന് പോലീസ്
അബോധാവസ്ഥയിലായ പെണ്‍കുട്ടികളെ റേപ്പ് ചെയ്യുന്നതില്‍ പ്രത്യേക ഇഷ്ടം; ചൈനീസ് കമ്യൂണിസ്റ്റ് നേതാവിന്റെ മകന്‍ യുകെയില്‍ സ്റ്റുഡന്റ് വിസയില്‍ എത്തിയത് തന്നെ ബലാത്സംഗത്തിനായി; 60 പെണ്‍കുട്ടികളെ റേപ്പ് ചെയ്ത് റിക്കോര്‍ഡിട്ട ക്രൂരതയുടെ കഥ
ഇത് മൂന്നാം ലോക രാജ്യത്തെ കാഴ്ചയല്ല; യുകെയിലെ രണ്ടാമത്തെ വലിയ സിറ്റിയില്‍ ഇങ്ങനെയാണ്; എലികള്‍ കയറി നിറങ്ങുന്ന ബിര്‍മ്മിംഗ്ഹാമിന്റെ ഗതികെട്ട അവസ്ഥയുടെ നാണം കേട്ട ദൃശ്യങ്ങള്‍ പുറത്ത്
ചൈനയേയും പാകിസ്ഥാനേയും നിലയ്ക്ക് നിര്‍ത്തുമെന്ന് പറഞ്ഞ് പുറത്തേക്ക് ഇറങ്ങിയ ജയശങ്കര്‍; ചൗതം ഹൗസിന് അടുത്ത് ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങളുമായി തടിച്ചു കൂടിയ ഖാലിസ്ഥാന്‍ വാദികളില്‍ ഒരാള്‍ കാറിന് അടുത്തേക്ക് പാഞ്ഞടുത്തു; ഇന്ത്യന്‍ പതാക വലിച്ചു കീറി; ലണ്ടനില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രിയ്ക്ക് നേരെ ആക്രമണ ശ്രമം; ബ്രിട്ടണെ ഇന്ത്യ പ്രതിഷേധം അറിയിക്കും
എകെ ബാലനെ നിരാശനാക്കി ടിപി രാമകൃഷ്ണനെ ഇടതു കണ്‍വീനറാക്കിയതില്‍ പ്രായ പരിധിയില്‍ ഇളവ് പിണറായിയ്ക്ക് മാത്രമെന്ന സൂചനയുണ്ടായിരുന്നു; കണ്ണൂരിലെ സങ്കീര്‍ണ്ണത രൂക്ഷമാകാതിരിക്കാന്‍ ഇപിയെ സംരക്ഷിക്കും; വിമര്‍ശനങ്ങള്‍ അതിരുവിട്ടുയര്‍ത്തുന്നവര്‍ക്ക് ഉയര്‍ച്ച ഉണ്ടാവില്ല; സിപിഎമ്മില്‍ നവകേരള നയരേഖ മുഖ്യം
കരിക്കോട്ടക്കരയില്‍ ചികിത്സയ്ക്കായി മയക്കുവെടി വച്ച് പിടികൂടിയ കുട്ടിയാന ചരിഞ്ഞു; ആനയുടെ താടിയെല്ലിനും അന്നനാളത്തിനും ഗുരുതര പരിക്ക്; പന്നിപ്പടക്കം കടിച്ചതാകാമെന്ന് വനംവകുപ്പ്; അന്വേഷണത്തിന് പ്രത്യേക സംഘം
സെമിയില്‍  കലമുടച്ച് വീണ്ടും ദക്ഷിണാഫ്രിക്ക; മിന്നും സെഞ്ചുറി നേടിയ ഡേവിഡ് മില്ലറിന്റെ വീരോചിത പോരാട്ടം വിഫലം; രണ്ടാം സെമിയില്‍ പ്രോട്ടീസിനെ കീഴടക്കിയത് 50 റണ്‍സിന്; ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ - ന്യൂസീലന്‍ഡ് കിരീടപ്പോരാട്ടം ഞായറാഴ്ച