Right 1 - Page 78

ലോകമെമ്പാടുമുള്ള ആശയവിനിമയങ്ങളും നാവിഗേഷന്‍ സംവിധാനങ്ങളും പവര്‍ ഗ്രിഡുകളും എല്ലാം തടസപ്പെടുത്തിയേക്കാം; ഒരു വമ്പന്‍ സൗരക്കാറ്റ് ഭൂമിയിലേക്ക് നീങ്ങുന്നതായി മുന്നറിയിപ്പ്
മുഖ്യമന്ത്രിയുടെ ഓഫീസ് നിഷേധ കുറിപ്പിറക്കിയിട്ടും മന്ത്രി രാജേഷ് നേരം ഇരുട്ടും വരെ മൗനം തുടര്‍ന്നു; മന്ത്രിയുടെ വിശദീകരണം ഉറപ്പാക്കിയത് എംവി ഗോവിന്ദന്റെ ഫോണ്‍ വിളിയെന്ന് സൂചന; കൂട്ടുത്തരവാദിത്തമില്ലായ്മയില്‍ തദ്ദേശ മന്ത്രിയെ പാര്‍ട്ടി ശാസിച്ചെന്നും റിപ്പോര്‍ട്ട്; മുഖ്യമന്ത്രി അതൃപ്തിയില്‍ തുടരുന്നു; മന്ത്രിയെ പുറത്താക്കാത്തത് വിവാദങ്ങള്‍ പുതിയ തലത്തില്‍ എത്തുന്നത് തടയാന്‍
കളിമണ്ണ് കലര്‍ന്ന പാടശേഖരത്തില്‍ കൂടി അശാസ്ത്രീയമായ രീതിയില്‍ മണ്ണിട്ടുയര്‍ത്തി നിര്‍മിച്ച റോഡ് മുഴുവന്‍ പുനര്‍നിര്‍മിക്കേണ്ടി വരും; ഉറപ്പ് കുറഞ്ഞ കളിമണ്ണുള്ള പാടശേഖരത്തില്‍ 45 മീറ്റര്‍ വീതിയില്‍ എട്ടു മീറ്റര്‍ ഉയരത്തില്‍ മണ്ണിട്ടുയര്‍ത്തി റോഡ് നിര്‍മിക്കുമ്പോള്‍ അടിയിലെ മണ്ണിന്റെ ഭാരവാഹകശേഷി കൂട്ടിയില്ല; കൂരിയാട് സംഭവിച്ചത് വന്‍ പിഴവ്; ദേശീയ പാതയില്‍ ആശങ്ക മാത്രം
ഡല്‍ഹിയില്‍ കനത്ത പൊടിക്കാറ്റും മഴയും; മരങ്ങള്‍ കടപുഴകി ഗതാഗത തടസ്സം; പലയിടത്തും വൈദ്യുതി മുടങ്ങി; ലോധി റോഡില്‍ ഇലക്ട്രിക് പോസ്റ്റ് വീണ് ഒരാള്‍ മരിച്ചു; പലയിടത്തും വെള്ളക്കെട്ട്; കാലാവസ്ഥാമാറ്റത്തിന് കാരണം ന്യൂനമര്‍ദ്ദമെന്ന് നിരീക്ഷണ കേന്ദ്രം
അറിയപ്പെടുന്നത് ബസവരാജ് അടക്കം എട്ടുപേരുകളില്‍; ഛത്തീസ്ഗഡ് സര്‍ക്കാര്‍ അടക്കം വിവിധ സര്‍ക്കാരുകള്‍ തലയ്ക്ക് വിലയിട്ടിരുന്നത് ഒരുകോടി; നാരായണ്‍പൂരിലെ കടുത്ത പോരാട്ടത്തില്‍ ബസവ് രാജും മറ്റു ഉന്നത നേതാക്കളും അടക്കം 30 മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാ സേന
ക്വാര്‍ട്ടര്‍ എന്ന വിളിപ്പേരില്‍ 180 എംഎല്‍ പ്ലാസ്റ്റിക് ബോട്ടിലിലെ മദ്യ വിതരണം 2019ലെ സര്‍ക്കാര്‍ ഉത്തരവിന് വിരുദ്ധം; പരാതിക്കാരന്റെ വാദങ്ങള്‍ നിയമപരമായി പരിഗണിച്ച് രണ്ട് മാസത്തിനകം തീര്‍പ്പുണ്ടാക്കാന്‍ നിര്‍ദ്ദേശിച്ച് ഹൈക്കോടതി; വീണ്ടും പ്ലാസ്റ്റിക് കുപ്പിയിലെ മദ്യം ചര്‍ച്ചകളിലേക്ക്; ബിവറേജസില്‍ ക്വാര്‍ട്ടറിന് നിരോധന വരുമോ?
