Right 1 - Page 76

എനിക്കെന്റെ അമ്മയെ കാണണം, ആ മുഖം ഒന്നു കണ്ടേ തീരൂ: ആറാം മാസത്തില്‍ അനാഥാലയത്തില്‍ ഉപേക്ഷിച്ച അമ്മയെ കുറ്റപ്പെടുത്താനില്ല, ഞാനും ഒരമ്മയല്ലേ! 42 വര്‍ഷങ്ങള്‍ക്ക് ശേഷം ബെല്‍ജിയത്തില്‍ നിന്ന് പെറ്റമ്മയെ തേടിയെത്തി മകള്‍; കെട്ടിപ്പിടിച്ച് ഉമ്മ വച്ച് നിഷ പൊട്ടിക്കരഞ്ഞപ്പോള്‍ കുറ്റബോധമെല്ലാം അലിഞ്ഞില്ലാതായി സാറാമ്മയും
ഭീഷണിയത്രേ, ഭീഷണി..! അപര്‍ണ്ണെ... നട്ടെല്ല് നിവര്‍ത്തി നിന്ന് നിന്റെയൊക്കെ മാധ്യമ പ്രവര്‍ത്തനം നടത്തൂ അപര്‍ണേ; ന്യൂസ് 18 മലയാളം ഡെപ്യൂട്ടി എഡിറ്റര്‍ അപര്‍ണകുറിപ്പിനും മാധ്യമ പ്രവര്‍ത്തകര്‍ക്കുമെതിരെ അസഭ്യ വര്‍ഷവുമായി നടന്‍ വിനായകന്‍; സൈബറിടത്തില്‍ തെറിവിളി പതിവാക്കി നടന്‍ പൊതുശല്യമായി മാറുമ്പോള്‍
ആണ്‍സുഹൃത്തില്‍ ജനിച്ച കുഞ്ഞിനെ മാനിഹാനി ഭയന്ന്  മറ്റൊരാള്‍ക്ക് കൈമാറി ഒഴിവാക്കി;  കുഞ്ഞിനെ യുവതി അപായപ്പെടുത്തിയേക്കുമെന്ന രഹസ്യ വിവരത്തില്‍ അന്വേഷണം;  നവജാത ശിശുവിനെ വയോധികയ്ക്ക് കൈമാറിയതില്‍ ദുരൂഹത; ആലുവ സ്വദേശിയായ യുവതിയും ആണ്‍സുഹൃത്തും പിടിയില്‍
സിനിമയെടുക്കാന്‍ വരുന്ന പട്ടികജാതിക്കാര്‍ക്ക് ആദ്യം പരിശീലനം നല്‍കണം; സ്ത്രീകളായത് കൊണ്ട് മാത്രം അവസരം കൊടുക്കരുത്; പരിശീലനമില്ലാതെ സിനിമയെടുത്താല്‍ ആ പണം നഷ്ടമാകും; സിനിമാ കോണ്‍ക്ലേവ് വേദിയില്‍ അടൂരിന്റെ വിവാദപരാമര്‍ശങ്ങള്‍ അധിക്ഷേപമെന്ന് ആക്ഷേപം; ഡോ.ബിജുവിനെ ചൂണ്ടി കാട്ടി സദസില്‍ പ്രതിഷേധം; അടൂരിന് മറുപടിയുമായി ശ്രീകുമാരന്‍ തമ്പിയും പുഷ്പലതയും
ഏപ്രിലില്‍ കൊച്ചിയില്‍ വച്ചാണ് ഭാര്യയെ അവസാനം കണ്ടത്; മേയ് 17ന് വാട്‌സ്ആപ് ചാറ്റും നിലച്ചു; ജൂണ്‍ ആദ്യം ചിലര്‍ ഭാര്യ മരിച്ചെന്ന് അറിയിച്ചു; സംസ്‌കാരച്ചടങ്ങിന്റെ ദൃശ്യങ്ങളും അയച്ചു; രണ്ടരക്കോടിയുടെ സ്വത്ത് വില്‍ക്കുന്നതിന് തന്നെ ചുമതലപ്പെടുത്തിയതായും പറഞ്ഞു; ഭാര്യ അന്യായ തടങ്കലില്‍ എന്ന് ഭര്‍ത്താവ്; ഈ ഹേബിയസ് കോര്‍പസ് ഹര്‍ജിക്ക് മാനങ്ങള്‍ ഏറെ
ഞങ്ങള്‍ അമ്മയുടെ പെണ്‍മക്കള്‍ എന്നു പറഞ്ഞ കൂട്ടായ്മ ഉണ്ടാക്കിയപ്പോള്‍ പലരും പറഞ്ഞത് അത് ബാബുരാജിന് വേണ്ടി ഉണ്ടാക്കിയ ഒരു ഗ്രൂപ്പാണ് എന്നാണ്; സത്യം പറഞ്ഞാല്‍ ബാബുരാജ് ഇത് അറിയുന്നത് ഗ്രൂപ്പ് ഉണ്ടാക്കി ഒരാഴ്ച കഴിഞ്ഞാണ്; ആ മെമ്മറി കാര്‍ഡ് എവിടെ? വഞ്ചനയുടെ കഥ പറഞ്ഞ് പൊന്നമ്മ ബാബു; കുക്കു പരമേശ്വരനെതിരെ അതിശക്ത നീക്കം; അമ്മയില്‍ അടി പുതിയ തലത്തില്‍
