Right 1 - Page 139

സ്വര്‍ണ്ണക്കടത്തിന് പിടിയിലായ കന്നഡ നടി രന്യ റാവുവിന്റെ ഫ്‌ലാറ്റില്‍ പരിശോധന; കണ്ടെടുത്തത് 2.06 കോടി രൂപ വില വരുന്ന സ്വര്‍ണവും 2. 67 കോടി രൂപ രൂപയും; നടി നിരന്തരം സ്വര്‍ണം കടത്തിയെന്ന് കണ്ടെത്തല്‍; സ്വര്‍ണ്ണക്കടത്തു സംഘത്തിലെ പ്രധാന കണ്ണിയെന്ന നിലയില്‍ അന്വേഷണം
സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചാ റിപ്പോര്‍ട്ട് പണം കൊടുത്ത് ഉണ്ടാക്കിയത്; സ്റ്റാര്‍ട്ട് അപ്പ് ജെനോം എന്ന സ്ഥാപനത്തിന് 2024 വരെ 48,000 യു.എസ്. ഡോളര്‍ സര്‍ക്കാര്‍ നല്‍കി; അങ്ങോട്ട് പണം കൊടുത്ത് ഉണ്ടാക്കിയതാണ് സ്റ്റാര്‍ട്ടപ്പുകളെ കുറിച്ചുള്ള റിപ്പോര്‍ട്ട്; ആരോപണവുമായി പ്രതിപക്ഷ നേതാവ്
തീരുവ യുദ്ധമാണങ്കിലും വ്യാപാര യുദ്ധമാണെങ്കിലും മറ്റേതെങ്കിലും തരത്തിലുള്ള യുദ്ധമാണെങ്കിലും ചൈന അതിന് തയാറാണ്; അവസാനം കാണുന്നത് വരെ പോരാടും; യു.എസ് ഭീഷണി ഞങ്ങളുടെയടുത്ത് വിലപ്പോകില്ലെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം
ക്രിസ്മസ് പരീക്ഷ ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ നിര്‍ണായക അറസ്റ്റ്; എംഎസ് സൊല്യൂഷന്‍സിന് ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കിയത് മലപ്പുറം അണ്‍ എയ്ഡഡ് സ്‌കൂളില പ്യൂണ്‍; അബ്ദുല്‍ നാസര്‍ അറസ്റ്റില്‍; എംഎസ് സൊല്യൂഷന്‍സ് അധ്യാപകന് ഫഹദ് മുന്‍പ് ജോലി ചെയ്തിരുന്നത് നാസര്‍ ജോലി ചെയ്ത സ്‌കൂളില്‍
ലോങ്ങ് ഫ്ലൈറ്റിനിടെ 35,000 അടിയിലേക്ക് കുതിച്ച് വിമാനം; അറ്റ്ലാന്‍റിക് കടലിന് മുകളിലൂടെ തിരിഞ്ഞുകയറി ഭീമൻ; പെടുന്നനെ പ്രകോപനവുമായി യുവാവ്; എമർജന്‍സി എക്സിറ്റ് ഡോറിന്റ ലിവർ വലിക്കാന്‍ ശ്രമം; ഭയന്ന് നിലവിളിച്ച് യാത്രക്കാർ; എല്ലാവരും ശാന്തമായിരിക്കുവെന്ന് കാബിന്‍ ക്രൂ; പരിഭ്രാന്തിക്കിടെ സംഭവിച്ചത്!
കണ്ണൂര്‍ വനിതാ ജയിലിലെ രഹസ്യം ചോര്‍ത്താന്‍ ഡ്രോണ്‍ പറന്നത് ശനിയാഴ്ച രാത്രിയില്‍; സുരക്ഷാ വീഴ്ച കണ്ടവര്‍ അപ്പോള്‍ തന്നെ സൂപ്രണ്ടിനെ വിളിച്ചറിയിച്ചു; പക്ഷേ അത് പോലീസിന് മുന്നിലെത്തിയത് തിങ്കളാഴ്ച! നൈജീരിയക്കാരിയെ ഷെറിന്‍ മര്‍ദ്ദിച്ചതും കേസായത് രണ്ടു ദിവസം കഴിഞ്ഞ്; ആ ജയിലിനെ നിയന്ത്രിക്കുന്നത് കാരണവര്‍ കേസ് പ്രതിയോ?