രാഹുലിന്റെ ഈഗോയില്‍ വിശ്വപൗരന്‍ കോണ്‍ഗ്രസിന് പുറത്തേക്ക് പോകേണ്ട അവസ്ഥയില്‍; യുഎന്നിലെ ഇന്ത്യന്‍ പ്രതിനിധി അടക്കം ഒട്ടേറെ സാധ്യതകള്‍ മുന്നില്‍; സമ്മതം മൂളിയാല്‍ കേരളത്തിലെ ബിജെപിയെ നയിക്കാന്‍ തരൂരിനെ നിയോഗിക്കാന്‍ മോദിയും റെഡി; സ്വതന്ത്ര രാഷ്ട്രീയ നിലപാടുമായി പുതിയ വഴി തേടാനും സാധ്യത; തരൂരിന്റേത് ഇനി ഞെട്ടിക്കുന്ന നീക്കങ്ങള്‍!
പണം ചെലവഴിച്ച തദ്ദേശത്തെ പൂര്‍ണമായും ഒഴിവാക്കി പൊതുമരാമത്ത് മന്ത്രി റിയാസ് പദ്ധതിയുടെ ക്രെഡിറ്റ് അടിച്ചുമാറ്റാന്‍ ശ്രമിച്ചെന്ന തര്‍ക്കം വാര്‍ത്തയായിട്ടും നിഷേധിക്കാത്ത മന്ത്രി എംബി രാജേഷ്; സര്‍ക്കാരിന് കളങ്കമുണ്ടാക്കുന്ന ചര്‍ച്ചയുണ്ടായിട്ടും നിഷേധക്കുറിപ്പ് ഇറക്കാത്ത തദ്ദേശ മന്ത്രിയുടെ നിലപാടില്‍ മുഖ്യമന്ത്രി അതൃപ്തന്‍; മരുമകനെ രക്ഷിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ടിറങ്ങിയിട്ടും വിവാദം തീരുന്നില്ല; മന്ത്രി രാജേഷിന് താക്കീത് വന്നേക്കും
ഓഫീസില്ലാതെ സോഷ്യല്‍ മീഡിയാ റീലുകളിലൂടെ ഇരകളെ വലവീശി പിടിക്കും; ചതിക്കപ്പെട്ടുവെന്ന് പലരും അറിഞ്ഞത് സ്‌പെയിനില്‍ വിമാനം ഇറങ്ങിയ ശേഷം; മഹാരാഷ്ട്രയിലെ ഡോക്ടറുടെ പരാതിയില്‍ ആദ്യ അറസ്റ്റ്; പിന്നാലെ ഉത്തരാഖണ്ഡിലും കുടുങ്ങി; കേരളാ പോലീസ് കസ്റ്റഡിക്കാലത്ത് പഞ്ചനക്ഷത്ര ഹോട്ടലില്‍ രണ്ടു ദിവസ സുഖവാസം; അവിടെ ഒന്നാം പ്രതിയായ ഭര്‍ത്താവ് എത്തിയോ? മ്യൂസിയം പോലീസ് നഷ്ടപ്പെടുത്തിയത് വമ്പന്‍ സ്രാവുകളെ കുടുക്കാനുള്ള അവസരം
ഒരു വമ്പന്‍ സൗരക്കാറ്റ് ഭൂമിയിലേക്ക് നീങ്ങുന്നു; ആശയ വിനിമയങ്ങളും നാവിഗേഷന്‍ സംവിധാനങ്ങളും പവര്‍ ഗ്രിഡുകളും തകരാറിലാകുമെന്ന് ആശങ്ക; വ്യോമയാന, നാവിക മേഖലകളില്‍ അടക്കം ആശങ്ക; മുന്നറിയിപ്പു നല്‍കി നാസ
മലയാളികള്‍ കൂട്ടമായി യുകെ സന്ദര്‍ശനത്തിന്; യൂറോപ്യന്‍ വിസ അപേക്ഷകളില്‍ 29 ശതമാനം വര്‍ധന; ബ്രിട്ടന്‍ കാണാന്‍ എത്തുന്ന സ്വന്തക്കാരെ ഭയന്ന് യൂറോപ്യന്‍ ട്രിപ്പുകള്‍ പ്ലാന്‍ ചെയ്യേണ്ട അവസ്ഥയിലേക്ക് എന്ന തമാശ കാര്യമാകുന്ന സ്ഥിതി; പഹല്‍ഗാം ആക്രമണം ഉത്തരേന്ത്യന്‍ ടൂറിസത്തിനു തിരിച്ചടിയായപ്പോള്‍ ബ്രിട്ടന്‍ അടക്കമുള്ള രാജ്യങ്ങള്‍ ടോപ് ലിസ്റ്റില്‍; മക്കളുടെ ഗ്രാജുവേഷന്‍ സെറിമണിക്ക് എത്തുന്നവരും ഏറെ
സൗദി അറേബ്യ മുന്നില്‍ നിന്നപ്പോള്‍ സിറിയക്ക് ആദ്യം കൈകൊടുത്ത് ട്രംപ്; ഇപ്പോള്‍ അമേരിക്കയുടെ വഴിയെ ഉപരോധങ്ങള്‍ നീക്കാന്‍ യൂറോപ്യന്‍ യൂണിയനും; സാമ്പത്തിക ഉപരോധങ്ങള്‍ പിന്‍വലിച്ചതോടെ സിറിയക്ക് വലിയ ആശ്വാസം;  സമാധാനം പുന:സ്ഥാപിക്കാനുള്ള നടപടിയെന്ന് യൂറോപ്യന്‍ യൂണിയന്‍