ഗ്യാസായിരിക്കും, ഈ ജോലി കഴിയട്ടെ, നാട്ടിലെത്തട്ടെ; മദ്യപിക്കില്ല... സിഗററ്റുവലിക്കില്ല; ദുശ്ശീലങ്ങള്‍ ഒന്നുമില്ലാത്ത ഒന്നാം തരം ഫാമിലിമാന്‍; അമിതവണ്ണമില്ല.... വ്യായാമം ചെയ്യുന്നുണ്ട് എന്നതൊന്നും ഹാര്‍ട്ട് അറ്റായ്ക്ക് വരാതിരിക്കാന്‍ കാരണമാവുന്നില്ല; നെഞ്ചുവേദനയെ ഗ്യാസായി കണ്ട് അവഗണിക്കരുത്; കലാഭവന്‍ നവാസിന്റെ മരണം നല്‍കുന്ന മുന്നറിയിപ്പുകള്‍
പുലര്‍ച്ചെ 2.15ന് എഴുന്നേല്‍ക്കും; നേരെ പശുത്തൊഴുത്തിലേക്ക്; തൊഴുത്ത് വൃത്തിയാക്കി പശുക്കളെ കുളിപ്പിച്ച് പാല്‍ കറന്നെടുക്കും; ശേഷം കുളിച്ച് പൂജാമുറിയേിലേക്ക്; അഞ്ചര മുതല്‍ പത്രം വായനയും പാല്‍ വിതരണവും; രാവിലെ ആറര മുതല്‍ രോഗികളെത്തും; രണ്ടു രൂപയ്ക്ക് അസുഖം മാറ്റിയ അത്ഭുത ഡോക്ടര്‍; പാവപ്പെട്ടവരുടെ ആശ്രയമായ കണ്ണൂരിലെ ജനകീയ ഡോക്ടര്‍; ഡോ രൈരു ഗോപാല്‍ വിട വാങ്ങുമ്പോള്‍
ഇന്‍ഡിഗോ ചിറക് വിടര്‍ത്തുന്നു; അടുത്ത മാസം മുതല്‍ മാഞ്ചസ്റ്ററില്‍ നിന്നും മുംബൈയിലേക്ക് ആഴ്ചയില്‍ നാലു വിമാനങ്ങള്‍; കൂടുതല്‍ വിമാനങ്ങള്‍ ലഭ്യമായാല്‍ എല്ലാ ദിവസവും സര്‍വീസ് വന്നേക്കും; ബഡ്ജറ്റ് വിമാന സര്‍വീസ് വന്നപ്പോള്‍ സീസണ്‍ ടിക്കറ്റ് പോലും കയ്യിലൊതുങ്ങുന്ന നിരക്കിലേക്ക്; ബ്രിട്ടണിലെ പ്രവാസികള്‍ക്ക് ആശ്വാസ വാര്‍ത്ത
നെഞ്ചത്ത് കൈവെച്ച് സ്വിസ് ജനത! അമ്പമ്പോ ഇതെന്തൊരു നികുതി; ട്രംപ് ചതിച്ചാശാനേ എന്ന് ഉറക്കെ പറയാതെ സ്വിറ്റ്‌സര്‍ലന്‍ഡ് പ്രസിഡന്റ്; 39 ശതമാനം അധിക തീരുവ അടിച്ചേല്‍പ്പിച്ചതോടെ പ്രതിഷേധം; രാഷ്ട്രീയ നയതന്ത്ര പരാജയമെന്ന് പ്രതിപക്ഷം
തിരുവല്ലക്കാരിയെ വടക്കന്‍ പറവൂരുകാരന്‍ വിവാഹം ചെയ്തത് 150 പവന്‍ വാങ്ങി; താലി കെട്ടി വിദേശത്തേക്ക് കൊണ്ടു പോയ ഭാര്യയ്ക്ക് കൊടുത്തത് പീഡന കാലം; കുട്ടി പിറന്നതോടെ വിസ റദ്ദാക്കി നാട്ടിലേക്ക് പറഞ്ഞു വിട്ട ക്രൂരത; ഒടുവില്‍ ഹൈക്കോടതിയില്‍ നിന്നും ആദ്യ നീതി; ഈ വിധി സ്ത്രീധന മോഹികള്‍ക്ക് തിരിച്ചടിയാകും
മൃതദേഹത്തിനരികെ പൊട്ടിക്കരഞ്ഞ് മക്കൾ; നിലവിളിയോടെ യാത്രാമൊഴി നല്‍കി ഭാര്യ; പ്രിയ താരത്തെ അവസാനമായി ഒരു നോക്ക് കാണാന്‍ ആലുവ ടൗൺ ജുമാ മസ്ജിദിലെത്തിയത് നൂറുകണക്കിനാളുകൾ; അന്ത്യാഞ്ജലി അർപ്പിച്ച് സഹപ്രവർത്തകരും; ചിരി ഓര്‍മ്മകള്‍ ബാക്കിയാക്കി കലാഭവന്‍ നവാസ് വിടവാങ്ങി