കരുവന്നൂര്‍ സഹകരണ ബാങ്കിന് തട്ടിപ്പില്‍ സിപിഎമ്മിന് തിരിച്ചടി; സിപിഎമ്മിന്റേത് ഉള്‍പ്പെടെ കണ്ടുകെട്ടിയത് 118 കോടി മൂല്യമുള്ള സ്വത്തുക്കള്‍; വസ്തുക്കള്‍ ലേലം ചെയ്ത് നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കാന്‍ സമ്മതമാണെന്ന് ഇ.ഡി കോടതിയില്‍; നിക്ഷേപ സമാഹരണവുമായി ബാങ്ക് മുന്നോട്ടു പോകവേ കനത്ത തിരിച്ചടി
ആശമാരുടെ ഇന്‍സെന്റീവ് ഉള്‍പ്പെടെ 636.88 കോടി രൂപ ലഭിച്ചിട്ടില്ല; കേന്ദ്രത്തിന്റെ പ്രചാരണം തെറ്റ്; നടപടി ക്രമങ്ങള്‍ പാലിച്ചിട്ടും കേന്ദ്രം ഫണ്ട് അനുവദിച്ചില്ലെന്ന് കുറ്റപ്പെടുത്തല്‍;  കത്ത് പുറത്തുവിട്ട് ആരോഗ്യമന്ത്രിയുടെ ഓഫീസ്; കേന്ദ്രവും കേരളവും പരസ്പ്പരം തര്‍ക്കിക്കുമ്പോള്‍ ആശമാരുടെ സമരത്തിന് ഇനിയും പരിഹാരമില്ല
സിപിഎം സംസ്ഥാന സമ്മേളനത്തിന് ഒരുങ്ങി കൊല്ലം; ഇക്കുറി വിഭാഗീയതകള്‍ ഇല്ലാതെ പൂര്‍ണ്ണമായും പിണറായിസം വാഴുന്ന സമ്മേളനമാകും;  ഭരണത്തില്‍ നടപ്പാക്കേണ്ട നിലപാടുകള്‍ അടങ്ങുന്ന നവകേരള നയരേഖ പിണറായി സമ്മേളനത്തില്‍ അവതരിപ്പിക്കും;  വികസന നയങ്ങളില്‍ ഉദാര പരിഷ്‌കരണം വേണമെന്ന് ആവശ്യം
അമിത ഇറക്കുമതി തീരുവ ചുമത്തുന്നതിലൂടെ യുഎസ് ലക്ഷ്യം വയ്ക്കുന്നത് വ്യാപാരയുദ്ധം; പ്രതിരോധിക്കാന്‍ കാനഡയും; യുഎസ് മദ്യം ഔട്ട്‌ലറ്റുകളില്‍ നിന്ന് നീക്കാന്‍ ഒന്റാരിയോ പ്രവശ്യ; മസ്‌ക്കിന്റെ സ്റ്റാര്‍ലിങ്കുമായുള്ള കരാറും നിര്‍ത്തലാക്കും
കഴിഞ്ഞ വര്ഷം സ്റ്റുഡന്റ് വിസയില്‍ ഉണ്ടായത് രണ്ട് ലക്ഷത്തിലധികം കുറവ്; പഠനം പൂര്‍ത്തിയവര്‍ക്ക് ജോലി കിട്ടുന്നത് അപൂര്‍വം; ഈ വര്ഷം ഇരട്ടിയോളം കുറവുണ്ടാകും: സ്റ്റുഡന്റ് വിസക്കാര്‍ ബ്രിട്ടനെ കൈ വിടുമ്പോള്‍
വൃക്കകളെ അവന്‍  എന്നാണ്  അദ്ദേഹം എന്നും വിളിച്ചിരുന്നത്; അവനെ റെഡിയാക്കാം, അവനെ എടുത്തുമാറ്റാം, അവന്റെ സ്വഭാവം അങ്ങനെയാണ്, എന്നിങ്ങനെ; ചിരിച്ച മുഖത്തോടെയല്ലാതെ കണ്ടിട്ടില്ലാത്ത ഡോ.ജോര്‍ജ് പി എബ്രഹാം ജീവനൊടുക്കിയത് എന്തിന്? മാധ്യമപ്രവര്‍ത്തകന്റെ കുറിപ്പ്